Jump to content
സഹായം

"ദിനാചരണങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 102: വരി 102:

ജൂണിയർ റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം, റോഡ് എന്നിവയുടെ ശുചീകരണം നടത്തി.2019- 2020 അധ്യയന വർഷത്തിൽ ഒരു നൂതന പരിപാടി സംഘടിപ്പിച്ചു. ഭരണഘടനയുടെ 70-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ 10 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയുമായി പൊതുജനങ്ങളിലേക്ക് ഇറങ്ങുകയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഓർമ്മപ്പെടുത്തുകയും ചെയ്തു. വിജയികൾക്ക് ഭരണഘടനയുടെ ആമുഖത്തിൻ്റെ കോപ്പി സമ്മാനമായി നൽകി. പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടി കുട്ടികളിലും അധ്യാപകരിലും പൊതുജനങ്ങളിലും കൗതുകവും ആവേശവും നൽകി.

റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനയുടെ എഴുപതാമത് വാർഷികത്തിന്റെ ഭാഗമായി ഭരണഘടനയുമായി ബന്ധപ്പെട്ട് 10 ചോദ്യങ്ങളുമായി Ghs Kozhencheryകോഴഞ്ചേരി പട്ടണത്തിലേക്കിറങ്ങി.
ഭരണഘടനയുടെ അടിസ്ഥാന കാര്യങ്ങൾ ജനങ്ങളെ ഓർമിപ്പിക്കുക എന്നതായിരുന്നു ദൗത്യം
ഭരണഘടനാ ശില്പിയാര്?ഭരണഘടനയുടെ ആമുഖം എഴുതിയതാര്? ഭരണഘടന നിലവിൽ വന്നിട്ട് എത്ര വർഷം,?ഭരണഘടന വ്യാഖ്യാനിക്കാനുള്ള അധികാരം ആർക്ക്?
എന്നിവയുൾപ്പെടുന്ന 10 ചോദ്യങ്ങൾ....
ചോദ്യങ്ങൾക്കുത്തരം നല്കിയവർക്ക് ഭരണഘടനയുടെ ആമുഖത്തിന്റെ കോപ്പി സമ്മാനമായി നല്കി. ഉത്തരം അറിയാത്തവർക്ക് മിഠായി നല്കി.....
ചോദ്യങ്ങളോട് വളരെ പോസിറ്റീവ് ആയ സമീപനം....
പഴയ തെരുവിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റിനോട് ആദ്യ ചോദ്യം ചോദിച്ച ശേഷം TB ജംഗ്ഷൻ, ആശുപത്രി, വണ്ടിപ്പേട്ട, ബസ് സ്റ്റാന്റ്, കേശവൻ സ്ക്വയർ, പൊയ്യാനിൽ പ്ലാസ, പൊയ്യാനിൽ ജംഗ്ഷൻ വഴി സ്കൂളിലേക്ക് ചോദ്യങ്ങൾ സഞ്ചരിച്ചു.....അറിവു പകർന്ന ജാഥയിൽ തിരിച്ചറിവുകൾ കുട്ടികൾ സ്വന്തമാക്കി....
ഭരണഘടനയുടെ ശില്പിയാര് എന്ന ചോദ്യത്തിന്"ഞാനങ്ങ് അമേരിക്കയിലാ, ഇന്ത്യയെ കുറിച്ച് ' I dont Know." എന്നു പറഞ്ഞു പോയ മനുഷ്യൻ നല്കിയത് തിരിച്ചറിവാണ്. '.നാടു മറന്നാലുംമൂടു മറക്കരുത്"പുതിയ തലമുറയിലെ കോളേജു പിള്ളേർ ചോദ്യങ്ങൾക്കു മുന്നിൽ പകച്ചു നിന്നു. സാധാരണക്കാരായ തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ ,അധ്യാപകർ എന്നിവർ സമ്മാനാർഹരായി
ഭരണഘടനയെ വ്യാഖ്യാനിക്കാൻ അധികാരം മന്ത്രിയ്ക്ക് എന്നു പറഞ്ഞവരുണ്ട്.....നമ്മുടെ നാടിനെയും അതിന്റെ ആധാരശിലകളേയും തിരിച്ചറിയാൻ കഴിയുക എന്നത് ഏതൊരു ഭാരതീയന്റെയും കടമയാണ്.... എവിടെ വളർന്നാലും എവിടെ ജീവിച്ചാലും നമ്മുടെ നാടിനെക്കുറിച്ചറിയുന്ന സംസ്കാരത്തിലേക്ക് കുട്ടികൾ വളരട്ടെ. അവർ ചോദ്യങ്ങൾ ചോദിയ്ക്കട്ടെ. ഉത്തരം പഠിപ്പിക്കട്ടെ...പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടി കുട്ടികളിലും അധ്യാപകരിലും പൊതുജനങ്ങളിലും കൗതുകവും ആവേശവും നൽകി.
987

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1715168" എന്ന താളിൽനിന്ന് ശേഖരിച്ചത്