Jump to content
സഹായം

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:


=== <u>'സധൈര്യം' കരാട്ടെ ക്ലാസ്</u> ===
=== <u>'സധൈര്യം' കരാട്ടെ ക്ലാസ്</u> ===
ജനുവരി 11 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക്  ബി.ആർ.സി. യുടെ നേതൃത്വത്തിൽ ആരംഭിച്ച സധൈര്യം കരാട്ടെ ക്ലാസ് ജി.എച്ച്.എസ്. ചന്ദ്രഗിരി സ്കൂളിൽ വച്ച് ശ്രീമതി ഷൈനി ദാസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. പ്രസ്തുത  ക്ലാസ്സിൽ നമ്മുടെ സ്കൂളിൽ നിന്നും ഏഴാം തരം വിദ്യാർത്ഥിനികളായ  ആവണി എം. നായർ, ഗോപിക ജി.കെ. മാളവിക ആർ. പി.,മാളവിക രാജ്, നിവേദ്യ എം. എന്നീ കുട്ടികൾ പങ്കെടുത്തു.
ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി.സ്കൂളിൽ തെരഞ്ഞടുത്ത വിദ്യാർഥികൾക്കുവേണ്ടി എസ്.എസ്.. യുടെ നേതൃത്വത്തിൽ ജനുവരി 11 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് സധൈര്യം കരാട്ടെ ക്ലാസ് ജി.എച്ച്.എസ്. ചന്ദ്രഗിരി സ്കൂളിൽ ആരംഭിച്ചു. ശ്രീമതി ഷൈനി ദാസ് ക്ലാസ്സിന് നേതൃത്വം വഹിച്ചു. പ്രസ്തുത  ക്ലാസ്സിൽ നമ്മുടെ സ്കൂളിൽ നിന്നും ഏഴാം തരം വിദ്യാർത്ഥിനികളായ  ആവണി എം. നായർ, ഗോപിക ജി.കെ, മാളവിക ആർ. പി, മാളവിക രാജ്, നിവേദ്യ എം. എന്നീ കുട്ടികൾ ഒന്നാം ഘട്ടത്തിൽ പങ്കെടുത്തു.




2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1714638" എന്ന താളിൽനിന്ന് ശേഖരിച്ചത്