"ജി. എൽ. പി. എസ് കണ്ണമംഗലം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൽ. പി. എസ് കണ്ണമംഗലം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:45, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 15: | വരി 15: | ||
തോന്നിയിൽ അധികാരിയുടെ ആപീസും,നാട്ടു കോടതിയും ,,,,അങ്ങിനെ ചരിത്രത്തിന്റെ ഭാഗമായ പലതും.തൊള്ളായിരത്തി ഇരുപത്തിയൊന്നിലെ സ്വതന്ത്ര്യസമരത്തിലെ കറുത്ത ഏടുകളിൽ ചിലതൊക്കെ ഇപ്പോഴും ബാക്കിയുണ്ട്.മാപ്പിളമാരും സൈന്യവും ഏറ്റുമുട്ടി എഴുപത്തിയൊന്നാളുകൾ വീരമൃത്യുവരിച്ചതിന്റെ ഉജ്വല ഏടുകൾ....... | തോന്നിയിൽ അധികാരിയുടെ ആപീസും,നാട്ടു കോടതിയും ,,,,അങ്ങിനെ ചരിത്രത്തിന്റെ ഭാഗമായ പലതും.തൊള്ളായിരത്തി ഇരുപത്തിയൊന്നിലെ സ്വതന്ത്ര്യസമരത്തിലെ കറുത്ത ഏടുകളിൽ ചിലതൊക്കെ ഇപ്പോഴും ബാക്കിയുണ്ട്.മാപ്പിളമാരും സൈന്യവും ഏറ്റുമുട്ടി എഴുപത്തിയൊന്നാളുകൾ വീരമൃത്യുവരിച്ചതിന്റെ ഉജ്വല ഏടുകൾ....... | ||
[[പ്രമാണം:19810 smarakam.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:19810 nadatham.jpg|നടുവിൽ|ലഘുചിത്രം|നികുതിപിരിച്ചിരുന്ന അധികാരിയുടെ കാര്യാലയം]] | [[പ്രമാണം:19810 nadatham.jpg|നടുവിൽ|ലഘുചിത്രം|നികുതിപിരിച്ചിരുന്ന അധികാരിയുടെ കാര്യാലയം]] | ||
വരി 20: | വരി 21: | ||
ആരോഗ്യവിദ്യാഭ്യാസത്തിന് ഊന്നൽ നൽകി പ്രവർത്തിക്കുന്ന ഹെൽത് ക്ലബിന്റെ കീഴിൽ കലാകായിക മത്സരങ്ങൾ സ്കൂൾ അസംബ്ലി ഡ്രിൽ തുടങ്ങിയവയും നീന്തൽ പരിശീലനവും | ആരോഗ്യവിദ്യാഭ്യാസത്തിന് ഊന്നൽ നൽകി പ്രവർത്തിക്കുന്ന ഹെൽത് ക്ലബിന്റെ കീഴിൽ കലാകായിക മത്സരങ്ങൾ സ്കൂൾ അസംബ്ലി ഡ്രിൽ തുടങ്ങിയവയും നീന്തൽ പരിശീലനവും | ||
നടന്നുവരുന്നു.പടപ്പറമ്പിൽ പഞ്ചായത്ത് കുളത്തിൽ ആഴ്ചയിലൊരിക്കൽ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലിപ്പിക്കുയാണിവിടെ.ഇതിനായി ആവശ്യമായ ലൈഫ് ജാക്കറ്റുകളും സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.രക്ഷിതാക്കളുടെ സഹായത്തോടെ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകി ഏത് പ്രതിസന്ധികളെയും നീന്തിക്കയറാൻ അവരെ പ്രാപ്തരാക്കുകയാണതിലൂടെ....{{PSchoolFrame/Pages}} | നടന്നുവരുന്നു.പടപ്പറമ്പിൽ പഞ്ചായത്ത് കുളത്തിൽ ആഴ്ചയിലൊരിക്കൽ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലിപ്പിക്കുയാണിവിടെ.ഇതിനായി ആവശ്യമായ ലൈഫ് ജാക്കറ്റുകളും സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.രക്ഷിതാക്കളുടെ സഹായത്തോടെ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകി ഏത് പ്രതിസന്ധികളെയും നീന്തിക്കയറാൻ അവരെ പ്രാപ്തരാക്കുകയാണതിലൂടെ.... | ||
=== നല്ല ഭക്ഷണം മികച്ച ആരോഗ്യം === | |||
ഗുണമേന്മയുള്ള വദ്യാഭ്യാസത്തോടൊപ്പം കുട്ടികളുടെ ആരോഗ്യപരിപാലനവും വളരെ പ്രധാനപ്പെട്ടതാണ്.നല്ല ആരോഗ്യമുള്ള ശരീരത്തിലെ നല്ല ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ. | |||
നല്ല ഭക്ഷണശീലങ്ങൾ പതിവാക്കുന്നതിലൂടെയാണ് ആരോഗ്യമുള്ളൊരു തലമുറ സാധ്യമാവുന്നത്,കുട്ടികൾക്ക് സ്വാതിഷ്ടവും പോഷകമൂല്യമുള്ളതുമായ ഭക്ഷം ശീലമാക്കുന്നതിനും അത്തരമൊരു ഭക്ഷണ സംസ്കാരം കൊണ്ടുവരുന്നതിനുമായി പ്രത്യേകം ഭക്ഷ്യമേളകൾ നടത്തുന്നു. | |||
[[പ്രമാണം:19810 chor.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:19810 kari.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19810 sadya.jpg|നടുവിൽ|ലഘുചിത്രം]] | |||
{{PSchoolFrame/Pages}} |