"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2015-2016" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2015-2016 (മൂലരൂപം കാണുക)
00:56, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ/''' 2012 മുതൽ 2019 വരെയുള്ള പ്രവർത്തനങ്ങൾ '''/''' 2015-2016 ''' എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' 2012 മുതൽ 2019 വരെയുള്ള പ്രവർത്തനങ്ങൾ '''/''' 2015-2016 ''' എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
== സോഷ്യൽ സയൻസ് ക്ളബ് == | == സോഷ്യൽ സയൻസ് ക്ളബ് == | ||
സോഷ്യൽ ക്ളബ് പ്രവർത്തനങ്ങൾ പൂർണ്ണമായും കുട്ടികളെ സാമൂഹ്യപ്രതിബദ്ധതയുള്ളവരുെ രാജ്യപുരോഗതിയ്ക്ക് ഉപയുക്തരും ആക്കിമാറ്റാൻ ഉദ്ദേശിച്ചുള്ളവയാണ്. അതുകൊണ്ട്തന്നെ ദിനാചരണങ്ങൾ കൃത്യമായും അർവത്ഥായും ആചരിക്കാറുണ്ട്. ക്വിസ് മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം, ഉപന്യാസ മത്സരങ്ങൾ എന്നിവ നടത്താറുണ്ട്. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ ഡിബേറ്റ് നടത്തി നാനാവശങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.പഠനവിഷയുമായി ബന്ധപ്പെട്ട് സ്ളൈഡ് ഷോ കുട്ടികൾ തയ്യാറാക്കുന്നു. പൊതുവിജ്ഞാനത്തിൽ കുട്ടികളെ സജ്ജരാക്കുന്നതിനായി വിവിധ ക്ളാസ്സുകൾ ക്രമീകരിക്കുകയും സ്വാതന്ത്ര്യസമര ചരിത്രത്തിനായി ഒരു പ്രത്യേക ചുവർ പ്രദർശനവും തയ്യാറാക്കിയിട്ടുണ്ട്.എച്ച്.എസ്. വിഭാഗത്തിൽ നിന്നും സ്റ്റിൽ മോഡലിന് സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടാൻ കഴിഞ്ഞു. കുട്ടികളിൻ ചരിത്ര അവബോധം വളർത്തുന്നതിനായി പഠനയാത്ര സംഘടിപ്പിച്ചു.ചരിത്രമാളിക <ref>നെയ്യാറ്റിൻകരയ്ക്കടുത്ത് അമരവിളയെന്ന സ്ഥലത്താണ് ചരിത്രവസ്തുക്കൾ കാത്തുസൂക്ഷിക്കുന്ന ഈ ചരിത്രമാളിക സ്ഥിതി ചെയ്യുന്നത്.</ref>സന്ദർശിച്ചു. | സോഷ്യൽ ക്ളബ് പ്രവർത്തനങ്ങൾ പൂർണ്ണമായും കുട്ടികളെ സാമൂഹ്യപ്രതിബദ്ധതയുള്ളവരുെ രാജ്യപുരോഗതിയ്ക്ക് ഉപയുക്തരും ആക്കിമാറ്റാൻ ഉദ്ദേശിച്ചുള്ളവയാണ്. അതുകൊണ്ട്തന്നെ ദിനാചരണങ്ങൾ കൃത്യമായും അർവത്ഥായും ആചരിക്കാറുണ്ട്. ക്വിസ് മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം, ഉപന്യാസ മത്സരങ്ങൾ എന്നിവ നടത്താറുണ്ട്. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ ഡിബേറ്റ് നടത്തി നാനാവശങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.പഠനവിഷയുമായി ബന്ധപ്പെട്ട് സ്ളൈഡ് ഷോ കുട്ടികൾ തയ്യാറാക്കുന്നു. പൊതുവിജ്ഞാനത്തിൽ കുട്ടികളെ സജ്ജരാക്കുന്നതിനായി വിവിധ ക്ളാസ്സുകൾ ക്രമീകരിക്കുകയും സ്വാതന്ത്ര്യസമര ചരിത്രത്തിനായി ഒരു പ്രത്യേക ചുവർ പ്രദർശനവും തയ്യാറാക്കിയിട്ടുണ്ട്.എച്ച്.എസ്. വിഭാഗത്തിൽ നിന്നും സ്റ്റിൽ മോഡലിന് സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടാൻ കഴിഞ്ഞു. കുട്ടികളിൻ ചരിത്ര അവബോധം വളർത്തുന്നതിനായി പഠനയാത്ര സംഘടിപ്പിച്ചു.ചരിത്രമാളിക <ref>നെയ്യാറ്റിൻകരയ്ക്കടുത്ത് അമരവിളയെന്ന സ്ഥലത്താണ് ചരിത്രവസ്തുക്കൾ കാത്തുസൂക്ഷിക്കുന്ന ഈ ചരിത്രമാളിക സ്ഥിതി ചെയ്യുന്നത്.</ref>സന്ദർശിച്ചു. | ||
== സ്ത്രീ സുരക്ഷ == | |||
സ്ത്രീ സുരക്ഷ എന്ന പരിപാടിയുടെ ഭാഗമായി പെൺകുട്ടികൾക്ക് സ്വയരക്ഷ ക്ലാസ് എടുത്തു. |