Jump to content
സഹായം

"ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:48482oldstdn.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:48482oldstdn.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം]]


[https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC വണ്ടൂർ] വിദ്യാഭ്യാസ ജില്ലയിൽ [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] ഉപജില്ലയിലെ [[ജി.യു.പി.എസ് പുള്ളിയിൽ/എന്റെ ഗ്രാമം|പുള്ളിയിൽ]] എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പിസ്കൂൾ [[ജി.യു.പി.എസ് പുള്ളിയിൽ/എന്റെ ഗ്രാമം|പുള്ളിയിൽ]]. കരുളായി നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 സെപ്റ്റംബർ മൂന്നിന് പുള്ളിയിൽ ഗവൺമെന്റ് യു. പി സ്കൂൾ ആരംഭിക്കാൻ ഗവൺമെന്റ് നിന്നും അനുമതി ലഭിച്ചു. അതു വരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിം മാസ്റ്ററുടെ ചുമതലയിൽ സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് 1974 ഒക്ടോബറിലായിരുന്നു. എൻ.സലീം മാസ്റ്റർ, കെ.വി അച്യുതൻ മാസ്റ്റർ, കെ.ശാന്തകുമാരി ടീച്ചർ, പി.പി സാംകുട്ടി മാസ്റ്റർ, കെ. അമ്മിണി ടീച്ചർ എന്നിവരായിരുന്നു ആരംഭകാലത്തെ അധ്യാപകർ. ആകെ 229 വിദ്യാർഥികളാണ് ആ വർഷം പ്രവേശനം നേടിയത്.1974 സെപ്റ്റംബർ 3-ന് ഇത് ഗവൺമെന്റ് യു.പി.സ്കൂൾ ആക്കാൻ ഗവൺമെന്റ് നിന്ന് അനുമതി ലഭിക്കുകയും 1974 ഒക്ടോബറിൽ വിദ്യാലയം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. വിശാലമായ ഗ്രൗണ്ടും ചുറ്റുഭാഗങ്ങളിൽ തണലും ഫലങ്ങളും നിറഞ്ഞു നിൽക്കുന്ന മരങ്ങൾ കൊണ്ട് അനുഗ്രഹീതമായ ഈ വിദ്യാലയം ഇന്നത്തെ നിലയിൽലെത്താൻ മുൻ കാലഘട്ടത്തിൽ വളരെയധികം കഠിനാധ്വാനവും ത്യാഗവും സഹിക്കേണ്ടിവന്നിട്ടുണ്ട്.  
[https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC വണ്ടൂർ] വിദ്യാഭ്യാസ ജില്ലയിൽ [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] ഉപജില്ലയിലെ [[ജി.യു.പി.എസ് പുള്ളിയിൽ/എന്റെ ഗ്രാമം|പുള്ളിയിൽ]] എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പിസ്കൂൾ [[ജി.യു.പി.എസ് പുള്ളിയിൽ/എന്റെ ഗ്രാമം|പുള്ളിയിൽ]]. [[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]] നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം [https://ml.wikipedia.org/wiki/1974 1974] [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%86%E0%B4%AA%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82%E0%B4%AC%E0%B5%BC സെപ്റ്റംബർ] മൂന്നിന് [[ജി.യു.പി.എസ് പുള്ളിയിൽ/എന്റെ ഗ്രാമം|പുള്ളിയിൽ]] ഗവൺമെന്റ് യു. പി സ്കൂൾ ആരംഭിക്കാൻ ഗവൺമെന്റ് നിന്നും അനുമതി ലഭിച്ചു. അതു വരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിമിന്റെചുമതലയിൽ സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് [https://ml.wikipedia.org/wiki/1974 1974] ഒക്ടോബറിലായിരുന്നു. എൻ.സലീം , കെ.വി അച്യുതൻ , കെ.ശാന്തകുമാരി , പി.പി സാംകുട്ടി കെ. അമ്മിണിഎന്നിവരായിരുന്നു ആരംഭകാലത്തെ അധ്യാപകർ. ആകെ 229 വിദ്യാർഥികളാണ് ആ വർഷം പ്രവേശനം നേടിയത്.[https://ml.wikipedia.org/wiki/1974 1974] [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%86%E0%B4%AA%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82%E0%B4%AC%E0%B5%BC സെപ്റ്റംബർ] 3-ന് ഇത് ഗവൺമെന്റ് യു.പി.സ്കൂൾ ആക്കാൻ ഗവൺമെന്റ് നിന്ന് അനുമതി ലഭിക്കുകയും [https://ml.wikipedia.org/wiki/1974 1974] [https://ml.m.wikipedia.org/wiki/%E0%B4%92%E0%B4%95%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%AC%E0%B5%BC ഒക്ടോബറിൽ] വിദ്യാലയം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. വിശാലമായ ഗ്രൗണ്ടും ചുറ്റുഭാഗങ്ങളിൽ തണലും ഫലങ്ങളും നിറഞ്ഞു നിൽക്കുന്ന മരങ്ങൾ കൊണ്ട് അനുഗ്രഹീതമായ ഈ വിദ്യാലയം ഇന്നത്തെ നിലയിൽലെത്താൻ മുൻ കാലഘട്ടത്തിൽ വളരെയധികം കഠിനാധ്വാനവും ത്യാഗവും സഹിക്കേണ്ടിവന്നിട്ടുണ്ട്.  


