"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./കൈറ്റ് വിക്ടേഴ്സ് ചാനൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./കൈറ്റ് വിക്ടേഴ്സ് ചാനൽ (മൂലരൂപം കാണുക)
04:20, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(''''<big>കൈറ്റ് വിക്ടേഴ്സ്</big>''' '''വിദ്യാഭ്യാസ ചാനൽ'''...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
<big>2001 ൽ നായനാർ സർക്കാർ പടിയിറങ്ങും മുമ്പേ തുടക്കമിട്ട ഐടി അറ്റ് സ്‌കൂൾ പദ്ധതിയെ പിന്നാലെ വന്ന ഉമ്മൻചാണ്ടി സർക്കാർ പ്രോൽസാഹിപ്പിച്ചു. തന്മൂലം വിക്ടേഴ്‌സ് ചാനലിന്റെ ഇന്റർനെറ്റ് എഡിഷൻ ആരംഭിക്കുകയുണ്ടായി. ശേഷം 2006 ൽ വി.എസ്. അച്ച്യുതാനന്ദൻ മുഖ്യമന്ത്രിയായ കാലത്ത് ചാനലിനെ ഇപ്പോൾ കാണുന്ന രീതിയിൽ, ഉപഗ്രഹ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികവുറ്റതാക്കി മാറ്റി. കേരള വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) ലുള്ള വിക്ടേഴ്സ് വിദ്യാഭ്യാസ ചാനൽ വഴിയാണ് ക്ലാസുകൾ തത്സമയം സംപ്രേഷണം ചെയ്യുന്നത്.</big> | <big>2001 ൽ നായനാർ സർക്കാർ പടിയിറങ്ങും മുമ്പേ തുടക്കമിട്ട ഐടി അറ്റ് സ്‌കൂൾ പദ്ധതിയെ പിന്നാലെ വന്ന ഉമ്മൻചാണ്ടി സർക്കാർ പ്രോൽസാഹിപ്പിച്ചു. തന്മൂലം വിക്ടേഴ്‌സ് ചാനലിന്റെ ഇന്റർനെറ്റ് എഡിഷൻ ആരംഭിക്കുകയുണ്ടായി. ശേഷം 2006 ൽ വി.എസ്. അച്ച്യുതാനന്ദൻ മുഖ്യമന്ത്രിയായ കാലത്ത് ചാനലിനെ ഇപ്പോൾ കാണുന്ന രീതിയിൽ, ഉപഗ്രഹ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികവുറ്റതാക്കി മാറ്റി. കേരള വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) ലുള്ള വിക്ടേഴ്സ് വിദ്യാഭ്യാസ ചാനൽ വഴിയാണ് ക്ലാസുകൾ തത്സമയം സംപ്രേഷണം ചെയ്യുന്നത്.</big> | ||
<big>സ്കൂൾ വിദ്യാഭ്യാസത്തിനുള്ള ഇന്ത്യയിലെ ആദ്യത്തെ ബ്രോഡ്‌ബാൻഡ് ഇന്ററാക്ടീവ് | <big>സ്കൂൾ വിദ്യാഭ്യാസത്തിനുള്ള ഇന്ത്യയിലെ ആദ്യത്തെ ബ്രോഡ്‌ബാൻഡ് ഇന്ററാക്ടീവ് നെറ്റ് വർക്കായ ഇതിൻ്റെ ഉദ്ഘാടനം 2005 ജൂലൈ 28-ന് എ.പി.ജെ. അബ്ദുൾ കലാം നിർവ്വഹിച്ചു. തിരുവനന്തപുരത്ത് ഗോർക്കി ഭവനത്തിൽ ഐ.റ്റി.@സ്കൂൾ പ്രോജക്ട്, സി-ഡിറ്റ് സഹകരണത്തോടെ ഒരു കേന്ദ്ര സ്റ്റുഡിയോ സജ്ജീകരിച്ചിരിക്കുന്നു. വിക്ടേഴ്സ് പ്രോഗ്രാമുകൾ സ്വീകരിക്കാനും അപ്‌ലിങ്ക് ചെയ്യാനും സാറ്റലൈറ്റ് ഇൻറാറാക്ടീവ് ടെർമിനലുകൾ സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുണ്ട്.</big> |