Jump to content
സഹായം

"ഗവ. എൽ.പി.എസ്. മണിയന്ത്രം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പ്രവർത്തനങ്ങൾ: കൂട്ടിച്ചേർക്കൽ
(കൂട്ടിച്ചേർക്കൽ)
(→‎പ്രവർത്തനങ്ങൾ: കൂട്ടിച്ചേർക്കൽ)
വരി 55: വരി 55:


== <big>ഗണിതശാസ്ത്ര ക്ലബ്</big> ==
== <big>ഗണിതശാസ്ത്ര ക്ലബ്</big> ==
ശസ്ത്രങ്ങളുടെ രാജ്ഞിയാണ് ഗണിതം.വിദ്യാലയങ്ങളിൽ ഗണിതലാബുകൾ ഉണ്ട്.മണിയന്ത്രം സ്കൂളിലും ഗണിത ലാബും ക്ലാസുകളിൽ ഗണിതമൂലയും ഉണ്ട്.ഇവയിലൂടെ ഗണിതത്തിൽ തൽപ്പരരായ കുട്ടികളെ കണ്ടെത്തി അവരുടെ നേതൃത്വത്തിൽ കുട്ടികളിൽ ഗണിതത്തോടുള്ള പേടിമാറ്റി ഇഷ്‍ട്ടവും മനോഭവവും വളർത്തിയെടുക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഉല്ലാസ ഗണിതം പദ്ധതിയും മികച്ച രീതിയിൽ നടത്തി വരുന്നു.
<big>ശസ്ത്രങ്ങളുടെ രാജ്ഞിയാണ് ഗണിതം.വിദ്യാലയങ്ങളിൽ ഗണിതലാബുകൾ ഉണ്ട്.മണിയന്ത്രം സ്കൂളിലും ഗണിത ലാബും ക്ലാസുകളിൽ ഗണിതമൂലയും ഉണ്ട്.ഇവയിലൂടെ ഗണിതത്തിൽ തൽപ്പരരായ കുട്ടികളെ കണ്ടെത്തി അവരുടെ നേതൃത്വത്തിൽ കുട്ടികളിൽ ഗണിതത്തോടുള്ള പേടിമാറ്റി ഇഷ്‍ട്ടവും മനോഭവവും വളർത്തിയെടുക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഉല്ലാസ ഗണിതം പദ്ധതിയും മികച്ച രീതിയിൽ നടത്തി വരുന്നു.</big>


=== <big>സൗകര്യങ്ങൾ</big> ===
=== <big>സൗകര്യങ്ങൾ</big> ===
ഓരോ ക്ലാസ് മുറിയിലും ഗണിതമൂല ഒരുക്കിയിരിക്കുന്നു.മൂർത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള പഠനം കൂടുതൽ ഫലപ്രദമാണെന്ന തിരിച്ചറിവാണ് ഇതിനാധാരം.
<big>ഓരോ ക്ലാസ് മുറിയിലും ഗണിതമൂല ഒരുക്കിയിരിക്കുന്നു.മൂർത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള പഠനം കൂടുതൽ ഫലപ്രദമാണെന്ന തിരിച്ചറിവാണ് ഇതിനാധാരം.</big>


എല്ലാവർക്കും വീടുകളിൽ ഗണിത ലാബ് എന്ന ബി അർ സി ലക്ഷ്യം പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.
<big>എല്ലാവർക്കും വീടുകളിൽ ഗണിത ലാബ് എന്ന ബി അർ സി ലക്ഷ്യം പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.</big>


==== <big>പ്രവർത്തനങ്ങൾ</big> ====
==== <big>പ്രവർത്തനങ്ങൾ</big> ====
ഗണിത ക്വിസ്സ് ,ഗണിത പസ്സിലുകൾ എന്നിവ
<big>ഗണിത ക്വിസ്സ് ,ഗണിത പസ്സിലുകൾ എന്നിവയും ജൈവവൈവിധ്യ പാർക്കിൽ ഉപയോഗിച്ചിരിക്കുന്ന ഗണിത വിഷയങ്ങളും കുട്ടികളുടെ ഗണിത ബുദ്ധിയും ഗണിതത്തോടുള്ള മനോഭവത്തിലും മാറ്റം ഉണ്ടാക്കുമെന്നത് തീർച്ചയാണ്.</big>


<big>'''അംഗങ്ങൾ'''</big>  
<big>'''അംഗങ്ങൾ'''</big>  
235

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1717824" എന്ന താളിൽനിന്ന് ശേഖരിച്ചത്