Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമണ്ണറിയാം ... മനംനിറക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
[[പ്രമാണം:47326 sslp00139.resized.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:47326 sslp00139.resized.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
സ്കൂളിലെ പച്ചക്കറിക്കൃഷിക്ക് രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയും സഹകരണവുമാണ് ഉള്ളത്. ഗ്രോ ബാഗുകളിൽ മണ്ണ് നിറക്കുവാനും, കളപറിക്കുവാനും എല്ലാം രക്ഷിതാക്കളുടെ മേൽനോട്ടവും സഹകരണവും ഉണ്ടാകാറുണ്ട്. പച്ചക്കറിക്ക് പൂർണ്ണമായും ജൈവ വളങ്ങളായ ചാണകം-കടലപ്പിണ്ണാക്ക് മിക്സ് ചെയ്താണ് ഉപയോഗിക്കാറ്. വളപ്രയോഗസമയത്തും രക്ഷിതാക്കൾ സ്കൂളി എത്തി വേണ്ട സഹായ സഹകരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

.......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
== പച്ചക്കറി വിളവെടുപ്പ് ==
== പച്ചക്കറി വിളവെടുപ്പ് ==
[[പ്രമാണം:47326 sslp00042.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47326 sslp00042.jpg|ഇടത്ത്‌|ലഘുചിത്രം]]
കൃഷിദീപം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ കൃഷിചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി.പയർ, വെണ്ട , തക്കാളി, വഴുതന, മുളക്, പപ്പായ എന്നിവയുടെ വിളവെടുപ്പ് വിപുലമായി കൊണ്ടാടി. ശ്രീ ജസ്റ്റിൻ സാറിന്റെ മേൽനോട്ടത്തിൽ കുട്ടികൾ തന്നെ പരിചരണം നടത്തിവരുന്ന പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേക്ക് വിവേകപൂർവം ഉപയോഗപ്പെടുത്തി.  

......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
== ശലഭോദ്യാനം ==
== ശലഭോദ്യാനം ==
[[പ്രമാണം:47326 sslp00126.resized.jpg|ഇടത്ത്‌|ലഘുചിത്രം|ശലഭോദ്യാനം ]]
[[പ്രമാണം:47326 sslp00126.resized.jpg|ഇടത്ത്‌|ലഘുചിത്രം|ശലഭോദ്യാനം ]]
കുട്ടികൾക്കായി ഒരു ചെറിയ ശലഭോദ്യാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജമന്തി, ചെമ്പരത്തി, സീനിയ .. തുടങ്ങിയ വിവിധങ്ങളായ പൂച്ചെടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പൂവുകളെ ആകർഷിച്ചെത്തുന്ന പൂമ്പാറ്റയും ഇവിടുത്തെ മനോഹര കാഴ്ചകളിൽ ഒന്നാണ്.

3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1719800" എന്ന താളിൽനിന്ന് ശേഖരിച്ചത്