Jump to content
സഹായം

"കൂടൂതൽ വായിക്കൂക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,809 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 മാർച്ച് 2022
വരി 22: വരി 22:


=== ശുദ്ധജല വിതരണം ===
=== ശുദ്ധജല വിതരണം ===
കുട്ടികൾക്ക് കുടിവെള്ളം ലഭ്യമാക്കുവാനായി വെള്ളം ശുദ്ധീകരിച്ച്  വിതരണം ചെയ്യുന്ന പദ്ധതി  പൂർവ്വ വിദ്യാർത്ഥികൾ സ്ഥാപിച്ചതാണ്. നൂറാം  വാർഷികാഘോഷങ്ങളുടെ ഭാഗമായി  ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ ശ്രീ.പി. ശ്രീരാമകൃഷ്ണനാണ്   പദ്ധതി ഉദ്ഘാടനം ചെയ്തത്.
കുട്ടികൾക്ക് കുടിവെള്ളം ലഭ്യമാക്കുവാനായി വെള്ളം ശുദ്ധീകരിച്ച്  വിതരണം ചെയ്യുന്ന പദ്ധതി  പൂർവ്വ വിദ്യാർത്ഥികൾ സ്ഥാപിച്ചതാണ്. നൂറാം  വാർഷികാഘോഷങ്ങളുടെ ഭാഗമായി  ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ ശ്രീ.പി. ശ്രീരാമകൃഷ്ണനാണ്  പദ്ധതി ഉദ്ഘാടനം ചെയ്തത്.
 
കഞ്ഞിപ്പുര ഒരു ലാബ്  ഒരു സ്റ്റോ റൂം ഒരു ഓപ്പൺ ഓഡിറ്റോറിയം എന്നിവയുമുണ്ട് .മൂത്രപ്പുര 24 ആൺകുട്ടികൾക്കും 25 പെൺകുട്ടികൾക്കും ഉണ്ട് .ശൗചാലയം ആൺകുട്ടികൾക്ക് മൂന്ന് പെൺകുട്ടികൾക്ക് പത്ത് എന്നിവയുണ്ട്.ഒരു കളിസ്ഥലവും രണ്ട് മുറ്റവും സ്കൂളിൽ ഉണ്ട് .ഇതു കൂടാതെ ഒരു ഗാർഡനും ഉണ്ട്.ഇത് മൊത്തം 1.2 ഏക്കർ സ്ഥലമുണ്ട്. രണ്ടു കിണറും  2 ടാങ്കും ,  കൂടാതെ ജലം ശുദ്ധീകരിക്കാൻ ഉള്ള  സംവിധാനവും  ഒരുക്കിയിട്ടുണ്ട്. പച്ചക്കറി - പൂന്തോട്ടം എന്നിവയുണ്ട്. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി രണ്ട് പുതിയ ബസ്സുകൾ സർവ്വീസ് നടത്തുന്നു.
 
കായിക വികാസത്തിനായി   എല്ലാ വിധ സ്പോർട്സ് ഉപകരണങ്ങളുടെയും ശേഖരണം വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. ഒരു  ഇൻസുലേറ്റർ വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.  അഡ്മിഷൻ രജിസ്റ്റർ പൂർണ്ണമായും ഡിജിറ്റലായി മാറ്റിയിട്ടുണ്ട് .വിദ്യാലയത്തിൽ  സിസിടിവി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.  ഭിന്ന ശേഷി കുട്ടികൾക്ക് സൗഹൃദ ടോയ്‌ലറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പബ്ലിക്ക് അഡ്രസ് സിസ്റ്റം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. എല്ലാക്ലാസ് മുറികളെയും ബന്ധിപ്പിക്കുന്ന മൈക്ക്സംവിധാനം വിദ്യാലയത്തിനുണ്ട്.വിദ്യാലയത്തിൽ ഓഡിറ്റോറിയം കം  ക്ലാസ്റൂം  സംവിധാനവുമുണ്ട്.
432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1719778" എന്ന താളിൽനിന്ന് ശേഖരിച്ചത്