Jump to content
സഹായം

"എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''എന്റെ നാട് അരൂക്കുറ്റി''' കിഴക്കിന്റെ വെനീസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ വഴക്കേ അറ്റത്ത്,  മൂന്ന് ഭാഗവും ചുറ്റിയ വേമ്പനാട്ട് കായലിന്റെ മടിത്തട്ടിലാണ് ഈ ഗ്രാമം.
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ വഴക്കേ അറ്റത്ത്,  മൂന്ന് ഭാഗവും ചുറ്റിയ വേമ്പനാട്ട് കായലിന്റെ മടിത്തട്ടിലാണ് ഈ ഗ്രാമം.


പേരിന് പിന്നിലെ ചരിത്ര പ്രാധാന്യം:
''പേരിന് പിന്നിലെ ചരിത്ര പ്രാധാന്യം:''
           തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ അതിരിട്ടിരുന്ന കൈതപ്പുഴകായലിനോട് തൊട്ടുരുമി നിൽക്കുന്ന ഈ പ്രദേശം രാജാക്കന്മാർ
           തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ അതിരിട്ടിരുന്ന കൈതപ്പുഴകായലിനോട് തൊട്ടുരുമി നിൽക്കുന്ന ഈ പ്രദേശം രാജാക്കന്മാർമാറിമാറി കയ്യടക്കി. ആദ്യ കാലത്ത് കൊച്ചിയുടെ കീഴിൽ ആയിരുന്നത് 1750 ൽ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് രാമയ്യൻ ദളവ തിരുവിതാംകൂറിന്റെ ഭാഗമാക്കി. ഇരു രാജ്യങ്ങളുടെയും തന്ത്രപ്രധാന അതിർത്തിയായി പരിഗണിച്ച് അതിരിൽ സ്ഥാപിച്ച അതിരുകുറ്റി കാലക്രമേണ ലോപിച്ച് 'അരൂക്കുറ്റി' എന്ന നാടിന്റെ വിളിപ്പേരായി.
മാറിമാറി കയ്യടക്കി. ആദ്യ കാലത്ത് കൊച്ചിയുടെ കീഴിൽ ആയിരുന്നത് 1750 ൽ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് രാമയ്യൻ ദളവ തിരുവിതാംകൂറിന്റെ ഭാഗമാക്കി. ഇരു രാജ്യങ്ങളുടെയും തന്ത്രപ്രധാന അതിർത്തിയായി പരിഗണിച്ച് അതിരിൽ സ്ഥാപിച്ച അതിരുകുറ്റി കാലക്രമേണ ലോപിച്ച് 'അരൂക്കുറ്റി' എന്ന നാടിന്റെ വിളിപ്പേരായി.
 
           തിരുവിതാം കൂറിൽ നിന്ന് കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്തിരുന്ന സാധനങ്ങൾക്ക് ചുങ്കം ഈടാക്കുന്നതിന് അവിടെ ചൗക്ക സ്ഥാപിച്ചിരുന്നു. രാജാവും മറ്റ് ഭരണാധികാരികളും വന്നാൽ താമസിക്കുന്നത് എട്ട് കെട്ടോട്‌ കൂടിയ കൊട്ടാരം സ്ഥാപിച്ചു. കൂടാതെ മജിസ്‌ട്രേറ്റ് കച്ചേരി, കസ്റ്റംസ് ഹൗസ്, ജയിൽ, ആശുപത്രി തുടങ്ങിയവയെല്ലാം അവിടെയുണ്ടായിരുന്നു.
           തിരുവിതാം കൂറിൽ നിന്ന് കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്തിരുന്ന സാധനങ്ങൾക്ക് ചുങ്കം ഈടാക്കുന്നതിന് അവിടെ ചൗക്ക സ്ഥാപിച്ചിരുന്നു. രാജാവും മറ്റ് ഭരണാധികാരികളും വന്നാൽ താമസിക്കുന്നത് എട്ട് കെട്ടോട്‌ കൂടിയ കൊട്ടാരം സ്ഥാപിച്ചു. കൂടാതെ മജിസ്‌ട്രേറ്റ് കച്ചേരി, കസ്റ്റംസ് ഹൗസ്, ജയിൽ, ആശുപത്രി തുടങ്ങിയവയെല്ലാം അവിടെയുണ്ടായിരുന്നു. 1979 ലെ ഗ്രാമ പുനർ വിഭജനത്തിൽ അന്നുവരെ മറ്റത്തിൽ ഭാഗം  എന്നറിയപ്പെട്ടിരുന്ന വേമ്പനാട്ട് കായലിന്റെ കൈതപ്പുഴ പ്രദേശം അരൂക്കുറ്റി, പെരുമ്പളം എന്നീ പഞ്ചായത്തുകളായി വിഭജിക്കപ്പെട്ടു. കായലിന്റെ വടക്ക് ഭാഗത്ത് ബോട്ട് ചാലിനു വേണ്ടി മൂന്ന് ചെറിയ തുരുത്തുകളും കൂടി ഉൾപ്പെടുന്നതാണ് 1287 ഹെക്ടർ ഭൂവിസ്തൃതിയുള്ള അരൂക്കുറ്റി. തീര സമതലത്തിൽ പെടുന്ന ഇവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷി, മത്സ്യ ബന്ധനം, കയർ തുടങ്ങിയവയായിരുന്നു.
1979 ലെ ഗ്രാമ പുനർ വിഭജനത്തിൽ അന്നുവരെ മറ്റത്തിൽ ഭാഗം  എന്നറിയപ്പെട്ടിരുന്ന വേമ്പനാട്ട് കായലിന്റെ കൈതപ്പുഴ പ്രദേശം അരൂക്കുറ്റി, പെരുമ്പളം എന്നീ പഞ്ചായത്തുകളായി വിഭജിക്കപ്പെട്ടു. കായലിന്റെ വടക്ക് ഭാഗത്ത് ബോട്ട് ചാലിനു വേണ്ടി മൂന്ന് ചെറിയ തുരുത്തുകളും കൂടി ഉൾപ്പെടുന്നതാണ് 1287 ഹെക്ടർ ഭൂവിസ്തൃതിയുള്ള അരൂക്കുറ്റി. തീര സമതലത്തിൽ പെടുന്ന ഇവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷി, മത്സ്യ ബന്ധനം, കയർ തുടങ്ങിയവയായിരുന്നു.
 
               അരൂർ - അരൂക്കുറ്റി പാലം യാഥാർഥ്യമായതോടെ വള്ളം, ബോട്ട്, ചങ്ങാടം തുടങ്ങിയ യാത്രാമാർഗങ്ങൾക്ക് വിരാമമായി. തൊഴിലിനും മറ്റ് ആവശ്യങ്ങൾക്കും എറണാകുളം  നഗരവുമായുള്ള ബന്ധം കൂടുതൽ ദൃഢമായി.
               അരൂർ - അരൂക്കുറ്റി പാലം യാഥാർഥ്യമായതോടെ വള്ളം, ബോട്ട്, ചങ്ങാടം തുടങ്ങിയ യാത്രാമാർഗങ്ങൾക്ക് വിരാമമായി. തൊഴിലിനും മറ്റ് ആവശ്യങ്ങൾക്കും എറണാകുളം  നഗരവുമായുള്ള ബന്ധം കൂടുതൽ ദൃഢമായി.
718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1719626" എന്ന താളിൽനിന്ന് ശേഖരിച്ചത്