"ഗവ. വി എച്ച് എസ് എസ് ചുനക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് ചുനക്കര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
10:55, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→മറ്റുള്ള ദേവാലയങ്ങൾ
('== പേരു വന്ന വഴി == ഭൂമിശാസ്ത്രപരമായി ചുനക്കര എന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 7: | വരി 7: | ||
== മറ്റുള്ള ദേവാലയങ്ങൾ == | == മറ്റുള്ള ദേവാലയങ്ങൾ == | ||
പുരാതനകാലം മുതൽ മതമൈത്രിക്ക് പേരുകേട്ട പ്രദേശമാണ് ചുനക്കര. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും സാഹോദര്യത്തോടെ കഴിഞ്ഞു വരുന്നു ചുനക്കര തിരുവൈരൂർ മഹാദേവ ക്ഷേത്രത്തിലെ ക്ഷേത്രങ്ങളിലെ ആഘോഷങ്ങളിൽ ജാതി മത ഭേദമന്യേ എല്ലാവരും പങ്കെടുക്കുന്നു .മുസ്ലീങ്ങളുടെ ആദ്യത്തെ ആരാധനാലയം തെരുവിൽ മുക്കിൽ ഉള്ള ചുനക്കര വടക്ക് മുസ്ലിം പള്ളിയാണ്. ഈ ഗ്രാമത്തിലെ പുരാതന ക്രിസ്ത്യൻ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സുറിയാനി പള്ളി ആണെന്ന് കരുതപ്പെടുന്നു തുടർന്ന് ചുനക്കര മാർത്തോമാ പള്ളി, കരിമുളയ്ക്കൽ ഓർത്തഡോക്സ് തുടങ്ങി നിരവധി ക്രൈസ്തവ ദേവാലയങ്ങൾ ഗ്രാമത്തിലുണ്ട് ആറു കരകൾ ആണുള്ളത്. തെക്കുമുറി, വടക്കുമുറി, നടുവിലെ മുറി, കിഴക്കുമുറി, കോമല്ലൂർ, കരിമുളയ്ക്കൽ എന്നിവയാണ് 6 കരകൾ | പുരാതനകാലം മുതൽ മതമൈത്രിക്ക് പേരുകേട്ട പ്രദേശമാണ് ചുനക്കര. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും സാഹോദര്യത്തോടെ കഴിഞ്ഞു വരുന്നു ചുനക്കര തിരുവൈരൂർ മഹാദേവ ക്ഷേത്രത്തിലെ ക്ഷേത്രങ്ങളിലെ ആഘോഷങ്ങളിൽ ജാതി മത ഭേദമന്യേ എല്ലാവരും പങ്കെടുക്കുന്നു .മുസ്ലീങ്ങളുടെ ആദ്യത്തെ ആരാധനാലയം തെരുവിൽ മുക്കിൽ ഉള്ള ചുനക്കര വടക്ക് മുസ്ലിം പള്ളിയാണ്. ഈ ഗ്രാമത്തിലെ പുരാതന ക്രിസ്ത്യൻ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സുറിയാനി പള്ളി ആണെന്ന് കരുതപ്പെടുന്നു തുടർന്ന് ചുനക്കര മാർത്തോമാ പള്ളി, കരിമുളയ്ക്കൽ ഓർത്തഡോക്സ് തുടങ്ങി നിരവധി ക്രൈസ്തവ ദേവാലയങ്ങൾ ഗ്രാമത്തിലുണ്ട് ആറു കരകൾ ആണുള്ളത്. തെക്കുമുറി, വടക്കുമുറി, നടുവിലെ മുറി, കിഴക്കുമുറി, കോമല്ലൂർ, കരിമുളയ്ക്കൽ എന്നിവയാണ് 6 കരകൾ | ||
== വിദ്യാഭ്യാസം == | |||
ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത് .ഒരു ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് നിഷ്കർഷിക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ചുനക്കരയിൽ ലഭ്യമല്ലായിരുന്ന അവസരത്തിൽ ചുനക്കര കിഴക്കേ മുറിയിലെ 106 ാം നമ്പർ എൻഎസ്എസ് കരയോഗം തങ്ങളുടെ കൈവശമുണ്ടായിരുന്ന 6 ഏക്കർ ഭൂമിയും ആ ആ സ്ഥലത്തുണ്ടായിരുന്ന നെയ്ത്തുശാല കെട്ടിടവും സ്കൂൾ സ്ഥാപിക്കുന്നതിനായി വിട്ടു കൊടുക്കാൻ തയ്യാറായി .ഇല്ലത്ത് നാരായണൻ ഉണ്ണിത്താൻ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ആയ സമിതിയാണ് ഈ തീരുമാനമെടുത്തത് .തുടർന്ന് നിയമസഭാംഗമായിരുന്ന കൊച്ചിക്കൽ ബാലകൃഷ്ണൻ തമ്പിയുടെ സഹായത്തോടെ സർക്കാരിനെ തീരുമാനം അറിയിക്കുകയും അങ്ങനെ ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു . |