"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ (മൂലരൂപം കാണുക)
11:45, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
== ചരിത്രം == | == ചരിത്രം == | ||
വളരെ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 2004 ല്‍ ഒരു ഹയര്‍ സെക്കന്ററി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു.ജനങ്ങളുടെ കൂട്ടായ്യയിമയിലൂടെ ഉയര്‍ന്ന് വന്ന ഈ വിദ്യാലയത്തില്‍ ആവശ്യമായസ്ഥലം സംഭാവനചെയ്തത് പരേതനായ ശ്രീ.ഐ.നാരായണന്‍ നമ്പ്യാര്‍ആണ്.പരേതനായ ശ്രീ. അപ്പുണ്ണികുറുപ്പ് മാസ്റ്റരായിരുന്നു ആദ്യത്തെ | വളരെ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 2004 ല്‍ ഒരു ഹയര്‍ സെക്കന്ററി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു.ജനങ്ങളുടെ കൂട്ടായ്യയിമയിലൂടെ ഉയര്‍ന്ന് വന്ന ഈ വിദ്യാലയത്തില്‍ ആവശ്യമായസ്ഥലം സംഭാവനചെയ്തത് പരേതനായ ശ്രീ.ഐ.നാരായണന്‍ നമ്പ്യാര്‍ആണ്.പരേതനായ ശ്രീ. അപ്പുണ്ണികുറുപ്പ് മാസ്റ്റരായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകന്‍.കലാകായികരംഗങ്ങളില്‍ ഈവിദ്യാലയം ഏറെപ്രശസ്തമാണ്.സംസ്ഥാനദേശീയ മത്സരങ്ങളില്‍ പ്രശസ്തമായ വിജയം കൈവരിക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിടുണ്ട്.ദേശീയകായികമേളയില്‍ സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പെടെയുളള അംഗീകാരങ്ങള്‍ ലഭിച്ചിയുണ്ട്. | ||
വരി 55: | വരി 55: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് | ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എഡ്യൂസാറ്റ് സംവിധാനവും ഹോംതിയേറ്റര്‍ സംവിധാനവുംഉളള വിപുലമായ ഒരുസ്മാര്‍ട്ട് ക്ലാസ്റുമും ഇവിടെസജ്ജീകരിച്ചിടുണ്ട്.രണ്ട് സയന്‍സ് ലാബുകള്‍,ലൈബ്രറി,റീഡിങ്ങ്റൂം,രണ്ട് ഏക്കര്‍വിസ്തീര്‍ണ്ണമുളള കളിസ്ഥലം | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എഡ്യൂസാറ്റ് സംവിധാനവും ഹോംതിയേറ്റര്‍ സംവിധാനവുംഉളള വിപുലമായ ഒരുസ്മാര്‍ട്ട് ക്ലാസ്റുമും ഇവിടെസജ്ജീകരിച്ചിടുണ്ട്. രണ്ട് സയന്‍സ് ലാബുകള്‍,ലൈബ്രറി,റീഡിങ്ങ്റൂം,രണ്ട് ഏക്കര്‍വിസ്തീര്‍ണ്ണമുളള കളിസ്ഥലം എന്നിവവിദ്യാലയത്തിലുണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 72: | വരി 72: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പഞ്ചായത്തായിരുന്നു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. ഇപ്പോള്‍ ഈ വിദ്യാലയം പൂര്‍ണ്ണമായും സര്‍ക്കാര്‍ വിദ്യാലയമായി മാറി. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി.ഇ.എം.ശോഭനയും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ.ഇ.കെ.ജ്യോതി മാസ്റ്ററുമാണ്. | മണിയൂര്‍ പഞ്ചായത്തായിരുന്നു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. ഇപ്പോള്‍ ഈ വിദ്യാലയം പൂര്‍ണ്ണമായും സര്‍ക്കാര്‍ വിദ്യാലയമായി മാറി. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി.ഇ.എം.ശോഭനയും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ.ഇ.കെ.ജ്യോതി മാസ്റ്ററുമാണ്. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |