Jump to content
സഹായം

"ജി.യു.പി.എസ് ചോക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,428 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാർച്ച് 2022
വരി 111: വരി 111:
=== വീഡിയോ സന്ദേശങ്ങൾ ===
=== വീഡിയോ സന്ദേശങ്ങൾ ===


=== പോയവാരം വാർത്താ അവതരണം ===
=== പോയവാരം വാർത്ത അവതരണം ===
               ഓരോ ആഴ്ചയിലേയും പ്രധാനപ്പെട്ട വാർത്തകളും സ്കൂളുമായി ബന്ധപ്പെട്ട വാർത്തകളും ഉൾപ്പെടുത്തി കുട്ടികൾ നടത്തുന്ന  വാർത്താവതരണ പരിപാടിയാണ് പോയവാരം. ഒരു ആഴ്ചയും ഓരോ ക്ലാസ്സ് എന്ന രീതിയിൽ ഏറ്റെടുത്തു നടത്തുന്ന വാർത്ത അവതരണ
 
പരിപാടികൾ എഡിറ്റ് ചെയ്യുന്നത് അഞ്ചാം ക്ലാസിലെ അഭിരാം പ്രദീപും ആറാം ക്ലാസിലെ ഗൗതം കൃഷ്ണയുമാണ്. മലയാളം ,ഇംഗ്ലീഷ് ഭാഷകളിൽ വാർത്ത അവതരണം  നടത്തുന്നു. ഇതുവരെ നടത്തിയ പോയവാരം വാർത്ത അവതരണ പരിപാടികളുടെ ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.
 
 
[https://youtube.com/playlist?list=PL-ez0M24V_t8nY-5ncZFc9nflZFZvyQhg പോയവാരം വാർത്ത അവതരണ പരിപാടികളുടെ ലിങ്കുകൾ]


=== ദിനാചരണ പോസ്റ്ററുകൾ ===
=== ദിനാചരണ പോസ്റ്ററുകൾ ===
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1714001" എന്ന താളിൽനിന്ന് ശേഖരിച്ചത്