Jump to content
സഹായം

"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:

നിലവിൽ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ശ്രീകൃഷ്ണന്റെ അമ്പലം ഉണ്ടായിരുന്നു. സ്കൂൾ പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ അത് സ്കൂളിന് പാതയോരത്തേയ്ക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.(ശ്രീ ഗോപാലകൃഷ്ണസ്വാമി ക്ഷേത്രം ചക്കുപള്ളം) എം സി ചാക്കോ എന്ന വ്യക്തി ഇവിടെ എത്തുകയും സമീപ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന പത്തോളം കുട്ടികളെ സംഘടിപ്പിച്ച് സർക്കാർ പുറംപോക്ക് ഭൂമിയിൽ ഒരു വേങ്ങമരച്ചുവട്ടിൽ സ്കൂളിന് നാന്ദി കുറിച്ചു. ആരംഭ കാലത്ത്  സ്കൂൾ "'''<big>വേങ്ങമര പള്ളിക്കൂടം"</big>''' എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് നിലവിലെ ചക്കുപള്ളം പളിയക്കുടി ഊരുമൂപ്പനും, ആദ്യകാല വിദ്യാർത്ഥിയുമായ  ശ്രീ  എ. ഗണേശൻ ഓർത്തെടുക്കുന്നു.  തുടർന്ന് നാട്ടുകാർ സർക്കാരിന് നിവേദനം നൽകുയും  1951ൽ  അഞ്ച് ക്ലാസുകൾക്ക് അംഗീകാരം ലഭിക്കുകയും, നാട്ടുകാർ നിർമ്മിച്ച ഓലപ്പുരയിൽ  1 മുതൽ 5 വരെയുള്ള ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.  ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിനായാണ് സ്കൂൾ സ്ഥാപിച്ചതെങ്കിലും പ്രദേശവാസികളായ കുട്ടിക്കളും സ്കൂളിന്റെ ഭാഗമായി മാറി.

==== ആദ്യകാല രേഖകൾ ====
<gallery widths="150" heights="100" mode="packed-overlay">

പ്രമാണം:30039 old doc5.jpeg
പ്രമാണം:30039 old doc5.jpeg
964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1716848" എന്ന താളിൽനിന്ന് ശേഖരിച്ചത്