"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:58, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(→മാഗസിൻ) |
No edit summary |

വരി 50: | വരി 50: | ||
സ്കൂൾ ഹെൽത്ത് കെയർ , വിഴിഞ്ഞം ജെ പി എച്ച് എൻ ബിന്ദുവിന്റെ സഹായത്തോടെ നടക്കുന്നു. കുട്ടികളുടെ ആരോഗ്യ സംബന്ധമായ പരിശോധനകൾ നടത്തുകയും, ആവശ്യമായ നിർദ്ദേശങ്ങൾ നല്കുകയും ചെയ്യുന്നു.എസ് എസ് എൽ സി പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികളുടെ തൂക്കം, ആരോഗ്യാവസ്ഥ എന്നിവയുടെ പരിശോധനകൾ പ്രത്യേക പ്രാധാന്യത്തോടെ നടന്നു വരുന്നു. | സ്കൂൾ ഹെൽത്ത് കെയർ , വിഴിഞ്ഞം ജെ പി എച്ച് എൻ ബിന്ദുവിന്റെ സഹായത്തോടെ നടക്കുന്നു. കുട്ടികളുടെ ആരോഗ്യ സംബന്ധമായ പരിശോധനകൾ നടത്തുകയും, ആവശ്യമായ നിർദ്ദേശങ്ങൾ നല്കുകയും ചെയ്യുന്നു.എസ് എസ് എൽ സി പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികളുടെ തൂക്കം, ആരോഗ്യാവസ്ഥ എന്നിവയുടെ പരിശോധനകൾ പ്രത്യേക പ്രാധാന്യത്തോടെ നടന്നു വരുന്നു. | ||
===മാഗസിൻ=== | |||

സർഗ്ഗാത്മകതയും, ഉത്തരവാദിത്വവും, സാമൂഹിക ചിന്തയും, ഐക്യ ബോധവും ഒക്കെ ഒത്തു ചേരുമ്പോഴാണ് ഒരു മാഗസിൻ സാർത്ഥകമാകുന്നത്. ഓരോ വർഷവും ക്ലാസ് മാഗസിൻ, ഡിജിറ്റൽ മാഗസിൻ, സ്കൂൾ മാഗസിൻ തുടങ്ങിയവയിൽ ഭാഗഭാക്കാകുന്നതോടെ കുട്ടികളുടെ സാഹിത്യരചനയിൽ ഉള്ള പാടവം കണ്ടെത്താൻ കഴിയുന്നു

{|role="presentation" class="wikitable mw-collapsible mw-collapsed" | |||

!style="background-color:#CEE0F2;" | മാഗസിൻ | |||

====സ്കൂൾ മാഗസിൻ==== | |||
[[പ്രമാണം:44050_22_15_a4.jpeg|ലഘുചിത്രം|സ്കൂൾ മാഗസിൻ - സൂര്യകാന്തം 2019 പ്രകാശനം]] | |||

അധ്യാപകരുടെയും കുട്ടികളുടെയും ഉദാത്ത സൃഷ്ടികൾ ഉൾപ്പെടുത്തി 2019 ൽ 'സൂര്യകാന്തം' എന്ന പേരിൽ സ്കൂൾ മാഗസിൻ പ്രസിദ്ധീകരിച്ചു. 2006 ൽ 'സ്മരണിക 2006' എന്ന സ്കൂൾ മാഗസിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

[https://online.fliphtml5.com/oaoqk/qyab/ സൂര്യകാന്തം 2019]

[https://online.fliphtml5.com/oaoqk/xkta/ സ്മരണിക 2006] | |||
====ഡിജിറ്റൽ മാഗസിൻ==== | |||

ലിറ്റിൽ കൈറ്റ്സ്‍ എല്ലാവർഷവും ഉഷസ് എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി വരുന്നു. കാലഘട്ടത്തിന്റെ അനിവാര്യമായ മാറ്റത്തിലേക്കുള്ള കാൽവെയ്പായിരുന്നു ഉഷസ് എന്ന ഡിജിറ്റൽ മാഗസിൻ. പുതു തലമുറയ്ക്ക് അനായാസം കൈകാര്യം ചെയ്യാവുന്ന മേഖലയാണ് ഡിജിറ്റൽ രംഗം എന്ന് ഉഷസ് തെളിയിച്ചു.

