"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
23:19, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022→ലോക ഓസോൺ ദിനം
വരി 49: | വരി 49: | ||
തുടർന്ന് ഓസോൺ ദിനവുമായി ബന്ധപെട്ട് പ്രസംഗ മത്സരം,പ്ലക്കാർഡ് നിർമാണം , ഓസോൺ ദിന ക്വിസ് എന്നിവ നടന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിക്ക് സയൻസ് അദ്ധ്യാപകരായ റിലീഷ ലത്തീഫ്, സൂസമ്മ വർഗീസ്, നവാസ്.യു. നേതൃത്വം നൽകി. | തുടർന്ന് ഓസോൺ ദിനവുമായി ബന്ധപെട്ട് പ്രസംഗ മത്സരം,പ്ലക്കാർഡ് നിർമാണം , ഓസോൺ ദിന ക്വിസ് എന്നിവ നടന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിക്ക് സയൻസ് അദ്ധ്യാപകരായ റിലീഷ ലത്തീഫ്, സൂസമ്മ വർഗീസ്, നവാസ്.യു. നേതൃത്വം നൽകി. | ||
== '''ശാസ്ത്ര പരീക്ഷണ മത്സരം''' == | |||
[[പ്രമാണം:Shasthradhinam2205.jpg|വലത്ത്|ചട്ടരഹിതം|199x199ബിന്ദു]] | |||
[[പ്രമാണം:Shasthradhinam2202.jpg|ഇടത്ത്|ചട്ടരഹിതം]] | |||
<p align="justify">ദേശീയ ശാസ്ത്ര ദിന വാരാചരണത്തിന്റെ ഭാഗമായി യുപി ഹൈസ്കൂൾ വിദ്യാർഥികൾക്കായി ശാസ്ത്ര പരീക്ഷണ മത്സരം സംഘടിപ്പിച്ചു. കുട്ടികൾ അവരുടെ ശാസ്ത്രപഠനത്തിന്റെ ഭാഗമായി അവരവരുടെ ക്ലാസിൽ പഠിച്ച ശാസ്ത്രപരീക്ഷണങ്ങൾ ആണ് മറ്റു കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചത്. പരമാവധി പ്രാദേശികമായി ലഭ്യമാകുന്ന വിഭവങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ കാണും മുൻതൂക്കം നൽകിയത്. ഏറെ കൗതുകവും അതിലുപരി അമ്പരപ്പുമുണ്ടാക്കിയ മത്സരമായിരുന്നു ശാസ്ത്ര പരീക്ഷണ മത്സരം. ലളിതമായ പരീക്ഷണങ്ങളിലൂടെ വലിയ ആശയങ്ങൾ ആണ് കുട്ടികൾ അവതരിപ്പിച്ചത് വൈദ്യുതി, സാന്ദ്രത, അന്തരീക്ഷ മർദ്ദം , മർദ്ദവും വ്യാപകമർദ്ദവും തുടങ്ങി വിവിധ മേഖലകളെ പ്രതിപാദിക്കുന്ന പരീക്ഷണങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. യുപി വിഭാഗം ശാസ്ത്ര അധ്യാപിക ശ്രീദേവി ടീച്ചർ ഹൈസ്കൂൾ വിഭാഗം കെമിസ്ട്രി അധ്യാപകൻ ഷെരീഫ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി </p> | |||
== '''''2020-2021 ലെ പ്രവർത്തനങ്ങൾ''''' == | == '''''2020-2021 ലെ പ്രവർത്തനങ്ങൾ''''' == |