"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
08:14, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→SPC പാസിങ്ങ് ഔട്ട് പരേഡ്
വരി 4: | വരി 4: | ||
[[പ്രമാണം:21050SPC POP1.jpg|400px |center]]</td><td>[[പ്രമാണം:21050SPCPOP2.jpg|400px |center]]</td></tr></table> </center> | [[പ്രമാണം:21050SPC POP1.jpg|400px |center]]</td><td>[[പ്രമാണം:21050SPCPOP2.jpg|400px |center]]</td></tr></table> </center> | ||
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് ആദ്യ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് വർണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ച. കേഡറ്റുകളുടെ പരേഡിന് ബഹു മലമ്പുഴ നിയോജകമണ്ഡലം എം എൽ എ ശ്രീ എ പ്രഭാകരൻ അവർകൾ സല്യൂട്ട് സ്വീകരിച്ചു. വാളയാർ സർക്കിൾ ഇൻസ്‍പെക്ടർ ശ്രീ വി എസ് മുരളീധരൻ കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോവിഡ് കാലത്തെ സ്‍തുത്യർഹ സേവനത്തിന് കഞ്ചിക്കോട് പി എച്ച് സി, കഞ്ചിക്കോട് ഫയർ സ്റ്റേഷൻ , വാളയാർ പോലീസ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി ബിജോയ്, പുതുശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്‍സൺ ശ്രീമതി ഗീത, വാർഡ് അംഗം ശ്രീമതി നിഷ സി വി , പ്രധാനാധ്യാപകരായ ശ്രീമതി ഷാജി സാമു, ശ്രീ സുജിത്ത് എസ് , ശ്രീമതി പ്രിൻസി , പി ടി എ -എം പി ടി എ,എസ് എം സി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. എല്ലാ കേഡറ്റുകൾക്കും മെഡൽ നൽകി അനുമോദിച്ചു | കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് ആദ്യ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് വർണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ച. കേഡറ്റുകളുടെ പരേഡിന് ബഹു മലമ്പുഴ നിയോജകമണ്ഡലം എം എൽ എ ശ്രീ എ പ്രഭാകരൻ അവർകൾ സല്യൂട്ട് സ്വീകരിച്ചു. വാളയാർ സർക്കിൾ ഇൻസ്‍പെക്ടർ ശ്രീ വി എസ് മുരളീധരൻ കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോവിഡ് കാലത്തെ സ്‍തുത്യർഹ സേവനത്തിന് കഞ്ചിക്കോട് പി എച്ച് സി, കഞ്ചിക്കോട് ഫയർ സ്റ്റേഷൻ , വാളയാർ പോലീസ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി ബിജോയ്, പുതുശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്‍സൺ ശ്രീമതി ഗീത, വാർഡ് അംഗം ശ്രീമതി നിഷ സി വി , പ്രധാനാധ്യാപകരായ ശ്രീമതി ഷാജി സാമു, ശ്രീ സുജിത്ത് എസ് , ശ്രീമതി പ്രിൻസി , പി ടി എ -എം പി ടി എ,എസ് എം സി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. എല്ലാ കേഡറ്റുകൾക്കും മെഡൽ നൽകി അനുമോദിച്ചു | ||
== '''<big>തായ്‍ക്കോണ്ടോ പ്രദർശനം</big>'''== | |||
<center> | |||
<table><tr><td>[[പ്രമാണം:21050Taekondow1.jpg|400px |center]]</td></tr></table> </center> | |||
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ ഹയർ സെക്കണ്ടറി വിദ്യാർഥിനികളുടെ സ്വയം പ്രതിരോധ പരിശീലനത്തിന്റെ ഭാഗമായുള്ള തായ്‍ക്കോണ്ടോ പ്രദർശനം വിദ്യാലയത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി ബിജോയ്, പുതുശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്‍സൺ ശ്രീമതി ഗീത, വാർഡ് അംഗം ശ്രീമതി നിഷ സി വി , പ്രധാനാധ്യാപകരായ ശ്രീമതി ഷാജി സാമു, ശ്രീ സുജിത്ത് എസ് , ശ്രീമതി പ്രിൻസി , പി ടി എ -എം പി ടി എ,എസ് എം സി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. | |||
== '''<big>സ്‍കൂൾ ശുചീകരണം പൂർത്തിയായി</big>'''== | == '''<big>സ്‍കൂൾ ശുചീകരണം പൂർത്തിയായി</big>'''== |