Jump to content
സഹായം

"ജി.യു.പി.എസ്. മുതിരിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 168: വരി 168:
ബഹുമാനപ്പെട്ട മലപ്പുറം മണ്ഡലം എം.എൽ .എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2021 ഫെബ്രുവരി 11 വ്യാഴം 4 PM ന് ശ്രി.കെ ഇസ്മായീൽ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട മണ്ഡലം MLA പി ഉബൈദുള്ള നിർവഹിച്ചു .

'''<nowiki/>'ഒപ്പം ''''
'''<nowiki/>'ഒപ്പം '2021-2022'''

എല്ലാ വിദ്യാർഥികളെയും ഒപ്പം എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി അധ്യാപകരുടെ നേതൃത്വത്തിൽ' '''ഒപ്പം''' 'എന്ന പരിപാടി തുടക്കം കുറിച്ചു. ഓൺലൈനായും ഓഫ്‌ലൈനായും പ്രവർത്തനങ്ങൾ നടന്നുവരുന്നു.വാരാന്ത്യത്തിൽ നൽകിവരുന്ന വർക്ക് ഷീറ്റ് വളരെയേറെ പ്രയോജനപ്പെടുത്തുന്നുണ്ട്.ഓരോ കുട്ടിയേയും  വിലയിരുത്താൻ ആഴ്ചയിൽ നൽകി വരുന്ന വർക്ഷീറ്റ് വളരെയേറെ പ്രയോജനപ്പെടുന്നുണ്ട് എല്ലാവരും ഒരുപടി മുന്നിൽ എത്തിയതായി വിലയിരുത്താൻ സാധിച്ചു.

'''മെഗാ ക്വിസ് റിയാലിറ്റി ഷോ 2021-22'''
പത്രവായനയെ പ്രോത്സാഹിപ്പിക്കുവാനും . ഒരു ദിവസം പുതിയ വിജ്ഞാനങ്ങൾ നേടാനും ഉതകുന്ന ഈ സംരംഭം വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. ദിവസേന പത്ര താളുകളിൽ നിന്നുള്ള ചോദ്യങ്ങൾ കുട്ടികൾക്ക് നൽകുന്നു. അടുത്ത ദിവസം ഉത്തരം ശേഖരിക്കുന്നു. ശരിയുത്തരം നൽകിയിട്ടുള്ള LP, UP വിഭാഗം കുട്ടികളെ കണ്ടെത്തി ഓരോ ദിവസവും ആകർഷകമായ സമ്മാനങ്ങൾ നൽകിവരുന്നു .മെഗാ ക്വിസിന്റെ അവസാന ഘട്ടത്തിൽ എത്തുമ്പോൾ ഒരു വിജയിയെ കണ്ടെത്തുന്ന പരിപാടി വളരെ വിപുലമാക്കാനും .ഒരു റിയാലിറ്റിഷോ എന്ന രീതിയിലുമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.എല്ലാവരുടെയും ഒത്തൊരുമയിൽ ആകർഷകമായ സമ്മാനം നൽകാനും തീരുമാനിച്ചു.

== പ്രീ പ്രൈമറി ==
== പ്രീ പ്രൈമറി ==
188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1714218" എന്ന താളിൽനിന്ന് ശേഖരിച്ചത്