Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102: വരി 102:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
   
'''School official youtube channel link:'''  
'''School official youtube channel link:'''     https://youtube.com/channel/UCibHWxMTI5MqGGCC3nsBjYQ

https://youtube.com/channel/UCibHWxMTI5MqGGCC3nsBjYQ
'''School digital magazine link''':      https://online.fliphtml5.com/ngccs/vtde/

==='''ലിറ്റിൽ കൈറ്റ്സ്'''===
==='''ലിറ്റിൽ കൈറ്റ്സ്'''===
വരി 139: വരി 139:
== '''ക്ലബുകളുടെ പ്രവർത്തനങ്ങൾ''' ==
== '''ക്ലബുകളുടെ പ്രവർത്തനങ്ങൾ''' ==
ചെങ്ങരൂർ ഗ്രാമത്തിൻ്റെ തിലക ക്കുറിയായി  സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ കലാകായിക രംഗങ്ങളിൽ എന്നും ശോഭയോടെ തിളങ്ങിനിൽക്കുന്നു. വിജ്ഞാനത്തിന്റെയും അറിവിന്റെയും  മേഖലകളിലേക്ക് പറന്നുയരാൻ സ്കൂളിലെ വിവിധ ക്ലബ്ബുകൾ സഹായകമാകുന്നു. അറിവിനെ പ്രായോഗികതലത്തിൽ ഉയർത്തുവാൻ വിദ്യാർത്ഥികളുടെ ചിന്താശക്തിയും ഇച്ഛാശക്തിയും മുഖ്യപങ്ക് വഹിക്കുന്നു. ക്ലാസ്സ് മുറികളുടെ നാല് ചുവരുകൾക്കിടയിൽ മാത്രം ഒതുക്കാതെ അറിവിന്റെ ചക്രവാളം തേടി പറക്കുവാൻ സ്വതന്ത്രചിന്തയോടെ  മുന്നേറുവാൻ ക്ലബ്ബുകളുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. ഭാഷ ഭാഷേതര  ക്രമത്തിൽ വിവിധ ക്ലബ്ബുകൾ അറിവിന്റെ അന്വേഷണ ചാതുരിയോടെ  നേട്ടങ്ങളുടെ പൊൻ വെള്ളി തിളക്കങ്ങളോടെ  നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. '''സയൻസ് ക്ലബ്,  മാത്‍സ് ക്ലബ്‌, പരിസ്ഥിതി ക്ലബ്ബ്,  സോഷ്യൽ സയൻസ് ക്ലബ്ബ്,  വിദ്യാരംഗം,  കലാസാഹിത്യവേദി,  ലിറ്റിൽ കൈറ്റ്സ് ക്ലബ്,  ഹിന്ദി ക്ലബ്, സ്പോർട്സ് ക്ലബ്,ലഹരി വിരുദ്ധ ക്ലബ്ബ്''','''ലിറ്റററി ക്ലബ്, കാർഷിക ക്ലബ്ബ്,'''  എന്നിവ സജീവമായി പ്രവർത്തിക്കുന്നു.

https://youtu.be/O3erSAzJ-O4
https://youtu.be/q-pKxErEF0s
https://youtu.be/lFZFodsGGAY
https://youtu.be/3yVrVYL3HF0
https://youtu.be/O8QG72vXU88,
https://youtu.be/TDYuIwmVBIg

[[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ ക്ലബുകളുടെ പ്രവർത്തനങ്ങൾ|കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക .]]  

വരി 242: വരി 254:
'''സ്വാതന്ത്ര്യദിനം:''' ഗൈഡിങിന്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാതകഉയർത്തലും മറ്റുപരിപാടികളും നടത്തപ്പെട്ടു.  

