Jump to content
സഹായം

"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}'''<u><big>സമീപകാല പ്രവർത്തനങ്ങൾ</big></u>'''
{{PHSchoolFrame/Pages}}


* '''<big>ലോക വന്യജീവി ദിനാഘോഷം, 03 മാർച്ച്  2022</big>'''
== '''<u><big>സമീപകാല പ്രവർത്തനങ്ങൾ</big></u>''' ==
 
== '''ലോക വന്യജീവി ദിനാഘോഷം, 03 മാർച്ച്  2022''' ==




വരി 18: വരി 20:
</gallery>
</gallery>


* '''യുദ്ധമില്ലാത്ത ലോകം''' - 2022 ഫെബ്രുവരി 26ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് '''സോഷ്യൽ സയൻസ് ക്ലബ്ബിന്റെ''' ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞയും പ്രതീകാത്മക ആയുധ നശീകരണവും നടത്തി.
== '''യുദ്ധമില്ലാത്ത ലോകം''' ==
 
== 2022 ഫെബ്രുവരി 26ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് '''സോഷ്യൽ സയൻസ് ക്ലബ്ബിന്റെ''' ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞയും പ്രതീകാത്മക ആയുധ നശീകരണവും നടത്തി. ==
<gallery widths="150" heights="100" mode="packed-overlay">
<gallery widths="150" heights="100" mode="packed-overlay">
പ്രമാണം:30039 war 5.jpeg
പ്രമാണം:30039 war 5.jpeg
വരി 32: വരി 36:
*  
*  
*  
*  
* മാതൃഭാഷാദിനാചരണം  1999 നവംബർ 17 നാണ് യുനെസ്കോ ഫെബ്രുവരി 21 നെ ലോകമാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008 ന് ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗികാംഗീകാരം നൽകി.                 ഭാഷാ സാംകാരിക വൈവിധ്യവും ബഹുഭാ ഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ UNESCO ആസ്ഥാനത്തിലും അംഗരാഷ്ടങ്ങളും ലോകമാതൃഭാഷാ ദിനം വർഷംതോറും ആചരിക്കുന്നു.           ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിൽ ലോക മാതൃഭാഷാ ദിനം വളരെ ഭംഗിയായി ആ ഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബംഗങ്ങളാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. വിദ്യാരംഗം കലാസാഹിത്യ വേദി ജോയിന്റ് കൺവീനർ ശ്രീ ജോബറ്റ് പി.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ്ബ് കൺവീനർ ശ്രീമതി അൽഫോൺസാ ജോൺ സ്വാഗതം ആശംസിച്ചു. ഉദ്ഘാടനം ഹെഡ് മാസ്റ്റർ ശ്രീ സെൽവൻ. കെ നിർവഹിച്ചു. ക്ലബ്ബംഗങ്ങളുടെ കവിതാലാപനം, പ്രസംഗം, നാടൻപാട്ട് തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു. ക്ലബ്ബ് പ്രസിസന്റ് കുമാരി ആൻ മരിയ കുട്ടികൾക്ക്‌ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മലയാള ഭാഷയുടെ ഉദ്ഭവം, വളർച്ച, വികാസം എന്നിവ മനസ്സിലാക്കുന്നതിന് സഹായകമായ ഒരു ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചെയ്തു. വിദ്യാരംഗം കബ്ബ് സെക്രട്ടറി കുരി ആനന്ദി നന്ദിഅർപ്പിച്ചതോടെ പരിപടി അവസാനിച്ചു.
* 1999 നവംബർ 17 നാണ് യുനെസ്കോ ഫെബ്രുവരി 21 നെ ലോകമാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008 ന് ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗികാംഗീകാരം നൽകി.                 ഭാഷാ സാംകാരിക വൈവിധ്യവും ബഹുഭാ ഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ UNESCO ആസ്ഥാനത്തിലും അംഗരാഷ്ടങ്ങളും ലോകമാതൃഭാഷാ ദിനം വർഷംതോറും ആചരിക്കുന്നു.           ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിൽ ലോക മാതൃഭാഷാ ദിനം വളരെ ഭംഗിയായി ആ ഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബംഗങ്ങളാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. വിദ്യാരംഗം കലാസാഹിത്യ വേദി ജോയിന്റ് കൺവീനർ ശ്രീ ജോബറ്റ് പി.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ്ബ് കൺവീനർ ശ്രീമതി അൽഫോൺസാ ജോൺ സ്വാഗതം ആശംസിച്ചു. ഉദ്ഘാടനം ഹെഡ് മാസ്റ്റർ ശ്രീ സെൽവൻ. കെ നിർവഹിച്ചു. ക്ലബ്ബംഗങ്ങളുടെ കവിതാലാപനം, പ്രസംഗം, നാടൻപാട്ട് തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു. ക്ലബ്ബ് പ്രസിസന്റ് കുമാരി ആൻ മരിയ കുട്ടികൾക്ക്‌ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മലയാള ഭാഷയുടെ ഉദ്ഭവം, വളർച്ച, വികാസം എന്നിവ മനസ്സിലാക്കുന്നതിന് സഹായകമായ ഒരു ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചെയ്തു. വിദ്യാരംഗം കബ്ബ് സെക്രട്ടറി കുരി ആനന്ദി നന്ദിഅർപ്പിച്ചതോടെ പരിപടി അവസാനിച്ചു.
<gallery widths="150" heights="100" mode="packed-overlay">
<gallery widths="150" heights="100" mode="packed-overlay">
പ്രമാണം:30039 mother tongue day3.jpeg
പ്രമാണം:30039 mother tongue day3.jpeg
വരി 42: വരി 46:
</gallery>
</gallery>
*  
*  
* '''''പരിസ്ഥിതി ക്ലബ്ബിന്റെ''''' ആഭിമുഖ്യത്തിൽ 2022 ഫെബ്രുവരി 19ന് '''സ്കൂൾ പരിസര ശുചീകരണം''' നടത്തി.
 
<gallery widths="150" heights="100" mode="packed-overlay">
== പരിസര ശുചീകരണം ==
''പരിസ്ഥിതി ക്ലബ്ബിന്റെ'' <small>ആഭിമുഖ്യത്തിൽ 2022 ഫെബ്രുവരി 19ന് '''സ്കൂൾ പരിസര ശുചീകരണം''' നടത്തി.</small><gallery widths="150" heights="100" mode="packed-overlay">
പ്രമാണം:30039 ecoclub1.jpeg
പ്രമാണം:30039 ecoclub1.jpeg
പ്രമാണം:30039 ecoclub2.jpeg
പ്രമാണം:30039 ecoclub2.jpeg
964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1716889" എന്ന താളിൽനിന്ന് ശേഖരിച്ചത്