"എ എൽ പി എസ് കൂനഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എൽ പി എസ് കൂനഞ്ചേരി (മൂലരൂപം കാണുക)
09:52, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 144: | വരി 144: | ||
==ചരിത്രം== | ==ചരിത്രം== | ||
90 വർഷങ്ങൾക്ക് മുമ്പ് പേരുകേട്ട കുുറ്റിയേരി കണ്ടി തറവാട്ടിലെ കാരവണവരായ ശ്രീ കേളുകുട്ടി നമ്പ്യാർ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു എഴുത്തു പള്ളി സ്ഥാപിച്ചു. ശ്രി കേളുക്കുട്ടി എന്ന ആളായിരുന്നു എഴുത്താശ്ശാൻ. മണലിലായിരുന്നു എഴുത്ത്. അഞ്ച് വർഷത്തിലധികം ഈ എഴുത്തു പള്ളി ഇവിടെ നിലനിന്നു. 1928 ൽ കുുറ്റിയേരി കണ്ടി കേളുകുട്ടി നമ്പ്യാർ പ്രസ്തുത സ്ഥലത്ത് ഒരു സ്കൂൾ ആരംഭിച്ചു. ശ്രീ പാറപുതുക്കുടി ശങ്കരൻ നായർ ആയിരുന്നു പ്രധാന അധ്യാപകൻ. അങ്ങനെയിരിക്കെ ശ്രി കേളുകുട്ടി നമ്പ്യാരുടെ സഹോദരീ ഭർത്താവും കോക്കല്ലൂൂർ സർക്കാർ സ്കൂൂൾ അധ്യാപകനായിരുന്ന ശ്രീ പാലോളി ഉണ്ണീരീക്കുട്ടി നായരുടെ പരിശ്രമഫലമായി 1932 ൽ കൂനഞ്ചേരി ഏ എൽ പി സ്കൂളിന് അംഗീകാരം കിട്ടി. 1,2 ക്ലാസ്സുകൾക്കാണ് അംഗീകാരം ഉണ്ടായിരുന്നത്. 1935-ന് ഈ വിദ്യാലയത്തിന് നാലാം ക്ലാസ്സ് വരെ സ്ഥിരമായി അംഗീകാരം കിട്ടി. അക്കാലത്ത് ശ്രീ കേളുകുട്ടി നമ്പ്യാരുടെ മരുമകനും ഈ വിദ്യാലയത്തിനലെ അധ്യാപകനുമായിരുന്ന ശ്രീ കെ എ ആ ർ കരുണാകരൻ നമ്പ്യാർ ആയിരുന്നു സ്കൂൾ മാനേജർ. പിന്നീട് അഞ്ചാം ക്ലാസ്സിനും അംഗീകാരം കിട്ടി. എല്ലാക്ലാസ്സിനും ഡിവിഷൻ ഉണ്ടായിരിന്ന ഒരു കാലമുണ്ടായിരുന്നു. 1975 -ന് ശേഷം അത് കുറയാൻ തുടങ്ങി. സ്വകാര്യവിദ്യാലയങ്ങളുടെ കടന്നുകയറ്റം അതിന് കാരണമാണ്. 2018 ഫെബ്രുവരി സ്കൂൂളിൻെറ നവതി ആഘോഷവും പുതിയ | 90 വർഷങ്ങൾക്ക് മുമ്പ് പേരുകേട്ട കുുറ്റിയേരി കണ്ടി തറവാട്ടിലെ കാരവണവരായ ശ്രീ കേളുകുട്ടി നമ്പ്യാർ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു എഴുത്തു പള്ളി സ്ഥാപിച്ചു. ശ്രി കേളുക്കുട്ടി എന്ന ആളായിരുന്നു എഴുത്താശ്ശാൻ. മണലിലായിരുന്നു എഴുത്ത്. അഞ്ച് വർഷത്തിലധികം ഈ എഴുത്തു പള്ളി ഇവിടെ നിലനിന്നു. 1928 ൽ കുുറ്റിയേരി കണ്ടി കേളുകുട്ടി നമ്പ്യാർ പ്രസ്തുത സ്ഥലത്ത് ഒരു സ്കൂൾ ആരംഭിച്ചു. ശ്രീ പാറപുതുക്കുടി ശങ്കരൻ നായർ ആയിരുന്നു പ്രധാന അധ്യാപകൻ. അങ്ങനെയിരിക്കെ ശ്രി കേളുകുട്ടി നമ്പ്യാരുടെ സഹോദരീ ഭർത്താവും കോക്കല്ലൂൂർ സർക്കാർ സ്കൂൂൾ അധ്യാപകനായിരുന്ന ശ്രീ പാലോളി ഉണ്ണീരീക്കുട്ടി നായരുടെ പരിശ്രമഫലമായി 1932 ൽ കൂനഞ്ചേരി ഏ എൽ പി സ്കൂളിന് അംഗീകാരം കിട്ടി. 1,2 ക്ലാസ്സുകൾക്കാണ് അംഗീകാരം ഉണ്ടായിരുന്നത്. 1935-ന് ഈ വിദ്യാലയത്തിന് നാലാം ക്ലാസ്സ് വരെ സ്ഥിരമായി അംഗീകാരം കിട്ടി. അക്കാലത്ത് ശ്രീ കേളുകുട്ടി നമ്പ്യാരുടെ മരുമകനും ഈ വിദ്യാലയത്തിനലെ അധ്യാപകനുമായിരുന്ന ശ്രീ കെ എ ആ ർ കരുണാകരൻ നമ്പ്യാർ ആയിരുന്നു സ്കൂൾ മാനേജർ. പിന്നീട് അഞ്ചാം ക്ലാസ്സിനും അംഗീകാരം കിട്ടി. എല്ലാക്ലാസ്സിനും ഡിവിഷൻ ഉണ്ടായിരിന്ന ഒരു കാലമുണ്ടായിരുന്നു. 1975 -ന് ശേഷം അത് കുറയാൻ തുടങ്ങി. സ്വകാര്യവിദ്യാലയങ്ങളുടെ കടന്നുകയറ്റം അതിന് കാരണമാണ്. 2018 ഫെബ്രുവരി സ്കൂൂളിൻെറ നവതി ആഘോഷവും പുതിയ കൂടുതൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക | ||
കെട്ടിടത്തിൻെറ ഉദ്ഘാടനവും നടന്നു. | കെട്ടിടത്തിൻെറ ഉദ്ഘാടനവും നടന്നു. |