[https://online.fliphtml5.com/oaoqk/uvbd/#p=1 ലോക്ക്ഡൗൺ ജാലകം]

[https://online.fliphtml5.com/oaoqk/fgzm/ ഉഷസ്സ് 2019 ] | |||
====ക്ലാസ്സ് മാഗസിനുകൾ==== | |||
[[പ്രമാണം:44050_22_15_a3.jpeg|ലഘുചിത്രം|ക്ലാസ്സ് മാഗസിൻ പ്രകാശനം]] | |||

ഓരോ ക്ലാസ്സിലെയും കുട്ടികളുടെ മികച്ച സൃഷ്ടികൾ ഉൾക്കൊള്ളിച്ച് മത്സരാടിസ്ഥാനത്തിൽ ക്ലാസ്സ്തല മാഗസിനുകൾ തയ്യാറാക്കി. ക്ലാസ്സ് മാഗസിൻ മത്സരം വാശിയേറിയതും, പുതുമയേറിയതുമായി. നിരവധി ക്ലാസ്സുകൾ പങ്കാളികളായി. വൈവിധ്യമാർന്ന ക്ലാസ്സ് മാഗസിനുകൾ കുട്ടികൾ തയാറാക്കി. 8 എ ക്ലാസ്സിലെ കൂട്ടുകാർക്ക് ഒന്നാം സ്ഥാനവും, 9 ബി കൂട്ടുകാർക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. കൂടാതെ എൽ പി, യു.പി, തലത്തിൽ നിന്ന് മികച്ച മാഗസിൻ തയ്യാറാക്കിയ ക്ലാസ്സുകൾക്ക് സമ്മാനം നൽകി.

[https://online.fliphtml5.com/oaoqk/ggoi/ അറോറ]

[https://online.fliphtml5.com/oaoqk/jkkc/ പുലരി]

[https://online.fliphtml5.com/oaoqk/weut/ മഴവില്ല്]

[https://online.fliphtml5.com/oaoqk/qqds/ നക്ഷത്രത്തിളക്കം] | |||

===സ്കൂൾ കെട്ടിടങ്ങൾ വർണ്ണാഭമാക്കൽ=== | ===സ്കൂൾ കെട്ടിടങ്ങൾ വർണ്ണാഭമാക്കൽ=== | ||

മാസങ്ങൾ നീണ്ട കോവിഡ് കാല അടച്ചിരുപ്പിനു ശേഷം, കുഞ്ഞുങ്ങളെ വരവേല്ക്കാൻ, മുഴുവൻ ക്ലാസ്സ് മുറികളും വരാന്തകളും പെയിൻറടിച്ച് വൃത്തിയാക്കുന്ന ദൗത്യം സ്വമേധയാ ഏറ്റെടുത്തു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഒത്തൊരുമിച്ച് സ്കൂൾ കെട്ടിടങ്ങൾ സ്വന്തം ചെലവിൽ പെയിൻ്റടിച്ച് മോടിപിടിപ്പിച്ചു. മാസങ്ങൾ നീണ്ട കോവിഡ് കാല അടച്ചിരുപ്പിനു ശേഷം, കുഞ്ഞുങ്ങളെ വരവേല്ക്കാൻ ,അധ്യാപകർ പെയിൻ്റിംഗ് തൊഴിലാളികളായി മാറി. മുഴുവൻ ക്ലാസ്സ് മുറികളും വരാന്തയും അവർ ഭംഗിയായി പെയിൻ്റുചെയ്ത് ആകർഷകമാക്കിയാണ് കുട്ടികളെ വരവേറ്റത്.ഈ അധ്യയന വർഷം നവംബർ മാസം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് സ്കൂൾ മോടിപിടിപ്പിച്ചത്. പ്രസ്തുത സംരംഭത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ആത്മാർത്ഥമായി പങ്കെടുത്തു. ചോക്കും പേനയും മാത്രമല്ല, ബ്രഷും ആയുധമാക്കി അധ്യാപകർ മുന്നിട്ടിറങ്ങിയത് ഏറെ ആവേശം നല്കി.