== പള്ളിയിൽനിന്ന് പള്ളിക്കൂടത്തിലേക്ക് ==
== പള്ളിയിൽനിന്ന് പള്ളിക്കൂടത്തിലേക്ക് ==
വരി 8: വരി 8:


[[പ്രമാണം:48482oldbuilding4.jpg|ലഘുചിത്രം|289x289ബിന്ദു|1974 ലെ കെട്ടിടം]]
[[പ്രമാണം:48482oldbuilding4.jpg|ലഘുചിത്രം|289x289ബിന്ദു|1974 ലെ കെട്ടിടം]]
[https://en.wikipedia.org/wiki/Servants_of_India_Society സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി] സ്ഥാപിച്ച [[ഡി.എ.എൽ.പി.എസ് പുള്ളിയിൽ|ദേവധാർ എൽ. പി. സ്കൂൾ]] അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ടി.കെ നമ്പീശന്റേയും മറ്റും ശ്രമഫലമായി തൊട്ടടുത്തുള്ള ക്രിസ്ത്യൻ പള്ളിയുടെ ഉടമസ്ഥതയില‍ുള്ള രണ്ട് ഏക്കർ സ്ഥലം വാങ്ങിക്കുകയും അതിനായുള്ള പ്രവർത്തനങ്ങൾ നടത്തി വരികയും ചെയ്തു. പക്ഷേ അന്നത്തെ കേരള സർക്കാർ സ്വകാര്യ മേഖലയിൽ സ്കൂളുകൾ അനുവദിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും എൽ.പി യിൽ അധികമുള്ള സ്റ്റാഫിനെ സർക്കാറിലേക്ക് ഏറ്റെടുക്കുമെന്ന വ്യവസ്ഥയിൽ പള്ളിയും സ്ഥലവും സർക്കാറിന് കൈമാറുകയും ചെയ്തു. 1974 സെപ്റ്റംബർ മൂന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രി [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%80%E0%B4%B0%E0%B4%BF_%E0%B4%85%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF ചാക്കീരി അഹമ്മദ് കുുട്ടി] പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂൾ ഉദ്ഘാടനം ചെയ്തു. അതു വരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരി‍ഞ്ഞ തീരുമാനമായിരുന്നു അത്. കരുളായി നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 ഒക്ടോബറിൽ വിദ്യാലയം ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. എൻ.സലീം മാസ്റ്റർ ആയിരുന്നു എച്ച് എം ഇൻചാർജ്. ഈ സ്ഥാപനത്തിലെ ആദ്യ വിദ്യാർത്ഥി [[ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം/വി.പി അബൂബക്കർ|വി.പി അബൂബക്കർ]] ആണ്. ഈ സ്കൂളിലെ ആദ്യ ഹെഡ്മാസറ്റർ എം. അബൂബക്കർ മാസ്റ്ററായിരുന്നു. ഏറ്റവും കൂടുതൽ കാലം ഈ സ്കൂളിന്റെ പ്രധാന അധ്യാപകനായി ചുമതല വഹിച്ചത് 1982ൽ ചുമതലയേറ്റ യു.കേശവൻ മാസ്റ്ററാണ്. ഏതാണ്ട് 22 വർഷം. ഈ കാലയളവിലാണ് ദ്രുതഗതിയിലുള്ള വളർച്ച സ്കൂളിനുണ്ടായത്.
