"ജി എച്ച് എസ് എസ് കാരാകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് കാരാകുറിശ്ശി (മൂലരൂപം കാണുക)
19:16, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
Block quote | Block quote | ||
</blockquote>സ്ഥലം ഇവിടെ അവസാനിക്കുന്നു --> | </blockquote>സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പാലക്കാട് ജില്ലയുടെ ഒരു കോണിൽ കല്ലടിക്കേടൻ മലയുടെ പടിഞ്ഞാറുവശത്തായാണ് | പാലക്കാട് ജില്ലയുടെ ഒരു കോണിൽ കല്ലടിക്കേടൻ മലയുടെ പടിഞ്ഞാറുവശത്തായാണ് കാരാകുറിശ്ശി സ്കൂൾ സ്ഥിതി ചെയ്യുന്നത്. '''കാരാകുറിശ്ശി സ്കൂൾ''', '''മുക്കട്ട സ്കൂൾ ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാരുടെ ശ്രമത്തിലാണ് 1914-ൽ ഈ വിദ്യാലയം സ്ഥാപിതമായത്.ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കാരാകുറിശ്ശി എന്ന സ്‍ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് '''ജി എച്ച് എസ് എസ് കാരാകുറിശ്ശി'''. | ||
==ചരിത്രം== | ==ചരിത്രം== | ||
'''ഗവണ്മെൻറ് | '''<big><u>ഗവണ്മെൻറ് ഹയർ സെക്കൻററി സ്കൂൾ, കാരാകുറിശ്ശി</u></big>''' | ||
'''ഒരു ഗ്രാമത്തിൻറെ അക്ഷരവെളിച്ചം''' | '''ഒരു ഗ്രാമത്തിൻറെ അക്ഷരവെളിച്ചം''' | ||
കാരാകുറിശ്ശിയുടെ വഴിവിളക്കാണ് കാരാകുറിശ്ശി ഗവണ്മെൻറ് ഹയർ സെക്കൻററി സ്കൂൾ. നൂറു വർഷം പിന്നിട്ട ഈ അക്ഷരക്ഷേത്രം എണ്ണമറ്റ കുട്ടികൾക്ക് ജീവിതദിശാബോധം നൽകിയിട്ടുണ്ട്. അറിവിൻറെ അക്ഷയഖനിയായി ഇന്നും തുടരുന്ന ഈ വിദ്യാലയം ലോവർ പ്രൈമറി സ്കൂളിൽനിന്ന് ഹയർ സെക്കൻററി സ്കൂളായി വളർന്ന കഥ ഈ ഗ്രാമത്തിൻെറ വിജയഗാഥ തന്നെയാണ്.[[ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി/ചരിത്രം|കൂടുതൽ വായിക്കുക...]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*സ്കൗട്ട് & ഗൈഡ്സ് | *സ്കൗട്ട് & ഗൈഡ്സ് | ||
*എൻ.സി.സി | *എൻ.സി.സി | ||
*സ്റ്റുഡന്റ് പോലീസ് | *സ്റ്റുഡന്റ് പോലീസ് | ||
*ജൂനിയർ റെഡ്ക്രോസ് | *ജൂനിയർ റെഡ്ക്രോസ് | ||
*ക്ലാസ് മാഗസിൻ | *ക്ലാസ് മാഗസിൻ | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി | *വിദ്യാരംഗം കലാ സാഹിത്യ വേദി | ||
*ക്ലബ്ബ് പ്രവർത്തനങ്ങൾ | *ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
*ലിറ്റിൽ കൈറ്റ്സ് | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |