Jump to content
സഹായം

"ഗവ. യു.പി.എസ്. ചുമത്ര/2021-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''അദ്ധ്യയന വർഷം 2021-22'''
'''അദ്ധ്യയന വർഷം 2021-22'''


'''പ്രാഥമികവിദ്യാഭ്യാസം സാർവത്രികവും സൗജന്യവുമാക്കപ്പെട്ട  സംസ്ഥാനത്ത് വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കാൻ ഈ അദ്ധ്യയനവർഷത്തിലും Kite Victors ചാനലിന്റെ നേത്യത്വത്തിൽ “First Bell 2.0” Online Digital Classഎന്ന പേരിലാണ് ആരംഭിച്ചത്.'''
'''പ്രാഥമികവിദ്യാഭ്യാസം സാർവത്രികവും സൗജന്യവുമാക്കപ്പെട്ട  സംസ്ഥാനത്ത് വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കാൻ ഈ അദ്ധ്യയനവർഷത്തിലും Kite Victors ചാനലിന്റെ നേത്യത്വത്തിൽ <u>“First Bell 2.0” Online Digital Class</u> എന്ന പേരിലാണ് ആരംഭിച്ചത്.'''
* '''2021-22 അദ്ധ്യയനവർഷത്തിലെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 1 ചൊവ്വാഴ്ച്ച ‍ രാവിലെ 8.00മണിക്ക് ബഹു.കേരള മുഖ്യമന്ത്രി ഡിജിറ്റലായി നിർവഹിച്ചു.'''
* '''2021-22 അദ്ധ്യയനവർഷത്തിലെ പ്രവേശനോത്സവത്തിന്റെ <u>സംസ്ഥാനതല ഉദ്ഘാടനം</u> <u>ജൂൺ 1 ചൊവ്വാഴ്ച്ച ‍ രാവിലെ 8.00മണിക്ക്</u> <u>ബഹു.കേരള മുഖ്യമന്ത്രി ഡിജിറ്റലായി നിർവഹിച്ചു.</u>'''
* '''2021-22 അദ്ധ്യയനവർഷത്തിലെ സ്കൂൾതല പ്രവേശനോത്സവം രാവിലെ 10 മണിക്ക് google meet ലൂടെ നടന്നു.സ്കൂൾതലത്തിൽ പ്രവേശനോത്സവം google meet ലൂടെ ആദ്യമായിട്ടാണ് നടത്തിയത്.ഈ സംരംഭം കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരുപോലെ ഹ്യദ്യമായ അനുഭവമായിരുന്നു.'''
* '''2021-22 അദ്ധ്യയനവർഷത്തിലെ <u>സ്കൂൾതല പ്രവേശനോത്സവം രാവിലെ 10 മണിക്ക് google meet ലൂടെ നടന്നു</u>.സ്കൂൾതലത്തിൽ പ്രവേശനോത്സവം google meet ലൂടെ ആദ്യമായിട്ടാണ് നടത്തിയത്.ഈ സംരംഭം കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരുപോലെ ഹ്യദ്യമായ അനുഭവമായിരുന്നു.'''
'''2021-22 അദ്ധ്യയനവർഷത്തിൽ ജൂൺ - ഒക്ടോബർ വരെ എല്ലാ ദിനാചരണങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് നടത്തിയത്.നവംബറിൽ സ്കൂൾ തുറന്നത് മുതൽ  ദിനാചരണവുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ച് സ്കൂളിലാണ് നടത്തിയത്.'''
'''അദ്ധ്യയനവർഷത്തിൽ ജൂൺ - ഒക്ടോബർ വരെ എല്ലാ ദിനാചരണങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് നടത്തിയത്.നവംബറിൽ സ്കൂൾ തുറന്നത് മുതൽ  ദിനാചരണവുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ച് സ്കൂളിലാണ് നടത്തിയത്.'''


'''കുട്ടികൾക്ക് ‍ ഇംഗ്ലീഷ്  ഭാക്ഷ അനായസേന സംസാരിക്കാനും ,വായിക്കാനും വേണ്ടി ഈ അദ്ധ്യയനവർഷത്തിൽ മികവു പ്രവർത്തനം          " ''Flying Birds –Skill up English- An English Embellishment Program" എന്ന പേരിൽ നടത്തുവാൻ തീരുമാനിച്ചു.'''''
'''കുട്ടികൾക്ക് ‍ ഇംഗ്ലീഷ്  ഭാക്ഷ അനായസേന സംസാരിക്കാനും ,വായിക്കാനും വേണ്ടി ഈ അദ്ധ്യയനവർഷത്തിൽ മികവു പ്രവർത്തനം          <u>" ''Flying Birds –Skill up English- An English Embellishment Program"''</u> ''എന്ന പേരിൽ നടത്തുവാൻ തീരുമാനിച്ചു.'''''


'''ഈ അദ്ധ്യയന വർഷത്തിൽ നടത്തിയ എല്ലാ ദിനാചരണ പ്രവർത്തനങ്ങളിലും കുട്ടികളുടേയും രക്ഷിതാക്കളുടേയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.'''
'''ഈ അദ്ധ്യയന വർഷത്തിൽ നടത്തിയ എല്ലാ ദിനാചരണ പ്രവർത്തനങ്ങളിലും കുട്ടികളുടേയും രക്ഷിതാക്കളുടേയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.'''
1,347

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1717768" എന്ന താളിൽനിന്ന് ശേഖരിച്ചത്