"ജി.എൽ.പി.എസ്. കുന്നക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. കുന്നക്കാവ് (മൂലരൂപം കാണുക)
20:34, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→എ - പ്രീ-പ്രൈമറി: കൂടുതൽ വായനക്ക്
വരി 78: | വരി 78: | ||
==== എ - പ്രീ-പ്രൈമറി: [[ജി.എൽ.പി.എസ്. കുന്നക്കാവ്/പ്രീപ്രൈമറി|കൂടുതൽ വായനക്ക്]] ==== | ==== എ - പ്രീ-പ്രൈമറി: [[ജി.എൽ.പി.എസ്. കുന്നക്കാവ്/പ്രീപ്രൈമറി|കൂടുതൽ വായനക്ക്]] ==== | ||
==== ബി- സ്കോളർഷിപ്പ് പരീക്ഷകൾ : ==== | ==== ബി- സ്കോളർഷിപ്പ് പരീക്ഷകൾ : ==== | ||
എൽ.എസ്.എസ് ന് പ്രത്യേകം പരിശീലനം നൽകി വരുന്നു. ഒഴിവു ദിവസങ്ങളിലും ഇടവേളകളും പ്രയോജനപ്പെടുത്തുന്നു. മേഖലകൾ തിരിച്ച് ചുമതലാ വിഭജനം നടത്തുന്നു. എസ്.എസ്.ജി സഹായം നേടുന്നു. സമ്മാനങ്ങൾ നൽകുന്നു. ക്വിസ് മത്സരങ്ങൾ, പത്ര ക്വിസ് ദിനാചരണം, ക്വിസ് ഗണിത ക്വിസ്, ഭാഷാ ക്വിസ്, വായനാ ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. പി.ടി.എ സമ്മാനങ്ങളും റിഫ്റഷ്മെൻറുകളും നൽകുന്നു. 2019- 20 ൽ എൽ.എസ്.എസ് പരീക്ഷയിൽ 5 പേർ സ്കോളർഷിപ്പ് നേടി. 2020 - 21 ൽ 12 പേർക്കും ലഭിച്ചു. 15 വർഷം തുടർച്ചയായി ലഭിച്ചു വരുന്നു. | എൽ.എസ്.എസ് ന് പ്രത്യേകം പരിശീലനം നൽകി വരുന്നു. ഒഴിവു ദിവസങ്ങളിലും ഇടവേളകളും പ്രയോജനപ്പെടുത്തുന്നു. മേഖലകൾ തിരിച്ച് ചുമതലാ വിഭജനം നടത്തുന്നു. എസ്.എസ്.ജി സഹായം നേടുന്നു. സമ്മാനങ്ങൾ നൽകുന്നു. ക്വിസ് മത്സരങ്ങൾ, പത്ര ക്വിസ് ദിനാചരണം, ക്വിസ് ഗണിത ക്വിസ്, ഭാഷാ ക്വിസ്, വായനാ ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. പി.ടി.എ സമ്മാനങ്ങളും റിഫ്റഷ്മെൻറുകളും നൽകുന്നു. 2019- 20 ൽ എൽ.എസ്.എസ് പരീക്ഷയിൽ 5 പേർ സ്കോളർഷിപ്പ് നേടി. 2020 - 21 ൽ 12 പേർക്കും ലഭിച്ചു. 15 വർഷം തുടർച്ചയായി ലഭിച്ചു വരുന്നു. |