Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(കേരളപ്പിറവി ദിനാഘോഷം)
No edit summary
വരി 9: വരി 9:

ബാലസാഹിത്യകഥാകാരനും നോവലിസ്റ്റുമായ ശ്രീ : എസ് ആർ ലാൽ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ശ്രീ പിരപ്പൻ കോട് അശോകൻ മലയാള ഭാഷയുടെ പ്രാധാന്യത്തെ ക്കുറിച്ച് മുഖ്യപ്രഭാഷണവും നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളുംനടന്നു. കുട്ടികളിൽ കേരളത്തെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചും നല്ല അവബോധം ഉണ്ടാക്കാൻ സാധിച്ചു എന്ന് നിസംശയം പറയാം.https://youtu.be/pjHWGzOF2Bk

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ രചനാ മത്സരങ്ങൾ നടത്തി. കവിതാ രചന, കഥാ രചന, ചിത്രരചന, അഭിനയം, കവിതാപാരായണം, നാടൻ പാട്ട്, വായനക്കുറിപ്പ് ( പുസ്തകാസ്വാദനം) എന്നിവ. ജില്ലാ തല മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് കവിതാപാരായണത്തിൽ കുമാരി ഉണ്ണി മാലുവിനെയും അഭിനയത്തിൽ അമൽ ബാബുവിനെയും ഒന്നാം സമ്മാനത്തിന് തെരെഞ്ഞെടുത്തു. പുസ്തകാസ്വാദനത്തിന് അബിന എ അനിലിന് രണ്ടാം സ്ഥാനവും ലഭിച്ചു. കുട്ടികളിലെ സർഗ ശേഷി വളർത്തുന്നതിന് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സഹായിക്കുന്നു. "പെൺകുട്ടികളുടെ ദിവസം "" ആഘോഷിക്കുന്നതിന്റെ ഭാഗമായി "സ്ത്രീ ശാക്തീകരണം " എന്ന വിഷയത്തിൽ ഉപന്യാസ മത്സരം ബി ആർ സി യിൽ നടത്തുകയുണ്ടായി. അതിൽ ഒന്നാം സ്ഥാനം അസ്ന എ എന്ന കുട്ടി കരസ്ഥമാക്കി. വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമായ കുട്ടിയാണ് എന്നതിൽ അഭിമാനം തോന്നുന്നു.
600

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720260" എന്ന താളിൽനിന്ന് ശേഖരിച്ചത്