"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലമാതാ എച്ച്.എസ്സ്. കദളിക്കാട് (മൂലരൂപം കാണുക)
22:11, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 57: | വരി 57: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് ഇ കെ | |പി.ടി.എ. പ്രസിഡണ്ട്=സുരേഷ് ഇ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജെസ്സി സാജൻ | ||
|സ്കൂൾ ചിത്രം=Vmhsk.jpg | |സ്കൂൾ ചിത്രം=Vmhsk.jpg | ||
|size=350px | |size=350px | ||
വരി 77: | വരി 77: | ||
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുവാൻ വിമലമാതായ്‌ക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. സബ്‌ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ കലാകായിക രംഗത്ത് എല്ലാ വർഷവും നിരവധി കുട്ടികൾ സമ്മാനാർഹരാകുന്നുണ്ട്. കേരള സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ഒരു യൂണിറ്റ് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് സ്‌കൂളിനുള്ള ട്രോഫി 1997-98, 2002-03, 2006-07 വർഷങ്ങളിൽ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ സി. ക്ലെയർ, സി. സെലസ്റ്റിൻ, സി. അലോഷ്യസ്, സി. ട്രീസ, സി. ഫിലോമിന എന്നിവർ സ്‌കൂളിന്റെ സാരഥ്യം ഏറ്റെടുത്തവരാണ്. 2002 ജൂൺ മുതൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.2007- 2009 കാലഘട്ടത്തിൽ സി.ജെസി ഈ വിദ്യാലയത്തിന്റെ സാരഥ്യം വഹിച്ചു.2009 ഏപ്രിൽ മുതൽ 2016 മാർച്ച് വരെ സി.റ്റെസി ചന്ദ്രൻകുന്നേൽ ഈ വിദ്യാലയത്തെ ഉയരങ്ങളിലേയ്ക്ക് നയിച്ചു. | പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുവാൻ വിമലമാതായ്‌ക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. സബ്‌ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ കലാകായിക രംഗത്ത് എല്ലാ വർഷവും നിരവധി കുട്ടികൾ സമ്മാനാർഹരാകുന്നുണ്ട്. കേരള സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ഒരു യൂണിറ്റ് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് സ്‌കൂളിനുള്ള ട്രോഫി 1997-98, 2002-03, 2006-07 വർഷങ്ങളിൽ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ സി. ക്ലെയർ, സി. സെലസ്റ്റിൻ, സി. അലോഷ്യസ്, സി. ട്രീസ, സി. ഫിലോമിന എന്നിവർ സ്‌കൂളിന്റെ സാരഥ്യം ഏറ്റെടുത്തവരാണ്. 2002 ജൂൺ മുതൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.2007- 2009 കാലഘട്ടത്തിൽ സി.ജെസി ഈ വിദ്യാലയത്തിന്റെ സാരഥ്യം വഹിച്ചു.2009 ഏപ്രിൽ മുതൽ 2016 മാർച്ച് വരെ സി.റ്റെസി ചന്ദ്രൻകുന്നേൽ ഈ വിദ്യാലയത്തെ ഉയരങ്ങളിലേയ്ക്ക് നയിച്ചു. | ||
5 മുതൽ +2 വരെ 27 ഡിവിഷനുകളിലായി 1125 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. 51 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു.2016-17, 2017-18 വർഷങ്ങളിൽ സി. ലിസയുടെ നേതൃത്വത്തിൽ സ്ക്കൂൾ വിജയത്തിലേയ്ക്ക് കുതിച്ചു.2018 മെയ് | 5 മുതൽ +2 വരെ 27 ഡിവിഷനുകളിലായി 1125 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. 51 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു.2016-17, 2017-18 വർഷങ്ങളിൽ സി. ലിസയുടെ നേതൃത്വത്തിൽ സ്ക്കൂൾ വിജയത്തിലേയ്ക്ക് കുതിച്ചു.2018 മെയ് മുതൽ സി. സാലി ജോർജ്ജ് പ്രിൻസിപ്പലായും റവ. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ സ്‌കൂൾ മാനേജരായും വർത്തിക്കുന്നു. ഇപ്പോൾ റവ . മദർ മെർളി തെങ്ങുംപിള്ളിൽ മാനേജർ സി . റെജി ജോസഫ് പ്രിൻസിപ്പൽ, സി സാലി ജോർജ് പ്രധാനാധ്യാപിക എന്നിങ്ങനെയാണ് അഡ്മിനിസ്ട്രേഷൻ .അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനവും സർവ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്‌കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ മദ്ധ്യസ്ഥവുമാണ് ഈ വിദ്യാലയത്തെ പ്രശസ്‌തിയുടെ മണിഗോപുരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്.
