"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:21, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
'''<big>ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ (സത്യമേവജയതേ)രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണം</big>''' | '''<big>ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ (സത്യമേവജയതേ)രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണം</big>''' | ||
ഇൻറർനെറ്റ് ഉപയോഗം വളരെ അധികം പ്രയോജനപ്രദമെങ്കിലും അതിന്റെ ദോഷവശങ്ങളെക്കുറിച്ച് കൂടി കുട്ടികളോടൊപ്പം രക്ഷാകർത്താക്കളും ബോധവാന്മാർ ആയിരിക്കേണ്ടതിനാൽ എല്ലാ ക്ലാസ്സ് അദ്ധ്യാപകരും ഗൂഗിൾ മീറ്റിലൂടെ | ഇൻറർനെറ്റ് ഉപയോഗം വളരെ അധികം പ്രയോജനപ്രദമെങ്കിലും അതിന്റെ ദോഷവശങ്ങളെക്കുറിച്ച് കൂടി കുട്ടികളോടൊപ്പം രക്ഷാകർത്താക്കളും ബോധവാന്മാർ ആയിരിക്കേണ്ടതിനാൽ എല്ലാ ക്ലാസ്സ് അദ്ധ്യാപകരും ഗൂഗിൾ മീറ്റിലൂടെ രക്ഷാകർത്താക്കളുമായി സംവദിക്കുകയും, ഇൻറർനെറ്റ് ഉപയോഗത്തിന്റെ ഗുണവും ദോഷവും പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. | ||
'''<big>ഹെൽപ് ഡെസ്ക്</big>''' | '''<big>ഹെൽപ് ഡെസ്ക്</big>''' | ||
കോവിഡ് മഹാമാരി മൂലം അധ്യയനം '''ജി സ്വീറ്റ്''' ഐഡി ഉപയോഗിച്ച് '''<nowiki/>'ക്ലാസ്സ്റൂം'''' വഴി ആയപ്പോൾ, ക്ലാസ്സ് റൂം ഇൻസ്റ്റാൾ ചെയ്ത് ലോഗിൻ ചെയ്യാൻ വൈഷമ്യം നേരിട്ട കുട്ടികൾക്ക്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വേണ്ട സഹായം നൽകി. | കോവിഡ് മഹാമാരി മൂലം അധ്യയനം '''ജി സ്വീറ്റ്''' ഐഡി ഉപയോഗിച്ച് '''<nowiki/>'ക്ലാസ്സ്റൂം'''' വഴി ആയപ്പോൾ, ക്ലാസ്സ് റൂം ഇൻസ്റ്റാൾ ചെയ്ത് ലോഗിൻ ചെയ്യാൻ വൈഷമ്യം നേരിട്ട കുട്ടികൾക്ക്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വേണ്ട സഹായം നൽകി. | ||
'''<big>സ്കൂൾ വിക്കി അപ്ഡേഷൻ</big>''' | |||
സ്കൂൾ വിക്കിയിൽ സ്കൂളുകളുടെ വിവരങ്ങൾ ചേർക്കുക എന്ന ജോലി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ ഉത്സാഹപൂർവ്വം കൃത്യമായി ചെയ്യുന്നു. കുട്ടികൾക്ക് മാർഗദർശികളായി കൈറ്റ് മാസ്റ്റർമാരും, മറ്റ് അദ്ധ്യാപകരും ഒത്തൊരുമയോടെ നിലകൊള്ളുന്നു. | |||
'''<big>ഡിജിറ്റൽ പൂക്കളം</big>''' | '''<big>ഡിജിറ്റൽ പൂക്കളം</big>''' |