Jump to content
സഹായം

"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ആമുഖം|ആമുഖം]] ==
== [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ആമുഖം|ആമുഖം]] ==
പ്രായത്തിൽ മുത്തശ്ശിയെങ്കിലും കർമ്മത്തിൽ യുവത്വം കൈവിടാത്ത കുന്നക്കാവ് ഗവണ്മെന്റ് എൽ പി സ്‌കൂൾ. ഒരു ഗ്രാമം മുഴുവൻ നെഞ്ചിലേറ്റിയ വിദ്യാലയം. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിൽ 550 നടുത്ത് കുട്ടികൾ പഠിക്കുന്നുണ്ട്. 2021 - 2022 അധ്യയന വർഷത്തിൽ ഒന്ന് മുതൽ നാല് വരെ മലയാളം മീഡിയം ഇംഗ്ളീഷ് മീഡിയം വിഭാഗത്തിൽ 16 ഡിവിഷനുകളിലായി 417 കുട്ടികൾ പഠിക്കുന്നു. പ്രൈമറി വിഭാഗത്തിൽ 18 അധ്യാപകരും ഒരു പി ടി സി എമ്മും ജോലിചെയ്യുന്നു. പി ടി എ യുടെ നേതൃത്വത്തിലുള്ള പ്രീപ്രൈമറി വിഭാഗത്തിൽ 4 അധ്യാപകരും ഒരു ആയയും ഉണ്ട്.
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിൽ കുന്നക്കാവ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ കുന്നക്കാവ്. പ്രായത്തിൽ മുത്തശ്ശിയെങ്കിലും കർമ്മത്തിൽ യുവത്വം കൈവിടാത്ത കുന്നക്കാവ് ഗവണ്മെന്റ് എൽ പി സ്‌കൂൾ. ഒരു ഗ്രാമം മുഴുവൻ നെഞ്ചിലേറ്റിയ വിദ്യാലയം. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിൽ 550 നടുത്ത് കുട്ടികൾ പഠിക്കുന്നുണ്ട്. 2021 - 2022 അധ്യയന വർഷത്തിൽ ഒന്ന് മുതൽ നാല് വരെ മലയാളം മീഡിയം ഇംഗ്ളീഷ് മീഡിയം വിഭാഗത്തിൽ 16 ഡിവിഷനുകളിലായി 417 കുട്ടികൾ പഠിക്കുന്നു. പ്രൈമറി വിഭാഗത്തിൽ 18 അധ്യാപകരും ഒരു പി ടി സി എമ്മും ജോലിചെയ്യുന്നു. പി ടി എ യുടെ നേതൃത്വത്തിലുള്ള പ്രീപ്രൈമറി വിഭാഗത്തിൽ 4 അധ്യാപകരും ഒരു ആയയും ഉണ്ട്.
== [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ചരിത്രം|ചരിത്രം]] ==
== [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ചരിത്രം|ചരിത്രം]] ==


142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1717650" എന്ന താളിൽനിന്ന് ശേഖരിച്ചത്