"ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ജൈവനവൈവിധ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ജൈവനവൈവിധ്യം (മൂലരൂപം കാണുക)
11:10, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Abhaykallar എന്ന ഉപയോക്താവ് ജൈവനവൈവിധ്യം എന്ന താൾ ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ജൈവനവൈവിധ്യം എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
⭕ ഉദ്യാനത്തിലേക്ക് | ⭕ ഉദ്യാനത്തിലേക്ക് | ||
വിദ്യാലയത്തിലെ 80 സെന്റിൽ ആണ് ഹരിത വിസ്മയം വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്. പ്രത്യേകം തയ്യാറാക്കിയ ജൈവ വൈവിധ്യ ഉദ്യാന രജിസ്റ്റർ ഓഫീസിൽ സൂക്ഷിക്കുന്നു. | |||
⭕ആമ്പൽ കുളം | ⭕ആമ്പൽ കുളം | ||
വരി 31: | വരി 32: | ||
⭕ജൈവവേലി | ⭕ജൈവവേലി | ||
ഉദ്യാനത്തെ തിരിക്കുന്ന തിനായി രാമച്ചം, ചെമ്പരത്തി മുതലായവ കൊണ്ടുള്ള ജൈവ വേലിയാണ് ഒരുക്കിയിരിക്കുന്നത്.ഈ ജൈവവേലി വിദ്യാലയത്തിന് വ്യത്യസ്തത നൽകുന്നു. | |||
[[പ്രമാണം:30509-6.jpg|ലഘുചിത്രം]] | [[പ്രമാണം:30509-6.jpg|ലഘുചിത്രം]] | ||
⭕ജൈവ പന്തൽ | ⭕ജൈവ പന്തൽ | ||
വരി 43: | വരി 45: | ||
⭕തൊട്ടറിയാം മണത്തറിയാം | ⭕തൊട്ടറിയാം മണത്തറിയാം | ||
നൂറോളം ഇനത്തിലുള്ള ഔഷധസസ്യങ്ങൾ ഉദ്യാനത്തിൽ ഉണ്ട്. മണം കൊണ്ട് അറിയാൻ കഴിയുന്ന രാമച്ചം, പനിക്കൂർക്ക, രാമ തുളസി എന്നിവ ഉദ്യാനത്തിന് വ്യത്യസ്തത നൽകുന്നു. ദശപുഷ്പങ്ങളെ പ്രത്യേകം സംരക്ഷിച്ചു പോരുന്നു. | |||
⭕പുൽത്തകിടി | ⭕പുൽത്തകിടി | ||
വിദ്യാലയ മുറ്റത്ത് ആമ്പൽ കുളത്തിനോട് ചേർന്ന് നല്ലൊരു പുൽത്തകിടി പരിപാലിക്കുന്നു.കല്ലുകൾ അടുക്കി ഇടയിൽ ചെടികൾ വച്ചുപിടിപ്പിച്ചും വളരെ ഭംഗിയായി പുൽത്തകിടി സംരക്ഷിച്ചു പോരുന്നു. | |||