"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/കൃഷി പാഠം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/കൃഷി പാഠം ക്ലബ്ബ് (മൂലരൂപം കാണുക)
16:13, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→കാർഷികചരിത്രം
വരി 21: | വരി 21: | ||
==== <u>കടവത്തെ കൃഷി പാഠം</u> ==== | ==== <u>കടവത്തെ കൃഷി പാഠം</u> ==== | ||
[[പ്രമാണം:11453krishi 5.jpeg|വലത്ത്|ചട്ടരഹിതം|400x400ബിന്ദു]] | [[പ്രമാണം:11453krishi 5.jpeg|വലത്ത്|ചട്ടരഹിതം|400x400ബിന്ദു]] | ||
ശകവർഷ പിറവി ദിനമായ ചിങ്ങം 1 കേരളത്തിൽ കർഷക ദിനമായി ആചരിച്ചുവരുന്നു. ഈ വർഷം 2021 ഓഗസ്റ്റ് 17ന് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി.സ്കൂളിൽ മികച്ച കുട്ടി കർഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാർഷിക മേഖലയെയും കർഷകരെയും ആദരിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | <small>ശകവർഷ പിറവി ദിനമായ ചിങ്ങം 1 കേരളത്തിൽ കർഷക ദിനമായി ആചരിച്ചുവരുന്നു. ഈ വർഷം 2021 ഓഗസ്റ്റ് 17ന് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി.സ്കൂളിൽ മികച്ച കുട്ടി കർഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാർഷിക മേഖലയെയും കർഷകരെയും ആദരിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുട്ടികളോട് രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിൽ ജൈവ കൃഷി നടത്തു ന്നതിന് സീഡ് ക്ലബ്ബ് വഴി നിർദേശം നൽകി. നിരവധി ഭവനങ്ങളിൽ കുട്ടികൾ കാർഷിക പ്രവർത്തനങ്ങളിലേർപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട കുട്ടികർഷകരുടെ വീടുകൾ സീഡ് ഭാരവാഹികൾ സന്ദർശിച്ച് കുട്ടികൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു. കൂടുതൽ കൃഷി ചെയ്തവരുടെ തോട്ടത്തൽ വിളവെടുപ്പ് നടത്തുകയും ഉൽപ്പന്നങ്ങൾ ഉച്ചഭക്ഷണത്തിനു വേണ്ടി സ്കൂളിൽ നൽകുകയും ചെയ്തു.</small> [[പ്രമാണം:11453krishi 6.jpeg|ചട്ടരഹിതം|400x400ബിന്ദു]] | ||
'''''മികച്ച കുട്ടികർഷകർ''''' <small>(കുട്ടികളുടെ പേരും, ബ്രാക്കറ്റിൽ രക്ഷിതാക്കളും)</small> 1. അനഘ പി. ആർ, ശിവാനി പി.ആർ. (രാധാകൃഷ്ണൻ നായർ പി, സുനിത ഇ) 2. മാളവിക ആർ.പി, സാരംഗ് ആർ.പി. (പവിത്രൻ എ, രമ കെ.പി.) 3. അർജുൻ എ.കെ, നേഹാൽ എ.കെ. (അരവിന്ദാക്ഷൻ എ, സരിത പി.) 4. നക്ഷത്ര എ, ചരൺ തേജ എ. (സുനിൽകുമാർ എ, അംബിക) 5. ആവണി എം. നായർ, ആദ്യ എം. നായർ (മണികണ്ഠൻ കെ.എസ്, അനിതകുമാരി എം.) 6. ആയിഷ എം.കെ, ഇർഫാൻ എം. കെ. (അബ്ദുൾ ഇർഫാൻ ബി.കെ, ഫാത്തിമത്ത് ആരിഫ എ.കെ.) | '''''മികച്ച കുട്ടികർഷകർ''''' <small>(കുട്ടികളുടെ പേരും, ബ്രാക്കറ്റിൽ രക്ഷിതാക്കളും)</small> 1. അനഘ പി. ആർ, ശിവാനി പി.ആർ. (രാധാകൃഷ്ണൻ നായർ പി, സുനിത ഇ) 2. മാളവിക ആർ.പി, സാരംഗ് ആർ.പി. (പവിത്രൻ എ, രമ കെ.പി.) 3. അർജുൻ എ.കെ, നേഹാൽ എ.കെ. (അരവിന്ദാക്ഷൻ എ, സരിത പി.) 4. നക്ഷത്ര എ, ചരൺ തേജ എ. (സുനിൽകുമാർ എ, അംബിക) 5. ആവണി എം. നായർ, ആദ്യ എം. നായർ (മണികണ്ഠൻ കെ.എസ്, അനിതകുമാരി എം.) 6. ആയിഷ എം.കെ, ഇർഫാൻ എം. കെ. (അബ്ദുൾ ഇർഫാൻ ബി.കെ, ഫാത്തിമത്ത് ആരിഫ എ.കെ.) |