മാസങ്ങൾ നീണ്ട കോവിഡ് കാല അടച്ചിരുപ്പിനു ശേഷം, കുഞ്ഞുങ്ങളെ വരവേല്ക്കാൻ, മുഴുവൻ ക്ലാസ്സ് മുറികളും വരാന്തകളും പെയിൻറടിച്ച് വൃത്തിയാക്കുന്ന ദൗത്യം സ്വമേധയാ ഏറ്റെടുത്തു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഒത്തൊരുമിച്ച് സ്കൂൾ കെട്ടിടങ്ങൾ സ്വന്തം ചെലവിൽ പെയിൻ്റടിച്ച് മോടിപിടിപ്പിച്ചു. മാസങ്ങൾ നീണ്ട കോവിഡ് കാല അടച്ചിരുപ്പിനു ശേഷം, കുഞ്ഞുങ്ങളെ വരവേല്ക്കാൻ ,അധ്യാപകർ പെയിൻ്റിംഗ് തൊഴിലാളികളായി മാറി. മുഴുവൻ ക്ലാസ്സ് മുറികളും വരാന്തയും അവർ ഭംഗിയായി പെയിൻ്റുചെയ്ത് ആകർഷകമാക്കിയാണ് കുട്ടികളെ വരവേറ്റത്.ഈ അധ്യയന വർഷം നവംബർ മാസം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് സ്കൂൾ മോടിപിടിപ്പിച്ചത്. പ്രസ്തുത സംരംഭത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ആത്മാർത്ഥമായി പങ്കെടുത്തു. ചോക്കും പേനയും മാത്രമല്ല, ബ്രഷും ആയുധമാക്കി അധ്യാപകർ മുന്നിട്ടിറങ്ങിയത് ഏറെ ആവേശം നല്കി.

വരി 95: | വരി 125: | ||
പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മുന്നോട്ടുവന്നു. എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനയിലെ കുട്ടികൾ വീടുകളിലെത്തി, സാധനങ്ങൾ ശേഖരിച്ച്, സ്കൂളിലെത്തിച്ചു. നിരവധി രക്ഷിതാക്കളും കുട്ടികളും സ്കൂളിൽ നേരിട്ടെത്തി, സഹായങ്ങൾ നല്കി, സമസൃഷ്ടങ്ങളുടെ ദു:ഖത്തിൽ ആശ്വാസമേകി. കൂടാതെ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളുടെ വിപുലമായ ശേഖരം നമ്മുടെ സ്കൂളിലെ കുട്ടികളിൽ നിന്നും ലഭിച്ചത് യുവമനസ്സുകളിലെ നന്മയുടെ തെളിവായി.
| പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മുന്നോട്ടുവന്നു. എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനയിലെ കുട്ടികൾ വീടുകളിലെത്തി, സാധനങ്ങൾ ശേഖരിച്ച്, സ്കൂളിലെത്തിച്ചു. നിരവധി രക്ഷിതാക്കളും കുട്ടികളും സ്കൂളിൽ നേരിട്ടെത്തി, സഹായങ്ങൾ നല്കി, സമസൃഷ്ടങ്ങളുടെ ദു:ഖത്തിൽ ആശ്വാസമേകി. കൂടാതെ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളുടെ വിപുലമായ ശേഖരം നമ്മുടെ സ്കൂളിലെ കുട്ടികളിൽ നിന്നും ലഭിച്ചത് യുവമനസ്സുകളിലെ നന്മയുടെ തെളിവായി.

===സ്കൂൾ വിക്കി ടീം === | ===സ്കൂൾ വിക്കി ടീം === |