"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഭാഷാ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഭാഷാ ക്ലബ് (മൂലരൂപം കാണുക)
19:43, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→ഭാഷാ ക്ലബ്ബ്
വരി 1: | വരി 1: | ||
= ഭാഷാ ക്ലബ്ബ് = | |||
[[പ്രമാണം:47326 sslp00031.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | [[പ്രമാണം:47326 sslp00031.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]വളർന്നുവരുന്ന കുരുന്നുകളിൽ മാതൃഭാഷയുടെ മഹത്വം ഉൾക്കൊണ്ടുകൊണ്ട് ഭാഷയിൽ പ്രാവീണ്യം ഉള്ളവരായി മാറുക, വായനയിൽ വളരുക എന്നീ ഗുണങ്ങൾ നേടിയെടുക്കുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. എല്ലാകുട്ടികൾക്കും ഭാഷ തെറ്റുകൂടാതെ വായിക്കുന്നതിനും, എഴുതുന്നതിനും, പ്രകടിപ്പിക്കുന്നതിനും ഉള്ള വേദികൾ ഈ ക്ലബ് സജ്ജീകരിക്കുന്നു. ഇതിന്റെ അഭിമുഖ്യത്തിൽ മാതൃഭാഷദിനം, കേരളപ്പിറവി ദിനം , കർഷകദിനം എന്നിവ വിപുലമായി കൊണ്ടാടി. | ||
[[പ്രമാണം:47326 sslp00015.jpg|ലഘുചിത്രം|305x305ബിന്ദു|പകരം=|ഇടത്ത്]] | |||
== മാതൃഭാഷദിനം == | |||
[[പ്രമാണം:47326 sslp00015.jpg|ലഘുചിത്രം|305x305ബിന്ദു|പകരം=|ഇടത്ത്]]മാതൃഭാഷദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് അസ്സംബ്ലിയിൽ വെച്ച് ഭാഷാപ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ എട്ടു ചൊല്ലുകയും ചെയ്തു. കൂടാതെ വിവിധ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും വായനാക്കുറിപ്പ്, ജീവചരിത്രക്കുറിപ്പ് ഇവ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കായി നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളുടെ കഥ, കവിത, ചിത്രം, അക്ഷരചിത്രം എന്നിവ ഉൾപ്പെടുത്തി കൈയെഴുത്തു മാസികയും നിർമിച്ചു. |