Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 108: വരി 108:
== യുദ്ധത്തിനെതിരെ സമാധാനത്തിന്റെ കയ്യൊപ്പ് ==
== യുദ്ധത്തിനെതിരെ സമാധാനത്തിന്റെ കയ്യൊപ്പ് ==
<p style="text-align:justify">
<p style="text-align:justify">
യുദ്ധത്തിനെതിരെ സമാധാനത്തിന്റെ കയ്യൊപ്പ് ചാർത്തി അരീക്കോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട് സ് & ഗൈഡ്സ് വിദ്യാർത്ഥികൾ . യുക്രൈൻ റഷ്യ യുദ്ധ o നടക്കുന്ന പശ്ചാത്തലത്തിൽ യുദ്ധം മാനവരാശിക്ക് ആപത്ത് എന്ന സന്ദേശം പകർന്നു നൽകി. സ്കൂൾ മുറ്റത്ത് തയ്യാറാക്കിയ വലിയ ക്യാൻവാസിൽ ഹെഡ് മാസ്റ്റർ ശ്രീ സലാവുദ്ദീൻ പുല്ലത്ത് 'സ്റ്റോപ് വാർ ബ്രിംഗ് പീസ് "എന്ന സന്ദേശം എഴുതിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൗട്ട്സ് & ഗൈഡ്സ് കേഡറ്റുകൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതി തങ്ങളുടെ കയ്യൊപ്പ് ചാർത്തി അദ്ധ്യാ പകരായ ഇ.സോമൻ, അബ്ദുള്ള വി , ഉമാദേവി, ജോളി ജോസഫ് എന്നിവർ യുദ്ധവിരുദ്ധ സന്ദേശം നൽകി സ്കൗട്ട് മാസ്റ്റർ സാബിക്ക് മോൻ പൂവത്തി , ഗൈഡ് ക്യാപ്റ്റൻ റോസിലി മാത്യു എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി
യുദ്ധത്തിനെതിരെ സമാധാനത്തിന്റെ കയ്യൊപ്പ് ചാർത്തി അരീക്കോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട് സ് & ഗൈഡ്സ് വിദ്യാർത്ഥികൾ . യുക്രൈൻ റഷ്യ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ യുദ്ധം മാനവരാശിക്ക് ആപത്ത് എന്ന സന്ദേശം പകർന്നു നൽകി. സ്കൂൾ മുറ്റത്ത് തയ്യാറാക്കിയ വലിയ ക്യാൻവാസിൽ ഹെഡ് മാസ്റ്റർ ശ്രീ സലാവുദ്ദീൻ പുല്ലത്ത് "'''സ്റ്റോപ് വാർ ബ്രിംഗ് പീസ്''' "എന്ന സന്ദേശം എഴുതിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൗട്ട്സ് & ഗൈഡ്സ് കേഡറ്റുകൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതി തങ്ങളുടെ കയ്യൊപ്പ് ചാർത്തി അദ്ധ്യാ പകരായ ഇ.സോമൻ, അബ്ദുള്ള വി , ഉമാദേവി, ജോളി ജോസഫ് എന്നിവർ യുദ്ധവിരുദ്ധ സന്ദേശം നൽകി സ്കൗട്ട് മാസ്റ്റർ സാബിക്ക് മോൻ പൂവത്തി , ഗൈഡ് ക്യാപ്റ്റൻ റോസിലി മാത്യു എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി
</p>
</p>


574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1718927" എന്ന താളിൽനിന്ന് ശേഖരിച്ചത്