Jump to content
സഹായം

"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:
നിലവിൽ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ശ്രീകൃഷ്ണന്റെ അമ്പലം ഉണ്ടായിരുന്നതായും, സ്കൂൾ പ്രവർത്തനം ആരംഭിച്ച ശേഷം അത് സ്കൂളിന് താഴെ റോഡ് സൈഡിൽ മാറ്റി സ്ഥാപിക്കുകയും ചെയ്തു(ശ്രീ ഗോപാലകൃഷ്ണസ്വാമി ക്ഷേത്രം ചക്കുപള്ളം). എം സി ചാക്കോ എന്ന വ്യക്തി ഇവിടെ എത്തുകയും സമീപ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന പത്തോളം കുട്ടികളെ സംഘടിപ്പിച്ച് സർക്കാർ പുറംപോക്ക് ഭൂമിയിൽ ഒരു വേങ്ങമരച്ചുവട്ടിൽ സ്കൂളിന് നാന്ദി കുറിച്ചു. ആരംഭ കാലത്ത്  സ്കൂൾ "'''<big>വേങ്ങമര പള്ളിക്കൂടം"</big>''' എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് നിലവിലെ ചക്കുപള്ളം പളിയക്കുടി ഊരുമൂപ്പനും, ആദ്യകാല വിദ്യാർത്ഥിയുമായ  ശ്രീ  എ. ഗണേശൻ ഓർത്തെടുക്കുന്നു.  തുടർന്ന് നാട്ടുകാർ സർക്കാരിന് നിവേദനം നൽകുയും  1951ൽ  അഞ്ച് ക്ലാസുകൾക്ക് അംഗീകാരം ലഭിക്കുകയും, നാട്ടുകാർ നിർമ്മിച്ച ഓലപ്പുരയിൽ  1 മുതൽ 5 വരെയുള്ള ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.  ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിനായാണ് സ്കൂൾ സ്ഥാപിച്ചതെങ്കിലും പ്രദേശവാസികളായ കുട്ടിക്കളും സ്കൂളിന്റെ ഭാഗമായി മാറി.

=== വളർച്ചയുടെ പടവുകൾ ===

തൊട്ടടുത്ത  സ്ഥലമായ അണക്കരയിൽ സർക്കാർ യു.പി. സ്കൂൾ സ്ഥാപിതമയതോടെ 5-ാം ക്ലാസിനു ശേഷം പഠനത്തിനായി  വിദ്യാർത്ഥികൾ [[Govt. High School Anakkara|അണക്കര ഗവൺമെന്റ് സ്കൂളി]]<nowiki/>ൽ  പോയിത്തുടങ്ങി. അതിനു ശേഷമാണ്  സ്കൂൾ പൂർണമായും യു.പി. സ്കൂൾ ആയി മാറിയത്. 1984-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.  1987-ൽ ആദ്യ ബാച്ച് എസ്. എസ്. സി.  എഴുതി. മികച്ച വിജയവുമായി തുടങ്ങിയ ഈ സ്കൂൾ പിന്നീട് പഠനത്തിലും  ഇതര പ്രവർത്തനങ്ങളിലും മികവു പുലർത്തി. സ്ഥല സൗകര്യം ഉണ്ടായിരുന്നെങ്കിലും കെട്ടിടങ്ങൾ അപര്യാപ്തമായിരുന്നു. അസൗകര്യങ്ങളുടെ അക്കാലത്ത് പോലും  800-ൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ  പഠിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ  ആവിർഭാവം  സ്കൂളിന് ഭീഷണിയായി. സ്കൂളിന്റെ 5 കി.മീ. ചുറ്റളവിൽ 3 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഉണ്ട്. അവിടങ്ങളിലേയ്ക്ക് കുട്ടികൾ പോയിത്തുടങ്ങിയതോടേ സ്കൂളിലെ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു. നിലവിൽ 119 കുട്ടികളും, 10 അദ്ധ്യാപകർ, 4 ഓഫീസ് ജീവനക്കാർ, ഹെഡ് മാസ്റ്റർ എന്നീ ജീവനക്കാരാണ് സ്കൂളിന്റെ ഭാഗമായുള്ളത്.
 
തൊട്ടടുത്ത  സ്ഥലമായ അണക്കരയിൽ സർക്കാർ യു.പി. സ്കൂൾ സ്ഥാപിതമയതോടെ 5-ാം ക്ലാസിനു ശേഷം പഠനത്തിനായി  വിദ്യാർത്ഥികൾ [[Govt. High School Anakkara|അണക്കര ഗവൺമെന്റ് സ്കൂളി]]<nowiki/>ൽ  പോയിത്തുടങ്ങി. അതിനു ശേഷമാണ്  സ്കൂൾ പൂർണമായും യു.പി. സ്കൂൾ ആയി മാറിയത്.  
 
1984-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.  1987-ൽ ആദ്യ ബാച്ച് എസ്. എസ്. സി.  എഴുതി. മികച്ച വിജയവുമായി തുടങ്ങിയ ഈ സ്കൂൾ പിന്നീട് പഠനത്തിലും  ഇതര പ്രവർത്തനങ്ങളിലും മികവു പുലർത്തി. സ്ഥല സൗകര്യം ഉണ്ടായിരുന്നെങ്കിലും കെട്ടിടങ്ങൾ അപര്യാപ്തമായിരുന്നു. അസൗകര്യങ്ങളുടെ അക്കാലത്ത് പോലും  800-ൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ  പഠിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ  ആവിർഭാവം  സ്കൂളിന് ഭീഷണിയായി. സ്കൂളിന്റെ 5 കി.മീ. ചുറ്റളവിൽ 3 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഉണ്ട്. അവിടങ്ങളിലേയ്ക്ക് കുട്ടികൾ പോയിത്തുടങ്ങിയതോടേ സ്കൂളിലെ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു. നിലവിൽ 119 കുട്ടികളും, 10 അദ്ധ്യാപകർ, 4 ഓഫീസ് ജീവനക്കാർ, ഹെഡ് മാസ്റ്റർ എന്നീ ജീവനക്കാരാണ് സ്കൂളിന്റെ ഭാഗമായുള്ളത്.
964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1715443" എന്ന താളിൽനിന്ന് ശേഖരിച്ചത്