'''ഒരുമയുടെ ആഘോഷം:''' കോവിഡ്19 അദ്ധ്യാപകരേയും കുഞ്ഞുങ്ങളെയും വീടുകളിൽ തളച്ചിട്ടപ്പോൾ  ഓണത്തിന്റെ ഒത്തൊരുമ നഷ്ടപ്പെടുത്താൻ സെന്റ് തെരേസാസ് ന്റെ മക്കൾ അനുവദിച്ചില്ല. അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ഗ്രൂപ്പകളായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ‘ വീട്ടിലെ ഓണം സെൽഫി’, ‘അധ്യാപകർകായി നടത്തപ്പെട്ട പാചക റാണി മത്സരവും’ പുതിയൊരു അനുഭവം ആയിരുന്നു.
'''ഒരുമയുടെ ആഘോഷം:''' കോവിഡ്19 അദ്ധ്യാപകരേയും കുഞ്ഞുങ്ങളെയും വീടുകളിൽ തളച്ചിട്ടപ്പോൾ  ഓണത്തിന്റെ ഒത്തൊരുമ നഷ്ടപ്പെടുത്താൻ സെന്റ് തെരേസാസ് ന്റെ മക്കൾ അനുവദിച്ചില്ല. അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ഗ്രൂപ്പകളായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ‘ വീട്ടിലെ ഓണം സെൽഫി’, ‘അധ്യാപകർകായി നടത്തപ്പെട്ട പാചക റാണി മത്സരവും’ പുതിയൊരു അനുഭവം ആയിരുന്നു.ഇത്തവണ ഓൺലൈൻ ഓണഘോഷമായിരുന്നു വിവിധ തരം ഓൺലൈൻ  മത്സരങ്ങൾ (മലയാളി മങ്ക, മാവേലി മന്നൻ, പ്രചാന്ന വേഷം, ഓണാപാട്ട്, സെൽഫി കോണ്ടെസ്റ്റ്, പാചക മത്സരം നടത്തി.

'''ഹിന്ദി ദിനാചരണം :'''ഹിന്ദി അധ്യാപകരുടെ  നേതൃത്വം ത്തിൽ എല്ലാ ക്ലാസ്സ്‌കളിലും വിവിധ പ്രവർത്തനം നടത്തപ്പെട്ടു. അതുവഴി രാഷ്ട്ര  ഭാഷയിൽ കൂടുതൽ പ്രവർത്തനം നടത്തുവാനും പ്രാവീണ്യം നേടുവാനും കുഞ്ഞുങ്ങൾക്ക് സാധിച്ചു.

വരി 253: വരി 265:

'''വായന ദിനാചരണം''' :അവധിക്കാലത്തു കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ചിത്രങ്ങൾ ക്ലാസ്സ്‌ ഗ്രൂപ്പിൽ പങ്കുവയ്ക്കൽ, വായന ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി ഉള്ളു പ്രസംഗ മത്സരം, ഉപന്യാസ മത്സരം ഇവ നടത്തി.

ഇത്തവണ ഓൺലൈൻ ഓണഘോഷമായിരുന്നു വിവിധ തരം ഓൺലൈൻ  മത്സരങ്ങൾ (മലയാളി മങ്ക, മാവേലി മന്നൻ, പ്രചാന്ന വേഷം, ഓണാപാട്ട്, സെൽഫി കോണ്ടെസ്റ്റ്, പാചക മത്സരം )നടത്തി.

'''ലോക ഹൃദയ ദിനം''' :ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്കായി ഓൺലൈൻ  ചിത്രരചന മത്സരവും ക്വിസ് മത്സരവും നടത്തി.

വരി 263: വരി 273:

== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ 2021-22|പ്രവർത്തനങ്ങൾ 2021-22]]''' ==
== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ 2021-22|പ്രവർത്തനങ്ങൾ 2021-22]]''' ==
'''School digital magazine link''': https://online.fliphtml5.com/ngccs/vtde/

=='''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/മികവ് പ്രവർത്തനങ്ങൾ|മികവ് പ്രവർത്തനങ്ങൾ]]'''  ==

662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1715548" എന്ന താളിൽനിന്ന് ശേഖരിച്ചത്