[https://en.wikipedia.org/wiki/Servants_of_India_Society സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി] സ്ഥാപിച്ച [[ഡി.എ.എൽ.പി.എസ് പുള്ളിയിൽ|ദേവധാർ എൽ. പി. സ്കൂൾ]] അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ടി.കെ നമ്പീശന്റേയും മറ്റും ശ്രമഫലമായി തൊട്ടടുത്തുള്ള ക്രിസ്ത്യൻ പള്ളിയുടെ ഉടമസ്ഥതയില‍ുള്ള രണ്ട് ഏക്കർ സ്ഥലം വാങ്ങിക്കുകയും അതിനായുള്ള പ്രവർത്തനങ്ങൾ നടത്തി വരികയും ചെയ്തു. പക്ഷേ അന്നത്തെ കേരള സർക്കാർ സ്വകാര്യ മേഖലയിൽ സ്കൂളുകൾ അനുവദിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും എൽ.പി യിൽ അധികമുള്ള സ്റ്റാഫിനെ സർക്കാറിലേക്ക് ഏറ്റെടുക്കുമെന്ന വ്യവസ്ഥയിൽ പള്ളിയും സ്ഥലവും സർക്കാറിന് കൈമാറുകയും ചെയ്തു. [https://ml.wikipedia.org/wiki/1974 1974] സെപ്റ്റംബർ മൂന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രി [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%80%E0%B4%B0%E0%B4%BF_%E0%B4%85%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF ചാക്കീരി അഹമ്മദ് കുുട്ടി] പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂൾ ഉദ്ഘാടനം ചെയ്തു. അതു വരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരി‍ഞ്ഞ തീരുമാനമായിരുന്നു അത്. കരുളായി നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 ഒക്ടോബറിൽ വിദ്യാലയം ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. എൻ.സലീം മാസ്റ്റർ ആയിരുന്നു എച്ച് എം ഇൻചാർജ്. ഈ സ്ഥാപനത്തിലെ ആദ്യ വിദ്യാർത്ഥി [[ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം/വി.പി അബൂബക്കർ|വി.പി അബൂബക്കർ]] ആണ്. ഈ സ്കൂളിലെ ആദ്യ ഹെഡ്മാസറ്റർ എം. അബൂബക്കർ മാസ്റ്ററായിരുന്നു. ഏറ്റവും കൂടുതൽ കാലം ഈ സ്കൂളിന്റെ പ്രധാന അധ്യാപകനായി ചുമതല വഹിച്ചത് 1982ൽ ചുമതലയേറ്റ യു.കേശവൻ മാസ്റ്ററാണ്. ഏതാണ്ട് 22 വർഷം. ഈ കാലയളവിലാണ് ദ്രുതഗതിയിലുള്ള വളർച്ച സ്കൂളിനുണ്ടായത്.


== ആദ്യ വികസനം ==
== ആദ്യ വികസനം ==
1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1719729" എന്ന താളിൽനിന്ന് ശേഖരിച്ചത്