"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/ചരിത്രം (മൂലരൂപം കാണുക)
19:04, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→ചരിത്രം
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
=='''ചരിത്രം'''== | =='''<big>ചരിത്രം</big>'''== | ||
=== ചക്കുപള്ളം : പഴമയുടെ പ്രൗഢിയും ഏലത്തിന്റെ സുഗന്ധവും പേറുന്ന നാട് === | === <u>ചക്കുപള്ളം : പഴമയുടെ പ്രൗഢിയും ഏലത്തിന്റെ സുഗന്ധവും പേറുന്ന നാട്</u> === | ||
ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും, ആദിവസി വിഭാഗത്തിൽപെട്ട ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. കുടിയേറ്റകാലത്ത് ഈ പ്രദേശത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. കരിമ്പ് ആട്ടിയെടുക്കുന്നതിനുള്ള ചക്കുകൾ ഈ പ്രദേശത്ത് ധാരാളം ഉണ്ടായിരുന്നതിനാൽ "'''ചക്കുകൾ ധാരാളമുള്ള പ്രദേശം'''" എന്ന അർത്ഥത്തിലാണ് '''"ചക്കുപള്ളം"''' എന്ന പേരു ലഭിച്ചതെന്നാണ് ഐതിഹ്യം. എന്നാൽ '''പള്ളം''' എന്ന തമിഴ് വാക്കിന് താഴ്ന്ന പ്രദേശം, താഴ് വര, കുഴി എന്നെല്ലാം അർത്ഥമുണ്ട്. അതിനാൽ മലകൾക്കിടയിലുള്ള പ്രദേശം എന്ന അർത്ഥത്തിലാവാം ചക്കുപള്ളം എന്ന സ്ഥലനാമം സിദ്ധിച്ചതെന്നും കരുതുന്നു. സമീപ പ്രദേശങ്ങളായ അട്ടപ്പള്ളം, മൂങ്കിപ്പള്ളം എന്നിവയുടെ ചക്കുപള്ളത്തിന്റേതിന് സമാനമായ ഭൂമിശാസ്ത്രപരമായ സവിശേഷതകളും അത്തരം വാദത്തെ സാധൂകരിക്കുന്നതാണ്. എങ്കിലും ആദ്യത്തെ വാദത്തിനാണ് പ്രദേശത്ത് ഏറെ പ്രചാരം. | ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും, ആദിവസി വിഭാഗത്തിൽപെട്ട ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. കുടിയേറ്റകാലത്ത് ഈ പ്രദേശത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. കരിമ്പ് ആട്ടിയെടുക്കുന്നതിനുള്ള ചക്കുകൾ ഈ പ്രദേശത്ത് ധാരാളം ഉണ്ടായിരുന്നതിനാൽ "'''ചക്കുകൾ ധാരാളമുള്ള പ്രദേശം'''" എന്ന അർത്ഥത്തിലാണ് '''"ചക്കുപള്ളം"''' എന്ന പേരു ലഭിച്ചതെന്നാണ് ഐതിഹ്യം. എന്നാൽ '''പള്ളം''' എന്ന തമിഴ് വാക്കിന് താഴ്ന്ന പ്രദേശം, താഴ് വര, കുഴി എന്നെല്ലാം അർത്ഥമുണ്ട്. അതിനാൽ മലകൾക്കിടയിലുള്ള പ്രദേശം എന്ന അർത്ഥത്തിലാവാം ചക്കുപള്ളം എന്ന സ്ഥലനാമം സിദ്ധിച്ചതെന്നും കരുതുന്നു. സമീപ പ്രദേശങ്ങളായ അട്ടപ്പള്ളം, മൂങ്കിപ്പള്ളം എന്നിവയുടെ ചക്കുപള്ളത്തിന്റേതിന് സമാനമായ ഭൂമിശാസ്ത്രപരമായ സവിശേഷതകളും അത്തരം വാദത്തെ സാധൂകരിക്കുന്നതാണ്. എങ്കിലും ആദ്യത്തെ വാദത്തിനാണ് പ്രദേശത്ത് ഏറെ പ്രചാരം. |