"ജി എൽ പി എസ് മണിയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,822 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാർച്ച് 2022
വരി 60: വരി 60:
}}  
}}  


== ചരിത്രം ==
== ചരിത്രം ==
<big>1955-ൽ സ്ഥാപിതമായ ജിഎൽപിഎസ് മണിയറ വിദ്യാഭ്യാസ വകുപ്പാണ് നിയന്ത്രിക്കുന്നത്. ഇത് നഗര പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.</big>  
== <small>'''പയ്യന്നൂർ നഗരസഭയിലെ കോറോം വില്ലേജിൽ പതിനൊന്നാം വാർഡിൽ മണിയറ ദേശത്ത് സ്ഥിതി ചെയ്യുന്ന ഏക വിദ്യാലയമാണ് മണിയറ  ഗവ. എൽ പി സ്കൂൾ. ഒരു കൂട്ടം വിജ്ഞാനദാഹികളുടെയും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുടെയും ഇച്ഛാശക്തിയുടെ ഫലമായി 1955- ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മണിയറയുടെ വിദ്യാഭ്യാസ സാംസ്ക്കാരിക മുന്നേറ്റത്തിന് ഊർജം നൽകുവാൻ ഈ വിദ്യാലയത്തിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാലയങ്ങൾ അടച്ചു പൂട്ടൽ ഭീഷണി നേരിട്ടപ്പോൾ അതിനെതിരെ ചെറുത്തുനിൽപ്പിന്റെ കരുത്തുമായി വന്ന് ഈ വിദ്യാലയത്തെ എന്നും സംരക്ഷിച്ചിട്ടുണ്ട് ഇവിടുത്തെ നാട്ടുകാർ.അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി പയ്യന്നൂർ നഗരസഭയുടെയും സർവ്വശിക്ഷാ അഭിയാന്റെയും ശ്രമഫലമായി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുത്താൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്. പ്രവർത്തനവർഷത്തിൽ 70 വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കിയത്.'''</small> ==
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1716725" എന്ന താളിൽനിന്ന് ശേഖരിച്ചത്