Jump to content
സഹായം

"ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:
== പ്രതിഭയെ തേടി പ്രതിഭാദരം ==
== പ്രതിഭയെ തേടി പ്രതിഭാദരം ==
'''2019'''-'''20''' അദ്ധ്യയന വർഷത്തിൽ പൊതു വിദ്യാഭ്യസ വകുപ്പിൻ‍റെ നിർദ്ദേഷ പ്രകാരം "പ്രതിഭയെതേടി" എന്ന പരിപാടി '''<nowiki/>''''  വിപുലമായി നടപ്പിലാക്കി. അതിന് വേണ്ടി പ്രത്യേക പി ‍ടി എ എസ്സ് എം സി യോഗങ്ങൾ ചേരുകയും  ചർച്ചചെയ്ത് പരിപാടി ആസൂത്രണം ചെയ്യുകയും കൃത്യമായി നടപ്പിലാക്കുകയും ചെയ്തു. സ്കൂളിന്റെ പരിസരത്ത് വിവിധ മേഖലകളിൽ അസാമാന്യ കഴിവ് തെളിയിച്ചവരെയാണ് സ്കൂളിൽവെച്ച്  ആദരിച്ചത്. വിദ്യാലയത്തിൽ പഠിക്കുകയും വലിയ സ്ഥാനങ്ങളിൽ എത്തുകയും ചെയതവരെ യാണ് സ്കൂളിനുവേണ്ടി ആദരിച്ചത്.

== സ്ക്കൂൾ പാർലമെന്റ്  തെരഞ്ഞെടുപ്പ് ==
'''കു'''ട്ടികളിൽ മൽസര ബുദ്ധി വളർത്തുന്നതിന് വേണ്ടിയും നമ്മുടെ രാജ്യത്തിൻറെ ഭരണ സംവിധാനത്തെയും ജനാധ്യപത്യ പ്രക്രിയകളെ മന്സ്സിലാക്കുന്നതിന് വേണ്ടിയും ഓരോ അദ്ധ്യയന വർഷവും സ്കൾ പാർലിമെൻറ് തെരഞ്ഞടുപ്പ് നടത്തുന്നു . സാധാരണ സ്കുൾ ലീഡർ പോസറ്റിലേക്കാണ് മൽസരം നടത്താറുളളത്. 5,6,7 ക്ലാസ്സുകളിലെ വിദ്യാർത്ഥികളാണ് സ്ഥാനാർത്ഥികളായി മത്സര രംഗത്ത് ഉണ്ടാവാറുളളത്.ഒരു പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ പ്രതീതിയും മൽസരത്തിന് ഉണ്ടാവാറുണ്ട്. എല്ലാംസ്ഥാനാർത്ഥികൾക്കും  ചിഹ്നം അനുവദിക്കകയും,പോസ്റ്റർ,ക്ലാസ്സിൽ കയറി യുള്ള പ്രചാരണം എന്നിവ നടക്കുകയുംചെയ്യു്നു..ഇലക്ഷൻ നടത്തിപ്പ്(പ്രിസെെഡിങ്ങ് ഓഫീസർ അടക്കം) കുട്ടികൾ ഏറ്റെടുക്കുകയും,ക്രമസമാധാനം. ഫലപ്രഖ്യാപനം,ഇതെല്ലാം പ്രത്യേക പരിശീലനം മേടിയ വിദ്യാർത്ഥികൾ തെന്നെ നിർവഹിക്കുന്നു.
'''<nowiki/>'''

==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>==
==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>==
754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1717364" എന്ന താളിൽനിന്ന് ശേഖരിച്ചത്