"എസ്.ജി.യു.പി കല്ലാനിക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.യു.പി കല്ലാനിക്കൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:58, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→DCL
(→DCL) |
|||
വരി 29: | വരി 29: | ||
നല്ല പാഠത്തിൻറെ ഭാഗമായി വൈവിധ്യമായ പ്രവർത്തനങ്ങളും സ്കൂളിൽ നടത്തിവരുന്നു. അതിൽ എടുത്തു പറയേണ്ട പ്രവർത്തനങ്ങളിൽ ഒന്നാണ് ഭക്ഷ്യമേള. ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ നിന്നും പുതിയതലമുറയെ രക്ഷിക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് കുട്ടികൾക്ക് നാടൻ വിഭവങ്ങളുടെ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തി കപ്പ, ചേന, ചേമ്പ്, കാന്താരി മുളക് അരച്ചത് ക്യാരറ്റ്, കേക്ക് ,പായസം തുടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങൾ മേളയിൽ ഒരുക്കാൻ സാധിച്ചു. ഇത്തരത്തിലുള്ള വൈവിദ്ധ്യമാർന്ന പ്രവർത്തനത്തിലൂടെ മികച്ച പ്രവർത്തനത്തിനുള്ള ഫലകവും ക്യാഷ് അവാർഡും ലഭിച്ചു . | നല്ല പാഠത്തിൻറെ ഭാഗമായി വൈവിധ്യമായ പ്രവർത്തനങ്ങളും സ്കൂളിൽ നടത്തിവരുന്നു. അതിൽ എടുത്തു പറയേണ്ട പ്രവർത്തനങ്ങളിൽ ഒന്നാണ് ഭക്ഷ്യമേള. ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ നിന്നും പുതിയതലമുറയെ രക്ഷിക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് കുട്ടികൾക്ക് നാടൻ വിഭവങ്ങളുടെ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തി കപ്പ, ചേന, ചേമ്പ്, കാന്താരി മുളക് അരച്ചത് ക്യാരറ്റ്, കേക്ക് ,പായസം തുടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങൾ മേളയിൽ ഒരുക്കാൻ സാധിച്ചു. ഇത്തരത്തിലുള്ള വൈവിദ്ധ്യമാർന്ന പ്രവർത്തനത്തിലൂടെ മികച്ച പ്രവർത്തനത്തിനുള്ള ഫലകവും ക്യാഷ് അവാർഡും ലഭിച്ചു . | ||
== Spoken ഇംഗ്ലീഷ് == | == Spoken ഇംഗ്ലീഷ് == |