"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:03, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 5: | വരി 5: | ||
<hr/> | <hr/> | ||
|} | |} | ||
==<font size="5">എച്ച്.എഫ്.വോയ്സ് വേനപ്പാറ== | |||
<font size="5">മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ | |||
ഉദ്ഘാടനം വേനപ്പാറയിൽ | |||
മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ | |||
ഉദ്ഘാടനം വേനപ്പാറയിൽ ഹോളിഫാമിലി H S ൽ വെച്ചു നടന്നു. | |||
പ്രശസ്ത സാഹിത്യകാരൻ വി. ആർ സുധീഷ് ഉദ്ഘാടനം ചെയ്തു.എ.ഇ.ഒ. c.c.ജേക്കബ് അധ്യക്ഷ്യനായിരുന്നു.ഫാ.ആന്റണി പുരയിടം,ജയ്സൺ മൈക്കിൾ തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തി. ഹെഡ് മാസ്റ്റർ V.J.മത്തായി സ്വാഗതവും കൺവീനർ N.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. | |||
വി.ആർ.സുധീഷിന്റെ പ്രസംഗത്തിൽ നിന്ന് | |||
നല്ല മനുഷ്യനിലേക്കുള്ള ദൂരം തന്നെയാണ് കലയിലേക്കുള്ള ദൂരം.കഥാകാരൻ ലോകത്തിലേക്ക് പറഞ്ഞയക്കുന്ന സ്വപ്നങ്ങളാണ് സാഹിത്യം.അതാണ് കഥയായും കവിതയായും നാടകമായും നമുക്കു ചുറ്റും നൃത്തം വയ്ക്കുന്നത്. | |||
കലയുടെ ഒരു പ്രയോജനം ഓർമകളെ തിരിച്ചെടുക്കുകയാണ്.നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഓർമകളെ അന്വേഷിക്കുകയും അതു കണ്ടെത്തുകയും ചെയ്യുന്നത് എഴുത്തുകാരനാണ്. | |||
വായനാസമൂഹം ഇന്നിന്റെ ആവശ്യമാണ്.വായന എന്നത് ഒരു ജന്മത്തിൽ അനുഭവിക്കുന്ന അനേകം ജന്മങ്ങളാണ്.താൻ വായിക്കുന്ന ഓരോ പുസ്തകത്തിലൂടെയും വായനക്കാരൻ വീണ്ടും ജനിക്കുന്നു. | |||
വി. ആർ സുധീഷ് ഉദ്ഘാടനം നിർവഹിക്കുന്നു.എ.ഇ.ഒ.C.C.ജേക്കബ്,മാനേജർ, കൺവീനർ N.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സമീപം. | |||
[[പ്രമാണം:47039-Sudheesh three.png|47039-Sudheesh three]] | |||
സൈലൻറ് വാലി ക്യാമ്പിൽ 50 വിദ്യാർഥികൾ പങ്കെടുത്തു. | |||
<font color="green"> | |||
പാലക്കാട് സൈലൻറ് വാലിയിൽ വച്ചു നടന്ന നേച്ചർ ക്യാമ്പിൽ 50 വിദ്യാർഥികളും 5 അധ്യാപകരും പങ്കെടുത്തു.പ്രകൃതിയെ അടുത്തറിയാനും വന്യമായ സൗന്ദര്യം ആസ്വദിക്കാനും ക്യാമ്പ് ഉപകരിച്ചു. | |||
</font> | |||
<font color="red"> <b> <u> | |||
പാലക്കാട് സൈലൻറ് വാലിയിൽ നിന്നുള്ള ഒരു ദൃശ്യങ്ങൾ...... | |||
</u></b> | |||
[[ചിത്രം:vally one.png]] | |||
[[ചിത്രം:s1.png]] | |||
[[ചിത്രം:s2.png]] | |||
[[ചിത്രം:s3.png]] | |||
<font color="blue"> | |||
'''''ചാന്ദ്രദിനം:സെമിനാർ നടത്തി ''''' | |||
</font> | |||
<font color="green"> | |||
ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ സെമിനാർ സംഘടിപ്പിച്ചു.പ്രശസ്ത പ്രഭാഷകൻ നാസ ഗഫൂർ ക്ലാസ് നയിച്ചു.ചാന്ദ്രയാത്രകൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന സി.ഡി.പ്രദർശനം കുട്ടികളെ വിസ്മയിപ്പിച്ചു. | |||
</font> | |||
<font color="red"> <b> <u> | |||
ചന്ദ്രദർശനം.......ഉപഗ്രഹചിത്രം | |||
[[ചിത്രം:c1.png]] | |||
<!--visbot verified-chils->--><font size="5">[[വർഗ്ഗം:പ്രാദേശിക പത്രം]] | |||
{| class="wikitable" | {| class="wikitable" | ||
|- | |- |