"വിദ്യാരംഗം കലാ സാഹിത്യ വേദി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിദ്യാരംഗം കലാ സാഹിത്യ വേദി./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:04, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(''''<big>വിദ്യാരംഗം കലാസാഹിത്യവേദി</big>''' '''കുട്ടികളു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കുട്ടികളുടെ സർഗാത്‌മകതയെ പരിപോഷിപ്പിക്കാനായി വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന സാഹിത്യവേദി. വിദ്യാലയത്തിലെ മുഴുവൻ അംഗങ്ങളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്.അതിനായി വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും അവരുടെ കഴിവുകൾക്കനുസരിച്ച് ഭാഷാപരം,കലാപരം എന്നിങ്ങനെ ഗ്രൂപ്പുകളാക്കി തിരിച്ച് ശിൽപശാലകൾ നടത്തുകയണ്ടായി. | |||
കൂടാതെ വിദ്യാലയത്തിലെ കവിത, കഥ എന്നിവ എഴുതുന്നകുട്ടികളെ കണ്ടെത്തി അവർക്കു വേണ്ടുന്ന നിർദേശങ്ങൾ ശില്പശാലകളിലൂടെ നടത്തുന്നു. കൂടാതെ നാടൻപാട്ട്, അഭിനയം, ചിത്രരചന എന്നിവയുടെ ശില്പശാലകളും നടത്തുന്നു.വായനയെ പ്രോത്സാഹിപ്പിക്കാൻ പുസ്തകസ്വാദനം തയ്യാറാക്കുവാനുള്ള മാർഗ്ഗനിർദേശങ്ങൾ നൽകുന്നു. ഇത്തരത്തിൽ സർവതോൻമുഖമായ കഴിവുകളെ വിദ്യാരംഗം നിരന്തരം പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ സർഗ്ഗാതമക രചനകൾ ഉൾപ്പെടുത്തി മാറ്റൊലി എന്ന മാസിക പുറത്തിറക്കി അത് പ്രകാശനം ചെയതത് ഈ സാഹിത്യ വേദിയുടെ മേൽ നോട്ടത്തിലാണ്. | |||