"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(കൂട്ടിച്ചേർത്തു)
 
No edit summary
വരി 1: വരി 1:
വിദ്യാർത്ഥികളിൽ ഗണിതവിഷയത്തോട് താത്പര്യമുണ്ടാക്കാനും ശാസ്ത്രമേളകളിൽ വിദ്യാലയത്തിന് അഭിമാനകരമായ നേട്ടമുണ്ടാക്കാനും ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. സ്കൂളിലെ ഒരു ഗണിതാധ്യാപിക കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. താത്പര്യമുള്ള കുട്ടികളെ ചേർത്ത് ക്ലബ്ബ് രൂപീകരിച്ചതിനു ശേഷം വിവിധപ്രവർത്തനങ്ങൾ നടത്തിവരുന്നു.

==22 ജൂലൈയാണ് പൈ മതിപ്പ് ദിനം  (Pi Approximation Day)==
കോവിഡിന്റെ അതിഭീകരമായാ വ്യാപനത്തിനിടയിലാണ് പൈ ദിനം കടന്നുവരുന്നത് .ആയതിനാൽ ഓൺലൈൻ ആയാണ് പൈ ദിനം കൊണ്ടാടിയത് . പൈ  യുടെ പ്രാധാന്യവും പ്രത്യേകതകളും എന്ന വിഷയത്തിൽ ജില്ലാ ഗണിതശാസ്‌ത്ര കൗൺസിൽ സെക്രട്ടറി ശ്രീ ബിനീഷ് സർ കുട്ടികൾക്ക് ഓൺലൈനിൽ ക്ലാസ് നൽകി .അതുപോലെ പൈ  എന്നവിഷയത്തിൽ ഓൺലൈൻ ആയി കുട്ടികൾ വെബ്ബിനാർ നടത്തി .
==ഗണിതപൂക്കള മത്സരം ==
ഈ വര്ഷം ഓണവും ഓൺലൈൻ ആണല്ലോ നടന്നത് . ഓണത്തോടനുബന്ധിച്ച് ഗണിതക്ലബ്‌ കുട്ടികൾക്ക് ഗണിതപൂക്കള മത്സരം നടത്തി .ജ്യാമിതീയ രൂപങ്ങളുപയോഗിച്ച് കുട്ടികൾ ഗണിതപൂക്കളം തീർത്തു.
==ശാസ്ത്രരംഗം ==
ശാസ്ത്രരംഗം ഗണിത പേപ്പർ പ്രെസൻറ്റേഷനിൽ പത്താം ക്ലാസ്സിലെ അർവാ ഒന്നാം സ്ഥാനം നേടി ജില്ലാമത്സരത്തിന് യോഗ്യത നേടി
[[പ്രമാണം:15048arwa.jpg|ലഘുചിത്രം|നടുവിൽ|arwa]]
3,408

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1716166" എന്ന താളിൽനിന്ന് ശേഖരിച്ചത്