Jump to content
സഹായം

"സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103: വരി 103:

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
School official youtube channel
https://youtube.com/channel/UCibHWxMTI5MqGGCC3nsBjYQ

==='''ലിറ്റിൽ കൈറ്റ്സ്'''===
==='''ലിറ്റിൽ കൈറ്റ്സ്'''===
:* 2017 ഓഗസ്റ്റിൽ  ഐ ടി  @ സ്കൂൾ പ്രൊജക്റ്റ്‌, കേരള വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു കമ്പനി ആയി മാറി. അന്ന് മുതൽ കൈറ്റ് (Kite-Kerala Infrastructure and Technology for Education ) എന്ന പേരിൽ അറിയപ്പെടുന്നു.കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്.

:* ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, ഗ്രാഫിക്സ്, റോബോട്ടിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, വെബ്ടിവി, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷ, ഇന്റർനെറ്റു് തുടങ്ങിയ മേഖലകളിലാണ് പരിശീലനം പത്താം ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. '''നിലവിൽ സ്കൂളിൽ പത്താം ക്ലാസ്സിൽ 36 കുട്ടികളും ഒൻപതാം ക്ലാസ്സിൽ 41 കുട്ടികളും''' ലിറ്റിൽ കൈറ്റസിൽ അംഗങ്ങളാണ്.

:* ഞങ്ങളുടെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ [[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ ലിറ്റിൽ കൈറ്റ്സ്|കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]
*
*
*
*
*
*
*ഞങ്ങളുടെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ [[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ ലിറ്റിൽ കൈറ്റ്സ്|കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]
**
**
**
**
വരി 126: വരി 128:
**
**
===  '''സ്കൗട്ട് & ഗൈഡ്സ്''' ===
===  '''സ്കൗട്ട് & ഗൈഡ്സ്''' ===
ദേശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും വളർത്തിയെടുക്കുവാൻ സഹായകരമാകുന്ന രീതിയിൽ കുട്ടികൾക്കായി ഗൈഡിംഗിന്റെ ഒരു ശാഖ സി.ഫിലോ എസ് ഐ സിയുടെ നേത്രത്വത്തിൽ ഇവിടെ പ്രവർത്തിക്കുന്നു.  ആധുനിക യുവതലമുറയിൽ സർഗ്ഗാത്മകതയും, മൂല്യബോധനവുമൊക്കെ മൂല്യച്ചുതി സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ വിദ്യാർത്ഥികളെ കർമ്മോത്സുകരാകുന്നതിനും, ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ വിജയകരമായി പൂർത്തീകരിക്കുന്നതിന് അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ബേഡൻ പവ്വൽ ആരംഭിച്ച പ്രസ്ഥാനമാണ് ഗൈഡിംങ്ങ്.    
ദേശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും വളർത്തിയെടുക്കുവാൻ സഹായകരമാകുന്ന രീതിയിൽ കുട്ടികൾക്കായി ഗൈഡിംഗിന്റെ ഒരു ശാഖ സി.ഫിലോ എസ് ഐ സിയുടെ നേത്രത്വത്തിൽ ഇവിടെ പ്രവർത്തിക്കുന്നു.  ആധുനിക യുവതലമുറയിൽ സർഗ്ഗാത്മകതയും, മൂല്യബോധനവുമൊക്കെ മൂല്യച്ചുതി സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ വിദ്യാർത്ഥികളെ കർമ്മോത്സുകരാകുന്നതിനും, ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ വിജയകരമായി പൂർത്തീകരിക്കുന്നതിന് അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ബേഡൻ പവ്വൽ ആരംഭിച്ച പ്രസ്ഥാനമാണ് ഗൈഡിംങ്ങ്. കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക     

*
*
വരി 143: വരി 145:

==='''ജൂനിയർ‍‍‍ റെഡ് ക്രോസ്'''===
==='''ജൂനിയർ‍‍‍ റെഡ് ക്രോസ്'''===
മനു‍‍ഷ്യജീവിതവും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള സ്വമേധയായ ഒരു മനുഷ്യാവകാശ സംഘടനയാണ് ജൂണിയർ റെഡ് ക്രോസ്.. അന്തര്ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങള് സാക്ഷാത്കരിക്കുന്നതിനും യുവതലമുറയില് സേവനസന്നദ്ധത , സ്വഭാവ രൂപവത്കരണം, ദയ, സ്നേഹം, ആതുരശുശ്രൂഷ, വിദ്യാഭ്യാസപ്രചാരണം എന്നീഉത്കൃഷ്ടാദര്ശങ്ങള് രൂഢമൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ചഒരുസംഘടനയാണ്ജൂനിയര്റെഡ്ക്രോസ് 50 വിദ്യാർഥിനികൾക്ക് നേത്യത്വം നൽകിക്കൊണ്ട്, ഹൈസ്കൂൾ കൗൺസിലറായി ശ്രീമതി ജയ വർഗീസും, യു പി കൗൺസിലറായി ബിന്ദുമോൾ വർഗീസും സേവനം അനുഷ്ഠഠിക്കുന്നു.
മനു‍‍ഷ്യജീവിതവും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള സ്വമേധയായ ഒരു മനുഷ്യാവകാശ സംഘടനയാണ് ജൂണിയർ റെഡ് ക്രോസ്.. അന്തര്ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങള് സാക്ഷാത്കരിക്കുന്നതിനും യുവതലമുറയില് സേവനസന്നദ്ധത , സ്വഭാവ രൂപവത്കരണം, ദയ, സ്നേഹം, ആതുരശുശ്രൂഷ, വിദ്യാഭ്യാസപ്രചാരണം എന്നീഉത്കൃഷ്ടാദര്ശങ്ങള് രൂഢമൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ചഒരുസംഘടനയാണ്ജൂനിയര്റെഡ്ക്രോസ് 50 വിദ്യാർഥിനികൾക്ക് നേത്യത്വം നൽകിക്കൊണ്ട്, ഹൈസ്കൂൾ കൗൺസിലറായി ശ്രീമതി ജയ വർഗീസും, യു പി കൗൺസിലറായി ബിന്ദുമോൾ വർഗീസും സേവനം അനുഷ്ഠഠിക്കുന്നു. കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
*
*
*
*
വരി 222: വരി 224:

=== '''സംസ്ഥാന തലത്തിൽ സമ്മാനർഹരായവർ''' ===
=== '''സംസ്ഥാന തലത്തിൽ സമ്മാനർഹരായവർ''' ===
'''''ഗണിത ശാസ്ത്ര മേള HSS'''''  
'''''ഗണിത ശാസ്ത്ര മേള HSS:''''' വർഷ മറിയം റെജി - Applied Construction - '''A''' ഗ്രേഡ്

വർഷ മറിയം റെജി - Applied Construction - A ഗ്രേഡ്
'''''പ്രവർത്തി പരിചയ മേള '''''

'''''പ്രവർത്തി പരിചയ മേള  HSS'''''
'''''HSS'''''

Papercraft- അമല മരിയ ഏബ്രഹാം - A grade
Papercraft- അമല മരിയ ഏബ്രഹാം - '''A''' grade

Card & Straw ball -    - B grade
Card & Straw ball -    - B grade

Net making - അക്സ മറിയം അലക്സ്‌ - A grade
Net making - അക്സ മറിയം അലക്സ്‌ - '''A''' grade
 
'''''HS വിഭാഗം'''''

Beads work - സിമോണി അച്ചാമ്മ മാത്യു
'''''HS വിഭാഗം :''''' Beads work - സിമോണി അച്ചാമ്മ മാത്യു

== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ 2020-21|<u>പ്രവർത്തനങ്ങൾ 2020-21</u>]]''' ==
== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ 2020-21|<u>പ്രവർത്തനങ്ങൾ 2020-21</u>]]''' ==
674

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1715446" എന്ന താളിൽനിന്ന് ശേഖരിച്ചത്