"യു.എ.എച്ച്.എം.യു.പി.എസ്. ഓമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു.എ.എച്ച്.എം.യു.പി.എസ്. ഓമാനൂർ (മൂലരൂപം കാണുക)
15:38, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→സ്കൂൾതല പ്രവർത്തനങ്ങൾ
No edit summary |
|||
വരി 36: | വരി 36: | ||
=സ്കൂൾതല പ്രവർത്തനങ്ങൾ= | =സ്കൂൾതല പ്രവർത്തനങ്ങൾ= | ||
കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കുതകുന്ന രീതിയിലുള്ള പഠന-പാഠ്യേതര പ്രവർത്തനങ്ങൾ ആണ് എല്ലാ സ്കൂൾ തല പ്രവർത്തനങ്ങളും .ഓരോ കുട്ടിയും വ്യത്യസ്തരാണ് എന്ന തിരിച്ചറിവോടു കൂടി എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിക്കാറ് . | |||
* സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് | |||
* USS കോച്ചിങ് | |||
* ക്ലാസ് ടെസ്റ്റുകൾ | |||
* പൊതുവിജ്ഞാന ക്വിസ്സുകൾ | |||
* ഹാലോ ഇംഗ്ലീഷ് | |||
* മലയാളത്തിളക്കം | |||
* വിവിധ ക്ലബ് പ്രവർത്തനങ്ങൾ | |||
* കല സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ | |||
* കല -കായിക മത്സരങ്ങൾ | |||
=ഭൗതീക സൗകര്യങ്ങൾ= | =ഭൗതീക സൗകര്യങ്ങൾ= | ||
പ്രകൃതി ഭംഗിയിൽ കുളിച്ചു നിൽക്കുന്ന ഗ്രാമം ആണ് ഓമാനൂർ . ഭൂപ്രകൃതിക്കു ഉചിതമായ രീതിയിൽ പണി കഴിപ്പിച്ച സ്കൂളിൽ പല തട്ടുകളിലായാണ് ഓരോ ബ്ലോക്കും സ്ഥിതി ചെയ്യുന്നത് . ഓരോ ബ്ലോക്കിന്റെയും ചുറ്റിലും സ്കൂൾ ആകമാനവും മരങ്ങളും ചെടികളും വച്ച് പിടിപ്പിച്ചിട്ടുണ്ട്. | പ്രകൃതി ഭംഗിയിൽ കുളിച്ചു നിൽക്കുന്ന ഗ്രാമം ആണ് ഓമാനൂർ . ഭൂപ്രകൃതിക്കു ഉചിതമായ രീതിയിൽ പണി കഴിപ്പിച്ച സ്കൂളിൽ പല തട്ടുകളിലായാണ് ഓരോ ബ്ലോക്കും സ്ഥിതി ചെയ്യുന്നത് . ഓരോ ബ്ലോക്കിന്റെയും ചുറ്റിലും സ്കൂൾ ആകമാനവും മരങ്ങളും ചെടികളും വച്ച് പിടിപ്പിച്ചിട്ടുണ്ട്. |