2004 ൽ അൺ എയ്ഡഡ് ഹയർസെക്കണ്ടറി സയൻസ് ബാച്ച് ആരംഭിച്ചു.2015 ൽ അത് സയൻസ്, കോമേഴ്സ് എന്ന് രണ്ടുബാച്ചുകളോടെ എയ്ഡഡ് പദവിയിലേക്ക് ഉയർത്തപ്പെട്ടു.ഇപ്പോൾ രണ്ടു ബാച്ചുകളിലായി |
2004 ൽ അൺ എയ്ഡഡ് ഹയർസെക്കണ്ടറി സയൻസ് ബാച്ച് ആരംഭിച്ചു.2015 ൽ അത് സയൻസ്, കോമേഴ്സ് എന്ന് രണ്ടുബാച്ചുകളോടെ എയ്ഡഡ് പദവിയിലേക്ക് ഉയർത്തപ്പെട്ടു.ഇപ്പോൾ രണ്ടു ബാച്ചുകളിലായി 224 കുട്ടികൾ അധ്യയനം നടത്തുന്നു.സി. റെജി ജോസഫ് പ്രിൻസിപ്പൽ ആയി സേവനം ചെയ്യുന്നു. | ||
ASAP, SCOUT, GUIDE, NSS എന്നിവയിൽ കുട്ടികൾ സജീവമായി പ്രവർത്തിക്കുന്നു.19 കമ്പ്യൂട്ടറുകളുള്ള വിശാലമായ കമ്പ്യൂട്ടർ റൂം പ്രവർത്തിക്കുന്നു. ഈ വർഷം കൈറ്റിൽ നിന്ന് 6 കമ്പ്യൂട്ടറുകൾ ലഭിച്ചത് നന്ദിയോടെ അനുസ്മരിക്കുന്നു.
| ASAP, SCOUT, GUIDE, NSS എന്നിവയിൽ കുട്ടികൾ സജീവമായി പ്രവർത്തിക്കുന്നു.19 കമ്പ്യൂട്ടറുകളുള്ള വിശാലമായ കമ്പ്യൂട്ടർ റൂം പ്രവർത്തിക്കുന്നു. ഈ വർഷം കൈറ്റിൽ നിന്ന് 6 കമ്പ്യൂട്ടറുകൾ ലഭിച്ചത് നന്ദിയോടെ അനുസ്മരിക്കുന്നു.
2017-18 ലെ SSLC പരീക്ഷയിൽ 100% വിജയവും 14 കുട്ടികൾക്ക് Full A+ ലഭിച്ചു.2018-19 ൽ 163 കുട്ടികൾ പരീക്ഷയെഴുതിയതിൽ 163 കുട്ടികളും വിജയിച്ചു.22 പേർ എല്ലാവിഷയങ്ങൾക്കും A+ കരസ്ഥമാക്കി.
നന്ദന സോമൻ, ഫ്ലവിൻ ഫ്രാൻസിസ്, മീനു വിനോദ്, അനാമിക എം മണി എന്നിവർ യു.എസ്സ്.എസ്സ്.സ്കോളർഷിപ്പിന് അർഹരായി.
2017-18 ലെ SSLC പരീക്ഷയിൽ 100% വിജയവും 14 കുട്ടികൾക്ക് Full A+ ലഭിച്ചു.2018-19 ൽ 163 കുട്ടികൾ പരീക്ഷയെഴുതിയതിൽ 163 കുട്ടികളും വിജയിച്ചു.22 പേർ എല്ലാവിഷയങ്ങൾക്കും A+ കരസ്ഥമാക്കി.2019-20 ൽ 175 കുട്ടികൾ പരീക്ഷയെഴുതിയതിൽ 175 കുട്ടികളും വിജയിച്ചു.20 പേർ എല്ലാവിഷയങ്ങൾക്കും A+ കരസ്ഥമാക്കി.2020-21 ൽ കോവിഡ് 19 മഹാമാരി ലോകത്തെ പിടിച്ചുലച്ചപ്പോൾ കുട്ടികൾക്കും രക്ഷകര്താക്കൾക്കും പ്രാർത്ഥനയും സഹായവുമായി കൂടെ നില്ക്കാൻ വിമലമാതാ ക്കു കഴിഞ്ഞു. 150 കുട്ടികൾക്കും തടസ്സം കൂടാതെ SSLC പരീക്ഷ എഴുതാനും പേർക്കും വിജയം വരിക്കാനും അതിൽ 45 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A + നേടാനും സാധിച്ചു .
നന്ദന സോമൻ, ഫ്ലവിൻ ഫ്രാൻസിസ്, മീനു വിനോദ്, അനാമിക എം മണി എന്നിവർ യു.എസ്സ്.എസ്സ്.സ്കോളർഷിപ്പിന് അർഹരായി.
[[പ്രമാണം:28040_fullA+1.jpg |വിമലമാതയുടെ അഭിമാനങ്ങൾ|]] | [[പ്രമാണം:28040_fullA+1.jpg |വിമലമാതയുടെ അഭിമാനങ്ങൾ|]] | ||
[[പ്രമാണം:Lahari.resized.jpg|thumb|100px|ലഹരി വിരുദ്ധ റാലി|]] | [[പ്രമാണം:Lahari.resized.jpg|thumb|100px|ലഹരി വിരുദ്ധ റാലി|]] |