Jump to content
സഹായം

"2018-19ലെ ലിറ്റിൽകൈറ്റ്സ് പ്രവ൪ത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 23: വരി 23:
'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ'''  
'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ'''  


ഭരണ നിർവ്വഹണ സമിതി
'''ഭരണ നിർവ്വഹണ സമിതി'''
 
പ്രിലിമിനറി ക്യാമ്പ്


== പ്രിലിമിനറി ക്യാമ്പ് ==
ബാലരാമപുരം സബ്ജില്ലാ ഐ ടി കോ ഓർഡിനേറ്റർ ശ്രീമതി ജലജ ടീച്ചറിന്റെ നേത്യത്വത്തിൽ ജൂൺ 2 ന് നടന്ന പരിശീലനത്തേടു കൂടി 2018 - 19 അധ്യയന വർഷത്തിലെ ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സിസിന്റെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുകയുണ്ടായി.  
ബാലരാമപുരം സബ്ജില്ലാ ഐ ടി കോ ഓർഡിനേറ്റർ ശ്രീമതി ജലജ ടീച്ചറിന്റെ നേത്യത്വത്തിൽ ജൂൺ 2 ന് നടന്ന പരിശീലനത്തേടു കൂടി 2018 - 19 അധ്യയന വർഷത്തിലെ ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സിസിന്റെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുകയുണ്ടായി.  


യൂണിറ്റു തല പരിശീലനം
== യൂണിറ്റു തല പരിശീലനം ==
 
കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്ത്വത്തിൽ ക്ലാസ്സുകൾ  ആരംഭിച്ചു.  
കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്ത്വത്തിൽ ക്ലാസ്സുക ആരംഭിച്ചു.  


ആനിമേഷൻ ക്ലാസ്സായിരുന്നു ആദ്യം. ടുപ്പി ട്യൂബ് ഡെസ്ക് എന്ന സേ ഫ്റ്റുവെയറാണ് പരിചയപ്പെട്ടത്. അനിമേഷൻ പ്രവർത്തനങ്ങൾക്ക് ട്വീ നീങ്, എക്സ്റ്റെ
'''അനിമേഷൻ'''


, തുടങ്ങിയ ടൂളുകൾ പുതുമ നൽകി. . അനിമേഷൻ ചിത്രങ്ങൾ ഇങ്ക്സ്കേപ്പ്, ജിമ്പ് എന്നിവയിലൂടെ വരയ്ക്കാൻ പഠിച്ചു.
അനിമേഷൻ ക്ലാസ്സായിരുന്നു ആദ്യം. ടുപ്പി ട്യൂബ് ഡെസ്ക് എന്ന സോഫ്റ്റുവെയറാണ് പരിചയപ്പെട്ടത്. അനിമേഷൻ പ്രവർത്തനങ്ങൾക്ക് ട്വീനീങ്, എക്സ്റ്റെൻഡ് തുടങ്ങിയ ടൂളുകൾ പുതുമ നൽകി. . അനിമേഷൻ ചിത്രങ്ങൾ ഇങ്ക്സ്കേപ്പ്, ജിമ്പ് എന്നിവയിലൂടെ വരയ്ക്കാൻ പഠിച്ചു.


എക്സ്പേർട്ട് ക്ലാസ്സ്
'''എക്സ്പേർട്ട് ക്ലാസ്സ്'''


ആനിമേഷനെ കുറിച്ച് ആധികാരികമായി കുട്ടികൾക്ക് അറിവു കൊടുക്കാൻ ഞങ്ങളുടെ സ്കൂളിലെ തന്നെ ഹയർ സെക്കന്ററി അധ്യാപകനായ സുരേഷ് കുമാർ സാറിനെ ചുമതലപ്പെടുത്തി  അനിമേഷന്റെ വിഭിന്ന തലകൾ 28-7-18 ശനിയാഴ്ച സാർ കുട്ടികൾക്ക് പകർന്നു കൊടുത്തു.
ആനിമേഷനെ കുറിച്ച് ആധികാരികമായി കുട്ടികൾക്ക് അറിവു കൊടുക്കാൻ ഞങ്ങളുടെ സ്കൂളിലെ തന്നെ ഹയർ സെക്കന്ററി അധ്യാപകനായ സുരേഷ് കുമാർ സാറിനെ ചുമതലപ്പെടുത്തി.   അനിമേഷന്റെ വിഭിന്ന തലകൾ 28-7-18 ശനിയാഴ്ച സാർ കുട്ടികൾക്ക് പകർന്നു കൊടുത്തു.
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1717413" എന്ന താളിൽനിന്ന് ശേഖരിച്ചത്