Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:
[[പ്രമാണം:21050_LK2022_Students.jpg |center]]</td><td>[[പ്രമാണം:21050-LK2022_hm.jpg |center]]</td><td> [[പ്രമാണം:21050_LK2022_SCT.jpg |center ]] </td><td>[[പ്രമാണം:21050_LK_2022_Sajna.jpg|center]]</td></tr></table> </center>

   കോവിഡ് കാലത്തെ ഇടവേളക്ക് ശേഷം ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾക്കുള്ള ക്ലാസുകൾ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലും പുനരാരംഭിച്ചു. ആദ്യ ദിവസത്തെ ക്ലാസ‍ുകൾക്ക് കൈറ്റ് മിസ്ട്രസ് ശ്രീമതി സജ്‍ന ടീച്ചർ, ശ്രീമതി ശ്രീജ സി തമ്പാൻ ടീച്ചർ , പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് എന്നിവർ നേതൃത്വം നൽകി. സ്‍കൂൾ വിക്കി , സ്കൂൾ ബ്ലോഗ് ഇവ പരിചയപ്പെടുത്തുകയും ഇവ തയ്യാറാക്കിയ രീതി വിശദീകരിക്കുകയും ചെയ്തു

== '''<big>ഭിന്നശേഷി ദിനാചരണം</big>'''==
[[പ്രമാണം:21050 ഭിന്നശേഷിദിനാചരണം.jpeg|thumb|ഭിന്നശേഷിദിനാചരണം-ശ്രീ പ്രഭു ]]
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് (ഡിസംബർ 3) കഞ്ചിക്കോട് സ്കൂളിൽ ഭിന്നശേഷി ദിനം ആചരിച്ചു. വിദ്യാലയത്തിലെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്‍തു. പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീനയുടെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്തംഗം ശ്രീമതി നിഷ മുഖ്യാതിഥി ആയിരുന്നു. ശ്രീ പ്രഭു വിദ്യാർഥികൾക്ക് തന്റെ അനുവങ്ങൾ വിവരിച്ച യോഗത്തിൽ വാളയാർ സബ് ഇൻസ്‍പെക്ടർ ശ്രീ ആർ രാജേഷ് , പാലക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീ ശ്രീകുമാർ, ഫയർഫോഴ്‍സ് ഓഫീസർ ശ്രീ വർഗീസ്, ബി ആർ സി കോർഡിനേറ്റർ ശ്രീമതി റഹ്‍മത്ത്, എസ് എം സി ചെയർമാൻ ശ്രീ നിജുമോൻ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സെമീന സലീം, പ്രിൻസിപ്പൽ ശ്രീമതി ഷാജി സാമു സീനിയർ അസിസ്റ്റന്റ് ശ്രീമതി ബേബി ഗിരിജ എന്നിവർ ആശംസകൾ അറിയിച്ചു. സ്കൾ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സ്വാഗതവും ശ്രീമതി ഗീത ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. ഭിന്നശേഷി വിദ്യാർഥികൾക്ക് അധ്യാപകരുടെ ഉപഹാരവും മധുരപലഹാരങ്ങളും വിതരണം ചെയ്തു. വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു

== '''<big>അറബി ഭാഷാ ദിനം ആഘോഷിച്ചു</big>'''==
== '''<big>അറബി ഭാഷാ ദിനം ആഘോഷിച്ചു</big>'''==
569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750973" എന്ന താളിൽനിന്ന് ശേഖരിച്ചത്