"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സൗകര്യങ്ങൾ/മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സൗകര്യങ്ങൾ/മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി. (മൂലരൂപം കാണുക)
06:49, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→കേരളത്തിലെ വായനശാലാപ്രസ്ഥാനം
വരി 1: | വരി 1: | ||
=== കേരളത്തിലെ വായനശാലാപ്രസ്ഥാനം === | === കേരളത്തിലെ വായനശാലാപ്രസ്ഥാനം === | ||
തിരുവനന്തപുരം പൊതുവായനശാലയാണ് കേരളത്തിലെ ആദ്യത്തെ പൊതുവായനശാല. ഇന്ത്യയിലെ തന്നെ ആദ്യത്തെ പൊതുവായനശാല ഇതാണ് എന്നു കരുതപ്പെടുന്നു. 1829-ന് സ്വാതിതിരുനാൾ മഹാരാജാവാണ് ഇതു സ്ഥാപിച്ചത്. 1940-ൽ ഗ്രാമീണ വായനശാല പനമ്പുകാട് സ്ഥാപിതമായി. എറണാകുളം ജില്ലയിലെ വല്ലാർപാടം- പനമ്പുകാട് പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രന്ഥശാലയാണ് ഇത്. | തിരുവനന്തപുരം പൊതുവായനശാലയാണ് കേരളത്തിലെ ആദ്യത്തെ പൊതുവായനശാല. ഇന്ത്യയിലെ തന്നെ ആദ്യത്തെ പൊതുവായനശാല ഇതാണ് എന്നു കരുതപ്പെടുന്നു. 1829-ന് സ്വാതിതിരുനാൾ മഹാരാജാവാണ് ഇതു സ്ഥാപിച്ചത്. 1940-ൽ ഗ്രാമീണ വായനശാല പനമ്പുകാട് സ്ഥാപിതമായി. എറണാകുളം ജില്ലയിലെ വല്ലാർപാടം- പനമ്പുകാട് പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രന്ഥശാലയാണ് ഇത്. ഗ്രന്ഥശാലാ പ്രസ്ഥാനം കേരളത്തിൽ സജീവമാകുന്നതിനു മുമ്പേ ചെമ്മനാട് ദേശം വായനശാലകളാൽ പ്രസിദ്ധമായിരുന്നു. ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള നിരവധി ഗ്രന്ഥശാലകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു. സ്കൂളിനടുത്ത് തന്നെ ഇത്തരം വായനശാലകളുണ്ട്. | ||
====== <u>അക്ഷര ലൈബ്രറി</u> ====== | ====== <u>അക്ഷര ലൈബ്രറി</u> ====== |