"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
'''<big>             സ്കൂളിൽ നടന്നിരുന്ന റേഡിയോ പ്രോഗ്രാം ആയിരുന്നു മലയോര വാണി. എല്ലാ ക്ലാസ് റൂമുകളിലും സ്ഥാപിച്ചിട്ടുള്ള സ്പീക്കറുകളിലൂടെ കുട്ടികൾ നടത്തുന്ന പ്രോഗ്രാമുകൾ എല്ലാ ക്ലാസുകളിലും എത്തുന്നു. എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ഒരു മണിക്കൂറാണ് പ്രോഗാം. വിവിധ കലാപരിപാടികൾ, ആനുകാലിക സംഭവങ്ങൾ, പ്രധാന വാർത്തകൾ എന്നിവ നടത്തിപ്പോന്നിരുന്നു.</big>'''

'''<big>''ദേശീയ മാതൃഭാഷാ ദിനാചരണം (ഫെബ്രുവരി 21,2022)''</big>'''
<big>'''<nowiki/>'''</big>
 
<big>മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടന്നു.</big>
 
<big>'''<nowiki/>'കവിയോടൊപ്പം''' ' എന്ന പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥിയും ലോക റെക്കാർഡ് ജേതാവുമായ സൂര്യകവി എന്നറിയപ്പെടുന്ന ഡോ.കെ.എസ്.ജയദേവൻ പങ്കെടുത്തു</big>
651

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720019" എന്ന താളിൽനിന്ന് ശേഖരിച്ചത്