"ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ (മൂലരൂപം കാണുക)
10:49, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→ചരിത്രം
No edit summary |
|||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
വേങ്ങര പഞ്ചായത്തിലെ ഏക ഗവ: ഹയർ സെക്കണ്ടറി സ്കൂളായ '''ജി എം വി എച്ച് എസ് സ്കൂൾ വേങ്ങര ടൗൺ''', വേങ്ങര ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ വേങ്ങര തറയിട്ടാൽ റോഡിൽ 107 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. വേങ്ങര, ഊരകം, കണ്ണമംഗലം,പറപ്പൂർ, എന്നീ പഞ്ചായത്തുകളിലെ കുട്ടികളാണ് പ്രധാനമായും ഈ സ്കൂളിൽപഠിക്കുന്നത്. ഒരു ഓത്തുപള്ളിയിൽ നിന്നാണ് സ്കൂളിന്റെ ആരംഭം. പുഴകളും കാടുകളും മലകളും താണ്ടി വിദ്യാഭാസത്തിനായി കഷ്ടപ്പെട്ടു വന്നിരുന്ന വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി 1917-ൽ പ്രാഥമിക വിദ്യാലയമായി ആരംഭിച്ചു. ആദ്യ കാലങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്കൂളിൽ കുട്ടികൾ കുറവായിരുന്നു. കുട്ടികൾ പലരും ജോലിസ്ഥലത്തുനിന്നായിരുന്നു വന്നിരുന്നത്. അന്ന് ആൺകുട്ടികൾക്ക് മുണ്ടും ഷർട്ടുമായിരുന്നു വേഷം. | വേങ്ങര പഞ്ചായത്തിലെ ഏക ഗവ: ഹയർ സെക്കണ്ടറി സ്കൂളായ '''ജി എം വി എച്ച് എസ് സ്കൂൾ വേങ്ങര ടൗൺ''', വേങ്ങര ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ വേങ്ങര തറയിട്ടാൽ റോഡിൽ 107 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. വേങ്ങര, ഊരകം, കണ്ണമംഗലം,പറപ്പൂർ, എന്നീ പഞ്ചായത്തുകളിലെ കുട്ടികളാണ് പ്രധാനമായും ഈ സ്കൂളിൽപഠിക്കുന്നത്. ഒരു ഓത്തുപള്ളിയിൽ നിന്നാണ് സ്കൂളിന്റെ ആരംഭം. പുഴകളും കാടുകളും മലകളും താണ്ടി വിദ്യാഭാസത്തിനായി കഷ്ടപ്പെട്ടു വന്നിരുന്ന വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി 1917-ൽ പ്രാഥമിക വിദ്യാലയമായി ആരംഭിച്ചു. ആദ്യ കാലങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്കൂളിൽ കുട്ടികൾ കുറവായിരുന്നു. കുട്ടികൾ പലരും ജോലിസ്ഥലത്തുനിന്നായിരുന്നു വന്നിരുന്നത്. അന്ന് ആൺകുട്ടികൾക്ക് മുണ്ടും ഷർട്ടുമായിരുന്നു വേഷം. [[ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/ചരിത്രം|more]] | ||
c | c |