|
|
വരി 61: |
വരി 61: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| == <small>'''പയ്യന്നൂർ നഗരസഭയിലെ കോറോം വില്ലേജിൽ പതിനൊന്നാം വാർഡിൽ മണിയറ ദേശത്ത് സ്ഥിതി ചെയ്യുന്ന ഏക വിദ്യാലയമാണ് മണിയറ ഗവ. എൽ പി സ്കൂൾ. ഒരു കൂട്ടം വിജ്ഞാനദാഹികളുടെയും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുടെയും ഇച്ഛാശക്തിയുടെ ഫലമായി 1955- ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മണിയറയുടെ വിദ്യാഭ്യാസ സാംസ്ക്കാരിക മുന്നേറ്റത്തിന് ഊർജം നൽകുവാൻ ഈ വിദ്യാലയത്തിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാലയങ്ങൾ അടച്ചു പൂട്ടൽ ഭീഷണി നേരിട്ടപ്പോൾ അതിനെതിരെ ചെറുത്തുനിൽപ്പിന്റെ കരുത്തുമായി വന്ന് ഈ വിദ്യാലയത്തെ എന്നും സംരക്ഷിച്ചിട്ടുണ്ട് ഇവിടുത്തെ നാട്ടുകാർ.അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി പയ്യന്നൂർ നഗരസഭയുടെയും സർവ്വശിക്ഷാ അഭിയാന്റെയും ശ്രമഫലമായി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുത്താൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്. പ്രവർത്തനവർഷത്തിൽ 70 വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കിയത്.'''</small> ==
| |
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
|
| |
|