"2018-19ലെ ലിറ്റിൽകൈറ്റ്സ് പ്രവ൪ത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
2018-19ലെ ലിറ്റിൽകൈറ്റ്സ് പ്രവ൪ത്തനങ്ങൾ (മൂലരൂപം കാണുക)
19:13, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022തിരുത്ത്
(ചെ.)No edit summary |
(ചെ.) (തിരുത്ത്) |
||
വരി 16: | വരി 16: | ||
|ചിത്രം=44046-lkc.jpeg | |ചിത്രം=44046-lkc.jpeg | ||
}} | }} | ||
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ൽനടപ്പിലാക്കിയ ലിറ്റിൽ കൈറ്റ് സിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നിർവ്വഹിച്ചു വി പി എസും ലിറ്റിൽ കൈറ്റ് സ് തങ്ങളുടെ ഭാഗമാക്കിയിരിക്കുന്നു. അഭിരുചി പരീക്ഷ നടത്തി ഒൻപതാം ക്ലാസ്സിലെ 35 പേരടങ്ങുന്ന അംഗങ്ങളെ തെരഞ്ഞെടുത്തു. | |||
സ്കൂൾ തല സമിതി യോഗം | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല സംഘാടനവും പ്രവർത്തനങ്ങളും കാര്യക്ഷമമാക്കാൻ സ്കൂൾതലസമിതി യോഗം 8-6-18 ന് നടന്നു. കുട്ടികളുടെ പ്രതിനിധികളായി ആരോമൽ കെ ആറിനെയും അക്ഷയ് എസ് എസിനേയും തിരഞ്ഞെടുത്തു. ശ്രീമതി ശ്രീദേവി , ശ്രീമതി പി ആർ പ്രജിദ എന്നിവരാണ് കൈറ്റ് മിസ്ട്രസുമാർ. | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ |