Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:
![[പ്രമാണം:19833 samoohyam 45.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_samoohyam_45.jpg]]

|}
|}
{| class="wikitable"
|+
![[പ്രമാണം:19833 agosham 72.jpg|നടുവിൽ|ലഘുചിത്രം|332x332ബിന്ദു]]
![[പ്രമാണം:19833 agosham 73.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
|}
=== ക്രിസ്തുമസ് ===
=== ക്രിസ്തുമസ് ===
നിന്ദിതരുടെയും  പീഡിതരുടെയും  വിമോചനം സ്വപ്നം കണ്ട യേശുദേവൻ്റെ ഓർമ്മത്തിരുന്നാൾ സമുചിതമായി ആഘോഷിച്ച് ഒളകര  ജി.എൽ.പി സ്കൂൾ. സാൻ്റാക്ലോസ് അപ്പൂപ്പനെ അണിയിച്ചൊരുക്കി  കരോൾ ഗാനത്തിൻ്റെ അകമ്പടിയോടെ അപ്പൂപ്പനെ എല്ലാ ക്ലാസ്സുകളിലേക്കും  കുരുന്നുകൾ ആനയിച്ചു. സമാധാനത്തിൻ്റെ  ഉത്സവമായ  ക്രിസ്തുമസിനെ നെഞ്ചേറ്റി, നിങ്ങൾ പരസ്പരം  സ്നേഹിക്കുവിൻ എന്ന സന്ദേശം കുഞ്ഞു പ്രായത്തിൽ തന്നെ  കുട്ടികൾക്ക്  ബോധ്യപ്പെടുത്തുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വെച്ചത്. മുളയും വൈക്കോലും കൊണ്ട് നിർമ്മിച്ചലങ്കരിച്ച  പുൽക്കൂട് കുട്ടികൾക്ക് കൗതുകക്കാഴ്ചയായി. കൂടാതെ കുട്ടികൾ സ്വയം നിർമ്മിച്ച ആശംസകൾ കാർഡുകൾ  കൈമാറിയതും കേക്ക് വിതരണവും ആഘോഷം വേറിട്ടതാക്കി.

5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1719403" എന്ന താളിൽനിന്ന് ശേഖരിച്ചത്